ടി.പി. സെന്‍കുമാറിനെ പോലീസ് മേധാവിയാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

08:30 am 4/5/2017 തിരുവന്നതപുരം: കോടതി വിധിപ്രകാരം ഡിജിപി ടി.പി. സെന്‍കുമാറിനെ പോലീസ് മേധാവിയാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിലാണ് പിണറായി ഇക്കാര്യം വിശദീകരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നും അദ്ദേഹം മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. ടി.പി.സെന്‍കുമാറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവി അല്ലായിരുന്നു എന്ന പുതിയ വാദവുമായി കോടതിവിധിയില്‍ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. ഇതൊപ്പം വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും സമര്‍പ്പിച്ചു. അതേസമയം Read more about ടി.പി. സെന്‍കുമാറിനെ പോലീസ് മേധാവിയാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി[…]

Default title

08:27 am 4/5/2017 – ഷോളി കുമ്പിളുവേലില്‍ ന്യൂയോര്‍ക്ക്: ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ പ്രഥമ തദ്ദേശ വൈദിക വിദ്യാര്‍ഥി ബ്രദര്‍ കെവിന്‍ മുണ്ടയ്ക്കല്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തില്‍നിന്നും ഡീക്കന്‍ പട്ടം സ്വീകരിച്ചു. ഏപ്രില്‍ 22ന് മാതൃ ഇടവകയായ ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. രൂപത ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി പുലിശേരി, പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, ബ്രോങ്ക്‌സ് ഫൊറോന വികാരി ഫാ. Read more about Default title[…]

ഇ​മാ​ൻ അ​ഹ​മ​ദ്​ അ​ബ്​​ദു​ലാ​തി വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ​റ​ക്കു​ന്നു.

08:25am 4/5/2017 മുംബൈ: വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ലോ​ക​ത്തി​ലെ ഭാ​ര​മേ​റി​യ വ​നി​ത​യാ​യി ക​രു​ത​പ്പെ​ടു​ന്ന ഇൗ​ജി​പ്​​തു​കാ​രി ഇ​മാ​ൻ അ​ഹ​മ​ദ്​ അ​ബ്​​ദു​ലാ​തി വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ​റ​ക്കു​ന്നു. ആ​രോ​ഗ്യാ​വ​സ്​​ഥ യാ​ത്ര​ക്ക്​ പ്ര​തി​കൂ​ല​മ​ല്ലെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ വി​ല​യി​രു​ത്തി​യ​തോ​ടെ വ്യാ​ഴാ​ഴ്​​ച രാ​ത്രി മും​ബൈ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വി​മാ​ന​ത്തി​ൽ ഇ​മാ​ൻ യാ​ത്ര​യാ​കു​മെ​ന്ന്​ പ്ര​ശ​സ്​​ത ബാ​രി​യാ​ട്രി​ക്​ സ​ർ​ജ​ൻ ഡോ. ​മു​ഫ​സ്സ​ൽ ല​ക്​​ഡാ​വാ​ല അ​റി​യി​ച്ചു. അ​ബൂ​ദ​ബി​യി​ലെ വി.​പി.​എ​സ്​ ബു​ർ​ജീ​ൽ ​ഹോ​സ്​​പി​റ്റ​ലി​ലാ​ണ്​ ഇ​മാ​​നു​ള്ള തു​ട​ർ​ചി​കി​ത്സ. അ​ബൂ​ദ​ബി​യി​ൽ​നി​ന്നെ​ത്തി​യ ഡോ​ക്​​ട​ർ​മാ​രു​ടെ സം​ഘ​ത്തി​ന്​ ഇ​മാ​െൻറ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും റി​പ്പോ​ർ​ട്ടു​ക​ളും സെ​യ്​​ഫി ഹോ​സ്​​പി​റ്റ​ൽ അ​ധി​കൃ​ത​ർ Read more about ഇ​മാ​ൻ അ​ഹ​മ​ദ്​ അ​ബ്​​ദു​ലാ​തി വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ​റ​ക്കു​ന്നു.[…]

ക​ജോ​ൾ വി​വാ​ദം ഏ​റ്റെ​ടു​ത്ത് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി.

