ഇന്ത്യ പ്രസ് ക്ലബ് നാഷണല്‍ കോണ്‍ഫ്രന്‍സിനു കരുത്തേകി എംബി. രാജേഷ് എംപി.

09:37 pm 25/5/2017 ഈ വരുന്ന ആഗസ്സ്‌റ് മാസം 24 , 25 , 26 നു ചിക്കാഗോയില്‍ അരങ്ങേറുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് നാഷണല്‍ കോണ്‍ഫ്രന്‍സില്‍ പാലക്കാട് പാര്‍ലമെന്റ് മെമ്പര്‍ ശ്രീ എം.ബി രാജേഷ് പങ്കടുക്കും . കഴിഞ്ഞ വര്ഷം നവംബറില്‍ നടന്ന മാധ്യമ ശ്രീ അവാര്‍ഡ് ചടങ്ങിലും അദ്ദേഹം പങ്കടുത്തിരുന്നു . 2009 മുതല്‍ കേരളത്തിനെ പ്രതിനിധികരിക്കുന്ന പാര്‍ലമെന്റ് അംഗമാണ് ശ്രീ രാജേഷ് . ഇപ്പോള്‍ സിപിഐ എം Read more about ഇന്ത്യ പ്രസ് ക്ലബ് നാഷണല്‍ കോണ്‍ഫ്രന്‍സിനു കരുത്തേകി എംബി. രാജേഷ് എംപി.[…]

കേരള ക്രിസ്ത്യന്‍ അസംബ്ലി രജത ജൂബിലി ആഘോഷിക്കുന്നു

9:34 pm 25/5/2017 – നിബു വെള്ളവന്താനം കാനഡ: കാനഡയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സഭകളിലൊന്നായ കേരള ക്രിസ്ത്യന്‍ അസംബ്ലി രജതജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിച്ചു. കേരളത്തില്‍ നിന്നും കാനഡയില്‍ എത്തിച്ചേര്‍ന്ന മലയാളി പെന്തക്കോസ്ത് വിശ്വാസികളായ ചുരുക്കം ചിലര്‍ 1992 ല്‍ ടൊറന്‍റ്റോ ഒന്‍റാരിയോയില്‍ ആരംഭിച്ച ദൈവസഭ, വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ പെന്തക്കോസ്ത് വിശ്വാസികള്‍ക്ക് അനുഗ്രഹകമായി നിലകൊള്ളുന്നു. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബ്രദര്‍ ടോം വര്‍ഗീസ് ചെയര്‍മാനായുള്ള ജൂബിലി കമ്മറ്റിയെ തിരഞ്ഞെടുത്തു. ചെറിയാന്‍ ഉണ്ണൂണ്ണി (ഡയറക്ടര്‍ Read more about കേരള ക്രിസ്ത്യന്‍ അസംബ്ലി രജത ജൂബിലി ആഘോഷിക്കുന്നു[…]

ആരവങ്ങള്‍ ഇരമ്പുന്നു; ആര്‍പ്പുവിളികള്‍ മുഴങ്ങുന്നു, ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി ടൂര്‍ണമെന്റ്

09:33 pm 25/5/2017 – ജോജോ കോട്ടൂര്‍ ഫിലാഡല്‍ഫിയാ: കേരളത്തിന്റെ കായികസംസ്കൃതിയെ അന്തരാഷ്ട്ര തലങ്ങളിലെത്തിച്ച് പ്രതിഭയുടെ നിറവിലും പ്രശസ്തിയുടെ തികവിലും പ്രശോഭിക്കവേ, അകാലത്തില്‍ വിധിക്കു കീഴടങ്ങേണ്ടി വന്ന വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ത്ഥം നടക്കുന്ന 29-ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി ടൂര്‍ണ്ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ മെയ് 27, 28 തീയതികളില്‍ ഫിലഡെല്‍ഫിയയിലെ എബ്രഹാം ലിങ്കണ്‍ സ്ക്കൂളില്‍ (3201 RYAN AVE, PHILADELPHIA, PA, Read more about ആരവങ്ങള്‍ ഇരമ്പുന്നു; ആര്‍പ്പുവിളികള്‍ മുഴങ്ങുന്നു, ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി ടൂര്‍ണമെന്റ്[…]

മിനിമം വേജസ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മെക്ക് ഡൊണാള്‍ഡ് ജീവനക്കാരുടെ കൂറ്റന്‍ പ്രകടനം

