13 വയസുകാരിയായ മകളെ മാനഭംഗപ്പെടുത്തിയ കേസിൽ മധ്യവയസ്കന് അഞ്ചുവർഷം തടവ്

07:56 am 7/3/2017 ദുബായ്: ദുബായിൽ മുൻ സഹപ്രവർത്തകന്‍റെ 13 വയസുകാരിയായ മകളെ മാനഭംഗപ്പെടുത്തിയ കേസിൽ മധ്യവയസ്കന് അഞ്ചുവർഷം തടവ്. കൊമോറോ ദ്വീപ് സ്വദേശിയായ 55 വയസുകാരനാണ് ശിക്ഷ ലഭിച്ചത്. പെണ്‍കുട്ടിയെ കാറിൽ വെച്ച് പലതവണ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ ഓഗസ്റ്റിൽ അൽ ഷിൻഡാഗ മേഖലയിൽ വച്ചാണ് സംഭവം. പെണ്‍കുട്ടിയേയും സഹോദരങ്ങളേയും മീൻപിടിക്കാനെന്ന പേരിൽ കാറിൽ ബീച്ചിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത് ഇയാൾ പതിവാക്കിയിരുന്നു. എന്നാൽ ബീച്ചിൽ എത്തിയ ശേഷം സഹോദരങ്ങളെ മറ്റാവശ്യങ്ങൾക്ക് പറഞ്ഞയച്ച ശേഷം പെണ്‍കുട്ടിയെ ഇയാൾ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് Read more about 13 വയസുകാരിയായ മകളെ മാനഭംഗപ്പെടുത്തിയ കേസിൽ മധ്യവയസ്കന് അഞ്ചുവർഷം തടവ്[…]

ഇ​ന്ത്യ​ക്കാ​ർ​ക്കു​നേ​രെ ന്യൂസിലൻഡി​ലും വം​ശീ​യാ​ക്ര​മ​ണം.

7:54 am 607/3/2017 വെ​ല്ലിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യ്ക്കു പി​ന്നാ​ലെ ന്യൂസിലൻഡി​ലും ഇ​ന്ത്യ​ക്കാ​ർ​ക്കു​നേ​രെ വം​ശീ​യാ​ക്ര​മ​ണം. ന്യൂസിലൻഡി​ലെ ഓ​ക്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ന്‍ പൗ​ര​നാ​യ ന​രീ​ന്ദ​ര്‍​വീ​ര്‍ സിം​ഗി​നെ​തി​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചു പോ​കൂ എ​ന്ന് ആ​ക്രോ​ശി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. കാ​റി​ല്‍ നി​ന്ന് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് സിം​ഗി​നെ​തി​രെ വം​ശീ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് അ​തി​ക്ര​മ​ത്തി​ന്‍റെ വീ​ഡി​യോ സിം​ഗ് ഫേസ്ബുക്കില്‍ ലൈ​വ് സ്ട്രീം ​ചെ​യ്തു. വീ​ഡി​യോ ലൈ​വ് സ്ട്രീം ​ചെ​യ്യു​ക​യാ​ണെ​ന്ന് താ​ന്‍ പ​റ​ഞ്ഞ​തോ​ടെ അ​ധി​ക്ഷേ​പം വീ​ണ്ടും ശ​ക്ത​മാ​യെ​ന്നും സിം​ഗ് പ​റ​ഞ്ഞു.

യുഎസിലേക്കുള്ള യാത്ര ഒഴിവാക്കാൻ നൈജീരിയൻ പൗരൻമാർക്ക് നിർദേശം.