08:22 am 4/5/2017 കോ​ൽ​ക്ക​ത്ത:ഏ​ന്തു​ത​ര​ത്തി​ലു​ള്ള മാംസ​മാ​ണ് ക​ഴി​ച്ച​തെ​ന്ന് ബോ​ളി​വു​ഡ് ന​ടി ക​ജോ​ൾ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് മ​മ​ത ആ​വ​ശ്യ​പ്പെ​ട്ടു. നോ​ർ​ത്ത് ദി​നാ​ജ്പു​രി​ൽ​ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ലാ​ണ് മ​മ​ത ക​ജോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ബീ​ഫ് വി​വാ​ദം ഏ​റ്റെ​ടു​ത്ത​ത്. എ​ന്തു ത​ര​ത്തി​ലു​ള്ള മാംസ​മാ​ണ് ക​ഴി​ച്ച​തെ​ന്ന് ക​ജോ​ൾ പേ​ടി​കൂ​ടാ​തെ പു​റ​ത്തു​പ​റ​യ​ണം. ഇ​വി​ടെ പേ​ടി​യു​ടേ​താ​യ അ​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്കു​ന്ന​താ​യും മ​മ​ത പ​റ​ഞ്ഞു. മ​റ്റു​ള്ള​വ​ർ എ​ന്തു​ക​ഴി​ക്ക​ണ​മെ​ന്ന് ആ​ജ്ഞാ​പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണ്. ഭീ​തി​ജ​ന​ക​മാ​യ അ​വ​സ്ഥ​യാ​ണ് രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും മ​മ​ത പ​റ​ഞ്ഞു. എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ൽ ഭ​യം സൃ​ഷ്ടി​ക്കു​ന്ന​ത്. ന​മ്മ​ൾ ആ​രെ​യാ​ണ് ഭ​യ​ക്കേ​ണ്ട​ത്? കേ​ന്ദ്ര ഏ​ജ​ൻ‌​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് Read more about ക​ജോ​ൾ വി​വാ​ദം ഏ​റ്റെ​ടു​ത്ത് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി.[…]

ദുരുപയോഗം ചെയ്യപ്പെടുന്ന ത്വലാഖ് അഥവാ മുത്വലാഖ് (ഭാഗം രണ്ട്

08:18 am 4/5/2017 മൊയ്തീന്‍ പുത്തന്‍ചിറ സത്യത്തില്‍ ‘മുത്വലാഖ്’ വിഷയം ദേശീയ പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ ‘അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്’ രംഗപ്രവേശം ചെയ്യുകയും, അവരാണ് രാജ്യത്തുള്ള മുസ്ലീങ്ങളുടെ മതമൗലിക കാര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതെന്നുമുള്ള ന്യായീകരണം നടത്തുന്നത് എന്തിനാണെന്ന് മനസ്സിലാകണമെങ്കില്‍ ഈ ബോര്‍ഡ് എന്തിനാണ് രൂപീകരിച്ചതെന്നും, അവരുടെ ലക്ഷ്യങ്ങളെന്താണെന്നും മനസ്സിലാക്കുമ്പോഴാണ്. മുസ്ലിം വ്യക്തിനിയമ സംരക്ഷണത്തിനാണെന്നു പറഞ്ഞ് 1973-ലാണ് ഈ ‘അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അഥവാ AIMPLB’ ‘ രുപീകരിച്ചത്. മതാചാരപ്രകാരം വ്യക്തിജീവിതം നയിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശം Read more about ദുരുപയോഗം ചെയ്യപ്പെടുന്ന ത്വലാഖ് അഥവാ മുത്വലാഖ് (ഭാഗം രണ്ട്[…]

ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിയുടെ 2017-18 പ്രവര്‍ത്തനോദ്ഘാടനം നടത്തപ്പെട്ടു

08:17 am 4/5/2017 ഷിക്കാഗോ: പ്രസിഡന്റ് ഷിബു അഗസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ 2017- 18-ലേക്കുള്ള പുതിയ ഭരണനേതൃത്വം ചുമതലയേറ്റു. ഏപ്രില്‍ 30-നു ഞായറാഴ്ച ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളിലായിരുന്നു ഉദ്ഘാടന സമ്മേളനം നടത്തപ്പെട്ടത്. അനീഷാ ഷാബുവിന്റെ പ്രാര്‍ത്ഥനാഗാനവും തുടര്‍ന്നു ഇടവക വികാരി അഗസ്റ്റിനച്ചന്റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. എസ്.എം.സി.സി പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍ അതിഥികള്‍ക്കും സദസ്സിനും സ്വാഗതം ആശംസിച്ചു. ഉദ്ഘാടന ചടങ്ങില്‍ സീറോ മലബാര്‍ രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി Read more about ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിയുടെ 2017-18 പ്രവര്‍ത്തനോദ്ഘാടനം നടത്തപ്പെട്ടു[…]

ചെറി ലെയിന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

08:13 am 4/5/2017 – വര്‍ഗീസ് പോത്താനിക്കാട് ന്യൂയോര്‍ക്ക്: പരിശുദ്ധനായ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ന്യൂയോര്‍ക്ക് ചെറി ലെയിന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മെയ് 12, 13 (വെള്ളി, ശനി) ദിവസങ്ങളില്‍ കൊണ്ടാടുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാ മാര്‍ നിക്കളാവോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ നടക്കും. വെള്ളിയാഴ്ച വൈകിട്ട് 6.30-നു സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്നു 7 മണിക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭ തിയോളജിക്കല്‍ സെമിനാരി പ്രൊഫസര്‍ Read more about ചെറി ലെയിന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍[…]

