സ്ട്രൈക്കേഴ്സ് ഇലവന്‍ സമ്മര്‍കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡാലസില്‍
09:54pm 24/5/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാളസ്: ഡാളസിലെ മലയാളി ക്രിക്കറ്റ് ക്ലബായ സ്ട്രൈക്കേഴ്സ് ഇലവന്‍ ഡാലസിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ സ്ട്രൈക്കേഴ്സ് ഇലവന്‍ സമ്മര്‍കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 27 , 28 തീയതികളില്‍ ഡാലസില്‍ നടക്കും. ലൂയിസ് വില്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി. സ്ട്രൈക്കേഴ്സ് ഇലവനൊപ്പം മറ്റു പ്രമുഖ ക്ലബുകളായ ഫ്രണ്ട്‌സ് ഓഫ് ഡാളസ്, സ്പാര്‍ക്‌സ് , ടസ്കേഴ്സ് എന്നിവരും പ്രഥമ ടൂര്‍ണമെന്റില്‍ മാറ്റുരക്കും. ടെക്സാസിലെ ക്രിക്ക്റ്റ് പ്രേമികളെ ടൂര്ണമെന്റിലേക്കു സ്വാഗതം ചെയ്യുന്നതായി Read more about സ്ട്രൈക്കേഴ്സ് ഇലവന്‍ സമ്മര്‍കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡാലസില്‍[…]