07:54 am 7/3/2017 അബുജ: യുഎസിലേക്കുള്ള യാത്ര ഒഴിവാക്കാൻ നൈജീരിയൻ പൗരൻമാർക്ക് നിർദേശം. പുതിയ കുടിയേറ്റ നിയമങ്ങളിലെ വ്യക്തതയില്ലായ്മ പരിഗണിച്ചാണ് പൗരൻമാർക്ക് നൈജീരിയൻ സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ യാത്രയ്ക്ക് കർശന നിയന്ത്രണങ്ങളില്ലെന്നും പ്രത്യേക കാരണങ്ങളില്ലാത്ത യാത്രകൾ ഒഴിവാക്കുന്നതാണ് ഉത്തമമെന്നും നൈജീരിയൻ പ്രസിഡന്‍റിന്‍റെ വിദേശകാര്യ ഉപദേഷ്ടാവ് അബിക് ദബിരി ഇറേവ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമായ കാരണങ്ങളില്ലാതെ ചില നൈജീരിൻ പൗരൻമാർക്ക് യുഎസ് വീസ നിഷേധിക്കപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു. 21 ലക്ഷം ആഫ്രിക്കൻ പൗരൻമാർ യുഎസിൽ താമസിക്കുന്നുണ്ടെന്നാണ് Read more about യുഎസിലേക്കുള്ള യാത്ര ഒഴിവാക്കാൻ നൈജീരിയൻ പൗരൻമാർക്ക് നിർദേശം.[…]

അരിവില കൂട്ടി സര്‍ക്കാരിനെ വിഷമിപ്പിക്കാമെന്ന് കരുതേണ്ടന്ന് മുഖ്യമന്ത്രി .

07:50 am 7/3/2017 തിരുവനന്തപുരം: അരിവില കൂട്ടി സര്‍ക്കാരിനെ വിഷമിപ്പിക്കാമെന്ന് കരുതേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അരിവില വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നടക്കുന്നുണ്ട്. വില വര്‍ധിപ്പിച്ച് ജനങ്ങളെ വിഷമത്തിലാക്കാനുള്ള ഗൂഡശ്രമങ്ങള്‍ക്ക് കീഴ്‌പ്പെടില്ല. മാവേലി സ്‌റ്റോറുകള്‍ ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും ഉടന്‍ മാവേലി സ്‌റ്റോറുകള്‍ ആരംഭിക്കും. വേണ്ടി വന്നാല്‍ ഇന്ത്യയ്ക്ക് പുറത്ത് നിന്നും അരി എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.സി.സി.എന്‍.എ ജോയിന്റ് സെക്രട്ടറി രാജന്‍ പടവത്തിലിന് ഉജ്വല സ്വീകരണം

7:50 am 7/3/2017 – ബൈജു വണ്ടന്നൂര്‍ മയാമി: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജോയിന്റ് സെക്രട്ടറിയായി ഫിലാഡല്‍ഫിയയില്‍ വച്ചു നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച രാജന്‍ പടവത്തിലിന് ഫോര്‍ട്ട് ലോഡര്‍ഡെയില്‍ എയര്‍പോര്‍ട്ടില്‍ വച്ചു സ്വീകരണം നല്‍കി. ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രസിഡന്റ് ബൈജു വണ്ടന്നൂര്‍, സെക്രട്ടറി മനോജ് താനത്ത്, നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍മാരായ ബാബു കോട്ടൂര്‍, റോബിന്‍ കല്ലിടാന്തിയില്‍, എക്‌സ് ഒഫീഷ്യോമാരായ ജൂബിന്‍ കുളങ്ങര, റോജി കണിയാംപറമ്പില്‍, ഷാജന്‍ പുളക്കീല്‍, Read more about കെ.സി.സി.എന്‍.എ ജോയിന്റ് സെക്രട്ടറി രാജന്‍ പടവത്തിലിന് ഉജ്വല സ്വീകരണം[…]

