അന്നമ്മ തോമസ് നിര്യാതയായി
07:39 pm 21/3/2017 – എ.സി ജോര്ജ് ന്യൂയോര്ക്ക്: അന്നമ്മ തോമസ് (തങ്കപ്പൊടി) (06-10-1925 – 03-20-2017), മാരാമണ് പകലോമറ്റം അഴകത്ത് നെടുമണ്ണില് പരേതനായ അഴകത്ത് ചെറിയാന് തോമസിന്റെ ഭാര്യ അന്നമ്മ (തങ്കപ്പൊടി 92) ന്യൂയോര്ക്കില് നിര്യാതയായി. അയിരൂര് പകലോമറ്റം കുറ്റിക്കണ്ട ത്തില് കുടുംബാഗമാണ് പരേത. മക്കള്: ഡോ. ഡൈയ്സി, (ഹാര്ട്ട്ഫോര്ഡ്, കണക്ടിക്കറ്റ്), സണ്ണി(ഹിക്സ്വില്, ന്യൂയോര്ക്ക്), വര്ഗീസ്(യോങ്കേഴ്സ്, ന്യൂയോര്ക്ക്, അലക്സാണ്ട ര് (പ്രവാസി ന്യൂസ്, ഹൂസ്റ്റന്, ടെക്സാസ്). പൊതു ദര്ശനം: മാര്ച്ച് 26 ഞായറാഴ്ച വൈകിട്ട് 3 Read more about അന്നമ്മ തോമസ് നിര്യാതയായി[…]










