ന്യൂയോര്‍ക്കില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
09:15 am 25/6/2017 ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ഔവര്‍ ലേഡി ഓഫ് സ്‌നോസ് ചര്‍ച്ചില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ മുന്‍വര്‍ഷത്തേക്കാള്‍ വിപുലമായി ഈവര്‍ഷം ആഘോഷിക്കാന്‍ തിരുനാള്‍ ആഘോഷ കമ്മിറ്റി തീരുമാനിച്ചു. പ്രസ്തുത പള്ളി അമേരിക്കന്‍ പള്ളിയാണെങ്കില്‍ കൂടി ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുന്നത് മലയാളികളായ കത്തോലിക്കാ വിശ്വാസികളാണ് എന്നത് ശ്രദ്ധേയമാണ്. മലയാളികളായ കത്തോലിക്കാ വിശ്വാസികള്‍ക്ക് വേണ്ട എല്ലാ പ്രോത്സാഹനങ്ങളും പള്ളിയില്‍ നിന്നും ലഭിക്കുന്നു എന്നുള്ളത് വിശ്വാസികളെ പ്രോത്സാഹിപ്പിക്കാന്‍ സഭ കാണിക്കുന്ന താത്പര്യത്തിനു തെളിവാണ്. ജൂലൈ 16-നു ഞായറാഴ്ച Read more about ന്യൂയോര്‍ക്കില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍[…]