70 ബില്ല്യൺ ഡോ​​ള​​ർ ക​​ള്ള​​പ്പ​​ണം ഇ​​ന്ത്യ​​യി​​ൽ എ​​ത്തി​​യതായി റിപ്പോർട്ട്

08:11 am 4/5/2017 ന്യൂ​​ഡ​​ൽ​​ഹി: 2005-2014 കാലഘട്ടത്തിൽ 770 ബില്ല്യൺ ഡോ​​ള​​ർ ക​​ള്ള​​പ്പ​​ണം ഇ​​ന്ത്യ​​യി​​ൽ എ​​ത്തി​​യതായി റിപ്പോർട്ട്. ഗ്ലോ​​ബ​​ൽ ഫി​​നാ​​ൻ​​ഷ്യ​​ൽ ഇ​​ന്‍റ​​ഗ്രി​​റ്റി(​​ജി​​എ​​ഫ്ഐ) ആണ് ഇക്കാര്യം റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത്. ഈ കാലയളവിൽ165 ബി​​ല്ല്യ​​ൺ ഡോ​​ള​​ർ ഇ​​ന്ത്യ​​യി​​ൽ നി​​ന്നു പോയി. 2014-ൽ ​​മാ​​ത്രം 101 ബി​​ല്ല്യ​​ൺ യു​​എ​​സ് ഡോ​​ള​​ർ രാ​​ജ്യ​​ത്ത് എ​​ത്തു​​ക​​യും 23 ബി​​ല്ല്യ​​ൺ തി​​രി​​ച്ചു പോ​​കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ടെന്നും റി​​പ്പോ​​ർട്ടിൽ പറ‍യുന്നു. ഇ​​ന്ത്യ​​യു​​ടെ മൊ​​ത്ത​​വ്യാ​​പാ​​ര​​ത്തി​​ന്‍റെ 14 ശ​​ത​​മാ​​ന​​മാ​​ത്തോ​​ള​​മാ​​ണ് ക​​ള്ള​​പ്പ​​ണ​​ത്തി​​ന്‍റെ ഒ​​ഴു​​ക്ക് എ​​ന്ന് ജി​​എ​​ഫ്ഐ വി​​ല​​യി​​രു​​ത്തി. വി​​ദേ​​ശ​​ത്തു​​നി​​ന്നു രാ​​ജ്യ​​ത്തി​​നു​​ള്ളി​​ലും അ​​നി​​ധി​​കൃ​​ത​​മാ​​യി ഉ​​ണ്ടാ​​കു​​ന്ന Read more about 70 ബില്ല്യൺ ഡോ​​ള​​ർ ക​​ള്ള​​പ്പ​​ണം ഇ​​ന്ത്യ​​യി​​ൽ എ​​ത്തി​​യതായി റിപ്പോർട്ട്[…]

ഇ ന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് കോണ്‍ഫറന്‍സിന് പിന്തുണ യുമായി മഹാസംഘടനകളും ദേശീയ സംഘടനകളും

O8:09 am 4/5/2017 ചിക്കാഗോ: അമേരിക്കയിലെ മലയാള മാധ്യമ സൗഹൃദത്തിന്റെ തറവാട്ടു മഹിമയായ ഇ ന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് കോണ്‍ഫറന്‍സിന് പിന്തുണ യുമായി മഹാസംഘടനകളും ദേശീയ സംഘടനകളും. മലയാള ജീവിതശൈലിയുടെ പ്ര തിബിംബമായ ഈ സംഘടനകളുടെ സഹകരണം ഇന്ത്യ പ്രസ്ക്ലബ്ബിന്റെ സ്വാധീനശക്തി യുടെ പ്രതിഫലനമാണെന്ന് നാഷണല്‍ പ്രസിഡന്റ്ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്, ട്രഷറര്‍ ജോസ് കാടാപുറം എന്നിവര്‍ അറിയിച്ചു. അമേരിക്കയിലെ മലയാളി സംഘടനകളെ ഒരു കുടക്കീഴില്‍ കോര്‍ത്തിണക്കുന്ന മഹാസം ഘടനകളായ Read more about ഇ ന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് കോണ്‍ഫറന്‍സിന് പിന്തുണ യുമായി മഹാസംഘടനകളും ദേശീയ സംഘടനകളും[…]

30 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന പി​ടി​കൂ​ടി

08:07 am 4/5/2017 അ​ഹ​മ്മ​ദാ​ബാ​ദ്: സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് 30 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന പി​ടി​കൂ​ടി. ഗു​ജ​റാ​ത്തി​ലെ പോ​ർ​ബ​ന്ധ​റി​ൽ​നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പു​റ​പ്പെ​ട്ട​വ​രെ​യാ​ണ് പു​റം​ക​ട​ലി​ൽ​നി​ന്നു പാ​ക് സേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് നാ​ഷ​ണ​ൽ ഫി​ഷ​ർ​വ​ർ​ക്കേ​ഴ്സ് ഫോ​റം അ​റി​യി​ച്ചു. പി​ടി​യി​ലാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​റാ​ച്ചി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. ഇ​വ​രു​ടെ ബോ​ട്ടു​ക​ളും പാ​ക് കോ​സ്റ്റ്ഗാ​ർ​ഡ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഈ​മാ​സം ഇ​ത്ത​രം സം​ഭ​വം ആ​ദ്യ​മാ​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സം 71 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് പാ​ക് തീ​ര​സം​ര​ക്ഷ​ണ സേ​ന പി​ടി​കൂ​ടി​യി​രു​ന്നു.