എന്‍റെ രക്ഷകന്‍: ബൈബിള്‍ കാഴ്ച്ചകളുടെ പുതുവായന

07:49 am 7/3/2017 – കുര്യന്‍ തോമസ് കരിമ്പനത്തറയില്‍ ബത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ പിറന്ന ക്രിസ്തു എങ്ങനെയാണ് യൂറോപ്യനായത്? അധികാരനഷ്ടം ഭയന്ന് ശിശുഹത്യക്കിറങ്ങിയ ഹെരോദാവിനും കംസനും ഒരേ ഉടയാടകള്‍ ഇണങ്ങുമോ? ദുര്‍നടപ്പുകാരിയായ ശമരിയാക്കാരിയുടെ വാക്കുകള്‍ ചണ്ഡാല ഭിക്ഷുകിയുടേത് തന്നെയോ? കുരുടന് കാഴ്ച നല്‍കിയ, ലാസറിനെ ഉയര്‍പ്പിച്ച ക്രിസ്തുവിന്റെ അസംഖ്യം അത്ഭുതങ്ങളെ എങ്ങനെയാണു പുതിയകാലത്ത് വായിക്കേണ്ടത്? ഇങ്ങനെ ധ്യാനമനസ്സോടെ ബൈബിളിന്‍റെ പൊരുള്‍തേടാനിറങ്ങിയ ഒരു കലാകാരന്റെ ആത്മനിഷ്ഠമായ ധൈഷണിക സഞ്ചാരത്തിന്‍റെ സാക്ഷാത്കാരമാണ് “എന്റെ രക്ഷകന്‍” എന്ന ബൈബിള്‍ മെഗാ സ്‌റ്റേജ് ഷോ. Read more about എന്‍റെ രക്ഷകന്‍: ബൈബിള്‍ കാഴ്ച്ചകളുടെ പുതുവായന[…]

ഡാളസ് ക്രോസ് വ്യൂ ചര്‍ച്ച് ഓഫ് ഗോഡ് സഭാമന്ദിര നിര്‍മ്മാണം പൂര്‍ത്തിയായി

07:48 am 7/3/2017 – സാം മാത്യു 1980 മുതല്‍ ഡാളസ് സിറ്റിയുടെ ഹൃദയഭാഗത്തിനു കിഴക്കായി ആരാധിച്ചുവന്നിരുന്ന ഈസ്റ്റ് ഡാളസ് ചര്‍ച്ച് ഓഫ് ഗോഡിന്റെ പുതിയ ആരാധനാമന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായി. ആദ്യ സമര്‍പ്പണ പ്രാര്‍ത്ഥനാ ശുശ്രൂഷ മാര്‍ച്ച് 5 ഞായറാഴ്ച നടന്നു. നിലവിലുള്ള ആലയത്തില്‍ സ്ഥലപരിമിതി മൂലം സഭാംഗങ്ങള്‍ക്കും മറ്റും അനായാസേന വന്നുചേരത്തക്കവിധത്തില്‍ റോളറ്റ് സിറ്റിയിലേക്ക് സഭാ കെട്ടിടം മാറ്റിപണിഞ്ഞതിന്റെ ഭാഗമായി സഭയുടെ പേരു ക്രോസ് വ്യൂ ചര്‍ച്ച് എന്നു പുനര്‍ നാമകരണം ചെയ്യുകയായിരുന്നു. സഭാസ്ഥാപക Read more about ഡാളസ് ക്രോസ് വ്യൂ ചര്‍ച്ച് ഓഫ് ഗോഡ് സഭാമന്ദിര നിര്‍മ്മാണം പൂര്‍ത്തിയായി[…]

കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് പു​ര​സ്കാ​ര​ത്തി​ന് മോ​ഹ​ൻ​ലാ​ൽ അ​ർ​ഹ​നാ​യി.

