മോഹൻലാലിനെതിരെ വി.ഡി സതീശൻ; ‘
11:28 am 2211/2016 തിരുവനന്തരപുരം: നോട്ട് നിരോധനത്തെ പിന്തുണച്ച മോഹൻലാലിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി.ഡി സതീശന്റെ ഫേസ്ബുക് പോസ്റ്റ്. സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ ഗൗരവതരമായ വിഷയത്തില്‍ അഭിപ്രായം പറയുമ്പോള്‍ അതിന്‍റെ ആഴം എത്രത്തോളം എന്ന് മനസ്സിലാക്കി അഭിപ്രായം പറയുന്നതാവും ഉചിതമെന്ന് തുടങ്ങുന്ന പോസ്റ്റിൽ ക്യൂവില്‍ നിന്നവരുടെ ലക്ഷ്യം ഫുള്‍ ബോട്ടില്‍ ആണെന്ന് മോഹന്‍ലാല്‍ തെറ്റിദ്ധരിച്ചത് ബന്ധുക്കളുടെ ചികിത്സയ്ക്കും വിവാഹത്തിനുമെല്ലാം സ്വന്തം പണത്തിനു വേണ്ടി ക്യൂ നിന്ന് മരിക്കാന്‍ പോലും വിധിക്കപ്പെട്ടവരോടുള്ള അവഹേളനമാണെന്നും ഒരു ധനികനും, കള്ളപ്പണക്കാരനും, സിനിമാതാരവും Read more about മോഹൻലാലിനെതിരെ വി.ഡി സതീശൻ; ‘[…]










