ജോണ്‍ മാത്യു ഫിലാഡല്‍ഫിയായില്‍ നിര്യാതനായി .
08:28 am 10/3/2017 ജോര്‍ജ്ജ് ഓലിക്കല്‍ ഫിലാഡല്‍ഫിയ: ജോണ്‍ മാത്യു (66 വയസ്സ്) മാര്‍ച്ച് 7-ന്, ഫിലാഡല്‍ഫിയായില്‍ നിര്യാതനായി. മാതാപിതാക്കള്‍: പരേതരായ തോമസ് മാത്യു, സാറാ മേരി മാത്യു. ഭാര്യ, പരേതയായ ശോശക്കുട്ടി (പെരുമ്പാട്ട്, മറ്റക്കുഴി, തൃപ്പൂണിത്തറ) മകള്‍ ജോമിജോണ്‍, (ന്യൂജേഴ്‌സി), മരുമകന്‍ മകന്‍ അനൂപ് എം. പോള്‍. സഹോദരങ്ങള്‍: പരേതനായ ജോസ്, സാമുവല്‍, പോള്‍. സഹോദരികള്‍: ലീല, ഗീത, മോളി, റാണി, മിനി, മന്‍ജ്ജു. ജോണ്‍ മാത്യു ഫിലാഡല്‍ഫിയ സെന്റ്‌തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡക്‌സ് പള്ളി അംഗമായിരുന്നു. Read more about ജോണ്‍ മാത്യു ഫിലാഡല്‍ഫിയായില്‍ നിര്യാതനായി .[…]