09:33 pmm25/5/2017 – പി.പി. ചെറിയാന്‍ ഷിക്കാഗൊ: മെക്ക് ഡൊണാള്‍ഡ് ജീവനക്കാരുടെ കുറഞ്ഞ വേതന നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ ഷിക്കാഗൊ ഡൗണ്‍ ടൗണില്‍ കൂറ്റന്‍ പ്രകടനം നടത്തി.യുനൈറ്റഡ് കോന്റിനെന്റല്‍ ഹോട്ടലില്‍ ഷെയര്‍ ഹോള്‍ ഡേഴ്സിന്റെ മീറ്റിംഗ് നടക്കുന്നതിനിടെയാണ് ജീവനക്കാര്‍ പ്രതിഷേധവുമായി പുറത്ത് പ്രകടനത്തിനെത്തിയത്. രണ്ട് ഡസനോളം പ്രകടനക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.മണിക്കൂറിന് 15 ഡോളര്‍ കുറഞ്ഞ വേതനം നല്‍കണമെന്നാണ് പ്രകടനക്കാരുടെ ആവശ്യം.ഇപ്പോള്‍ 7.65 ഡോളറാണ് മിനിമം വേതനമായി ലഭിക്കുന്നത്. മെക്ക് ഡൊണാള്‍ഡ് സ്വന്തമായി നടത്തുന്ന റസ്റ്റോറന്റുകളില്‍ Read more about മിനിമം വേജസ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മെക്ക് ഡൊണാള്‍ഡ് ജീവനക്കാരുടെ കൂറ്റന്‍ പ്രകടനം[…]

രാജിക്കത്ത് നല്‍കിയതിനുശേഷം പ്രിന്‍സിപ്പല്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

09:26 pm 25/5/2017 – പി.പി. ചെറിയാന്‍ ടെക്സസ്: പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് വിദ്യാഭ്യാസ ജില്ലാ സൂപ്രണ്ടിന് കൈമാറിയതിന് ശേഷം നിമിഷങ്ങള്‍ക്കകം പാര്‍ക്കിങ്ങ് ലോട്ടില്‍ എത്തി ട്രക്കിലിരുന്ന് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത സംഭവം ടെക്സസ്സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കിര്‍ബിന്‍ വില്ല ഹൈസ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഡെന്നിസ് റീവിസാണ് (45) മെയ് 23 ചൊവ്വാഴ്ച വൈകിട്ട് കാറിലിരുന്ന് ആത്മഹത്യ ചെയ്തത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് വേനലവധിക്ക് സ്കൂള്‍ അടച്ചത്.നാല് മണിക്ക് രാജികത്ത് സമര്‍പ്പിച്ച് പാര്‍ക്കിന്ന് ലോട്ടില്‍ തിരിച്ചെത്തി ട്രക്കില്‍ Read more about രാജിക്കത്ത് നല്‍കിയതിനുശേഷം പ്രിന്‍സിപ്പല്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു[…]

ട്രാ​ക്ട​ർ ട്രോ​ളി മ​റി​ഞ്ഞ് ആ​റു സ്ത്രീ​ക​ളും നാ​ല് കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 11 പേ​ർ മ​രി​ച്ചു.

08:27 pm 25/5/2017 ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി‌​ൽ ട്രാ​ക്ട​ർ ട്രോ​ളി മ​റി​ഞ്ഞ് ആ​റു സ്ത്രീ​ക​ളും നാ​ല് കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 11 പേ​ർ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മാ​ൽ​വ​യി​ലെ നി​മ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം. രാ​ജ​സ്ഥാ​നി​ലെ സാ​ൻ​വ​രി​യ സേ​ത് ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി സ്വ​ദേ​ശ​മാ​യ മാ​ൻ​സു​വാ​റി​ലെ ഖ​ണ്ഡാ​രി​യ കാ​ച്ചി​റ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഗാ​ൻ​സു​വ ന​യ​ഗാ​വി​ലു​ള്ള നാ​ൽ​ക്ക​വ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ട്രാ​ക്ട​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ട്രാ​ക്ട​റി​ൽ 35 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 11 പേ​രും സം​ഭ​വ​സ്ഥ​ല​ത്തു മ​രി​ച്ചു. ഇ​വ​ർ​ക്ക് ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. Read more about ട്രാ​ക്ട​ർ ട്രോ​ളി മ​റി​ഞ്ഞ് ആ​റു സ്ത്രീ​ക​ളും നാ​ല് കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 11 പേ​ർ മ​രി​ച്ചു.[…]

പ്രായപൂർത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തോക്കിൻ മുനയിൽനിർത്തി ഒരു സംഘം യുവാക്കൾ ബലാത്സംഗം ചെയ്തു

08:16 pm 25/605/2017 മുസഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തോക്കിൻ മുനയിൽനിർത്തി ഒരു സംഘം യുവാക്കൾ ബലാത്സംഗം ചെയ്തു. മുസഫർനഗറിലെ നവാലയിലാണ് സംഭവം. നവാലയിലെ റേഷൻ വ്യാപാരിയുടെ മകനും സുഹൃത്തുകളും ചേർന്നാണ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തത്. റേഷൻ വാങ്ങുന്നതിനായി കടയിലെത്തിയ പെണ്‍കുട്ടികളെ തോക്കു ചൂണ്ടി ഭീക്ഷണിപ്പെടുത്തിയാണ് ഇവർ ബലാത്സംഗം ചെയ്തത്. തിങ്കളാഴ്ചയായിരുന്നു സംഭവം. അടുത്ത ദിവസം വീട്ടിലെത്തിയ കുട്ടികൾ മാതാപികളോടു ഇക്കാര്യം പറയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പരാതിയുടെ Read more about പ്രായപൂർത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തോക്കിൻ മുനയിൽനിർത്തി ഒരു സംഘം യുവാക്കൾ ബലാത്സംഗം ചെയ്തു[…]

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ ര​ണ്ടു പേ​ർ ചേ​ർ​ന്ന് യു​വാ​വി​നെ അ​ടി​ച്ചു​കൊ​ന്നു.

