ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിന് 87 റൺസ് ജയം.
09:20 am 7/6/2017 കാർഡിഫ്: ഇംഗ്ലണ്ട് ഉയർത്തിയ വിജയലക്ഷ്യമായ 311 റൺസ് പിന്തുടർന്ന ന്യൂസിലൻഡ് 44.3 ഓവറിൽ പോരാട്ടം അവസാനിപ്പിച്ചു. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികച്ചുനിന്ന ഇംഗ്ലീഷുകാർ കാര്യമായ വെല്ലുവിളികളില്ലാതെ രണ്ടുപോയിന്റ് കീശയിലാക്കുകയായിരുന്നു. ഇംഗ്ലീഷുകാരെ പിന്തുടർന്ന ന്യൂസിലൻഡ് ഒരു ഘട്ടത്തിൽപോലും വിജയപ്രതീക്ഷ നൽകിയില്ല. അർധശതകവുമായി കെയ്ൻ വില്യംസണിന്റെ (87) പോരാട്ടം മാത്രമായിരുന്നു ന്യൂസിലൻഡ് ഇന്നിംഗ്സിന്റെ സവിശേഷത. തുടക്കംതന്നെ പാളിയ കിവികൾക്ക് വില്യംസണും റോസ് ടെയ്ലറും (39)ചേർന്നപ്പോൾ മാത്രമായിരുന്നു അൽപമെങ്കിലും പ്രതീക്ഷയുണ്ടായിരുന്നത്. ഓപ്പണർ ലൂക്ക് റോഞ്ചി പൂജ്യത്തിനും ഗുപ്റ്റിൽ Read more about ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിന് 87 റൺസ് ജയം.[…]