10:05 pm 6/3/2017 തി​രു​വ​ന​ന്ത​പു​രം:​മി​ക​ച്ച ന​ട​നു​ള്ള കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് പു​ര​സ്കാ​ര​ത്തി​ന് മോ​ഹ​ൻ​ലാ​ൽ അ​ർ​ഹ​നാ​യി. ന​യ​ൻ​താ​ര​യാ​ണ് മി​ക​ച്ച ന​ടി. പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത ഒ​പ്പം മി​ക​ച്ച സി​നി​മ, മി​ക​ച്ച സം​വി​ധാ​യ​ക​ൻ എ​ന്നി​വ​യ്ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത പു​ലി​മു​രു​ക​നാ​ണ് ജ​ന​പ്രി​യ ചി​ത്രം. ജേ​ക്ക​ബി​ന്‍റെ സ്വ​ർ​ഗ​രാ​ജ്യ​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ര​ഞ്ജി പ​ണി​ക്ക​രും സു​ഖ​മാ​യി​രി​ക്ക​ട്ടെ​യി​ലെ അ​ഭി​ന​യ​ത്തി​ന് സി​ദ്ദി​ഖും മി​ക​ച്ച ര​ണ്ടാ​മ​ത്തെ ന​ട​നു​ള്ള അ​വാ​ർ​ഡു​ക​ൾ പ​ങ്കി​ട്ടു. മി​ക​ച്ച ര​ണ്ടാ​മ​ത്തെ ന​ടി​യാ​യി സു​ര​ഭി​ല​ക്ഷ്മി​യെ തെ​ര​ഞ്ഞെ​ടു​ത്തു (ചി​ത്രം: മി​ന്നാ​മി​നു​ങ്ങ്). വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി ധാ​നം Read more about കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് പു​ര​സ്കാ​ര​ത്തി​ന് മോ​ഹ​ൻ​ലാ​ൽ അ​ർ​ഹ​നാ​യി.[…]

അഖില ലോക പ്രാര്‍ത്ഥനാദിനാഘോഷം മാര്‍ച്ച് 11-ന് ഡാളസില്‍

10:08 pm 6/3/2017 ഡാളസ്: കേരളാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 11-ന് ശനിയാഴ്ച പ്രാര്‍ത്ഥനാദിനാഘോഷം നടത്തുന്നു. രാവിലെ 8.30 മുതല്‍ ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ വച്ചു നടത്തുന്ന മീറ്റിംഗിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തായയായി ഭാരവാഹികള്‍ അറിയിച്ചു. കേരളാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ വനിതാ വിഭാഗമാണ് ഈ പ്രാര്‍ത്ഥനാ ദിനാഘോഷത്തിനു നേതൃത്വം നല്കുന്നത്. ഡാളസിലെ ഇരുപത്തഞ്ചില്‍പ്പരം പള്ളികളുടെ കൂട്ടായ്മയാണ് ഇത്. ഈവര്‍ഷം ഫിലിപ്പീന്‍സിനെ കേന്ദ്രീകരിച്ചുകൊണ്ട് “ഞാന്‍ നിങ്ങളോട് അന്യായം പ്രവര്‍ത്തിക്കുമോ?’ എന്ന Read more about അഖില ലോക പ്രാര്‍ത്ഥനാദിനാഘോഷം മാര്‍ച്ച് 11-ന് ഡാളസില്‍[…]

കാന്‍ജ് ക്രൂയിസ് നൈറ്റ് 2017 ഏപ്രില്‍ 22 ശനിയാഴ്ച

10:03 pm 6/3/2017 ന്യൂജേഴ്‌സി : നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്) സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായി ന്യൂയോര്‍ക്ക് ക്രൂയിസ് നൈറ്റ് സംഘടിപ്പിക്കുന്നു. ന്യൂയോര്‍ക്ക് സിറ്റിയുടെ രാത്രിയിലെ വര്‍ണ മനോഹരമായ ആകാശക്കാഴ്ചകള്‍ ഹഡ്‌സണ്‍ റിവര്‍, ന്യൂയോര്‍ക്ക് ഹാര്‍ബര്‍, ഈസ്റ്റ് റിവര്‍ ,ലോങ്ങ് ഐലന്‍ഡ് എന്നിവിടങ്ങളിലൂടെ യാത്ര ചെയ്തു കൊണ്ട് ആസ്വദിക്കുവാന്‍ കാന്‍ജ് അതിഥികള്‍ക്ക് സുവര്‍ണാവസരം ഒരുക്കുന്നു, ആഡംബര നൗകയില്‍ ന്യൂയോര്‍ക്കിന്റെ തീരങ്ങളിലെ നദികളിലൂടെ മിക്കവാറും എല്ലാ പ്രമുഖ Read more about കാന്‍ജ് ക്രൂയിസ് നൈറ്റ് 2017 ഏപ്രില്‍ 22 ശനിയാഴ്ച[…]