ആർഎസ്എസ് പ്രവർത്തകൻ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ.
07:58 am 14/5/2017 കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്‍റെ ഉടമയാണ് പിടിയിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാർ ശനിയാഴ്ച രാത്രി പോലീസ് കണ്ടെടുത്തിരുന്നു. മൊബൈൽ ഫോണ്‍ ടവറുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന. പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽനിന്നു ബൈക്കിൽ വരികയായിരുന്ന പണ്ടാരവളപ്പിൽ രാജേഷും ബിജുവും സഞ്ചരിച്ച ബൈക്കിനെ മുട്ടം പാലത്തിനു സമീപം വച്ച് ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി Read more about ആർഎസ്എസ് പ്രവർത്തകൻ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ.[…]










