കെ.എച്ച്.എന്‍.എ സംഗമത്തില്‍ തന്റെ കാവ്യലോകവുമായി മധുസൂദനന്‍ നായര്‍
09:54 am 24/6/2017 – സതീശന്‍ നായര്‍ ഷിക്കാഗോ: ജൂലൈ ഒന്നു മുതല്‍ നാലുവരെ ഡിട്രോയിറ്റില്‍ വച്ചു നടക്കുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ “തന്റെ കാവ്യലോകം’ എന്ന പരിപാടിയിലൂടെ താന്‍ പിന്നിട്ട കാവ്യവേദികളും, സാഹിത്യാനുഭവങ്ങളും മലയാളത്തിന്റെ പ്രശസ്ത കവി പ്രൊഫസര്‍ വി. മധുസൂദനന്‍ നായര്‍ വിശദീകരിക്കുന്നു. തിരുവിതാംകൂറിന്റെ നാട്ടറിവുകളും പ്രാചീന ദ്രാവിഡ സംസ്കൃതിയുടെ തനതായ ശീലുകളും സമര്‍ത്ഥമായി സമന്വയിപ്പിച്ച് മലയാള കവിതാ ശാഖയെ നാട്ടിന്‍പുറങ്ങളില്‍ പോലും താളാത്മ അനുഭൂതികളാക്കി മാറ്റിയ മധുസൂദനന്‍ നായര്‍ തന്റെ തെരഞ്ഞെടുത്ത കവിതകളും, Read more about കെ.എച്ച്.എന്‍.എ സംഗമത്തില്‍ തന്റെ കാവ്യലോകവുമായി മധുസൂദനന്‍ നായര്‍[…]