08:20 pm 25/5/2017 ക​ഡ​പ്പ: വ​ഴി​യ​രി​കി​ൽ നൂ​റു​ക​ണ​ക്കി​നു പേ​ർ കാ​ഴ്ച​ക്കാ​രാ​യി നി​ര​ന്നി​ട്ടും ആ​രും അ​ക്ര​മി​ക​ളെ പി​ന്തി​രി​പ്പി​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. എ​ന്നാ​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ചി​ല​ർ സം​ഭ​വം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച ആ​ന്ധ്ര‍​യി​ലെ റാ​യ​ൽ​സീ​മ​യി​ൽ പ്രൊ​ഡു​തു​രു കോ​ട​തി​ക്കു സ​മീ​പം തി​ര​ക്കേ​റി​യ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. മൂ​ർ​ത്തി പ്ര​സാ​ദ് റെ​ഡ്ഡിയെ​ന്ന യു​വാ​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. അ​ക്ര​മി​ക​ളി​ൽ ഒ​രാ​ൾ മൂ​ർ​ത്തി​യെ പി​ടി​ച്ചു​നി​ർ​ത്തു​ക​യും ര​ണ്ടാ​മ​ൻ ഇ​രു​മ്പു​ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​നൊ​ടു​വി​ൽ മൂ​ർ​ത്തി മ​രി​ച്ചു​വീ​ണു. അ​ക്ര​മി​ക​ളു​ടെ ബ​ന്ധു​വാ​യ സ്ത്രീ​യു​മാ​യി മൂ​ർ​ത്തി​ക്കു​ണ്ടാ​യി​രു​ന്ന ബ​ന്ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് Read more about ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ ര​ണ്ടു പേ​ർ ചേ​ർ​ന്ന് യു​വാ​വി​നെ അ​ടി​ച്ചു​കൊ​ന്നു.[…]

സ​ണ്ണി ഡി​യോ​ൾ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തു​ന്നു.

08:23 am 25/5/2017 ബോ​ളി​വു​ഡ് സി​നി​മ​യി​ലെ പ്രി​യ​നാ​യ​ക​നാ​യി​രു​ന്ന സ​ണ്ണി ഡി​യോ​ൾ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തു​ന്നു. സം​വി​ധാ​യ​ക​നാ​യാ​ണ് ഇ​ത്ത​വ​ണ സ​ണ്ണി എ​ത്തു​ന്ന​ത്. ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കു​ന്ന​ത് മ​ക​ൻ ക​ര​ണാ​ണ്. ചി​ത്ര​ത്തി​നു പേ​രു​മി​ട്ടു- പ​ൽ പ​ൽ ദി​ൽ കേ ​പാ​സ്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് സ​ണ്ണി ത​ന്‍റെ മ​ക​നെ സി​നി​മാ ലോ​ക​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന വി​വ​രം ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. മ​ക​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു. ധ​ർ​മേ​ന്ദ്ര​യു​ടെ കൊ​ച്ചു​മ​ക​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് ഋ​ഷി ക​പൂ​ർ അ​ട​ക്കം നി​ര​വ​ധി പ്ര​മു​ഖ​ർ രം​ഗ​ത്തെ​ത്തി. സ​ണ്ണി​യെ സ​ഹാ​യി​ക്കാ​ൻ Read more about സ​ണ്ണി ഡി​യോ​ൾ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തു​ന്നു.[…]

ഷീ​​​ന ബോ​​​റ കൊ​​​ല​​​ക്കേ​​​സ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ ഭാ​​​ര്യ​​യെ​​സ സ്വ​​വ​​സ​​തി​​യി​​ൽ കു​​ത്തേ​​റ്റു മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി

08:20 am 25/5/2017 മും​​​ബൈ: ഷീ​​​ന ബോ​​​റ കൊ​​​ല​​​ക്കേ​​​സ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ ഭാ​​​ര്യ​​യെ​​സ സ്വ​​വ​​സ​​തി​​യി​​ൽ കു​​ത്തേ​​റ്റു മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ഇ​​വ​​രു​​ടെ 21 വ​​യ​​സു​​ള്ള മ​​ക​​നെ കാ​​ണാ​​താ​​യി. പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ ജ്ഞാ​​നേ​​ശ്വ​​ർ ഗാ​​നോ​​റി​​ന്‍റെ ഭാ​​ര്യ ദീ​​പാ​​ലി ഗാ​​നോ​​റെ(42)​​യെ ആ​​ണു ചൊ​​വ്വാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി​​യോ​​ടെ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. മും​​ബൈ സാ​​ന്താ ക്രൂ​​സി​​ലാ​​ണു സം​​ഭ​​വം.