ഡല്‍ഹി മലയാളിയുടെ വിജയകുമാറിന്റെ മരണം; യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു
08:57am 24/7/2016 ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്രക്കാരുടെ സൊസൈറ്റിയായ സമാചാറില്‍ മലയാളിയായ വിജയകുമാറിന്റെ കൊലപാതകത്തില്‍ പ്രതിയായ യുവതിയെ ഡല്‍ഹി പൊലീസ് അറസ്റ്റു െചയ്തു. ജോലി വാഗ്ദാനം ചെയ്തു വിജയകുമാര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്ന് ഇരുപത്താറുകാരിയായ യുവതി പൊലീസിനു മൊഴിനല്‍കി. ഇതു തുടരാന്‍ നിര്‍ബന്ധിച്ചതാണു കൊലയ്ക്കു കാരണമായത്. ഏഴുതവണ യുവതിയെ വിജയകുമാര്‍ ഫ്‌ലാറ്റിലേക്കു വിളിച്ചുവരുത്തിയെന്നും പൊലീസ് പറഞ്ഞു. ഡല്‍ഹി പാലം സ്വദേശിയായ ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ചയാണ് മയൂര്‍വിഹാര്‍ എക്സ്റ്റന്‍ഷന്‍ സമാചാര്‍ അപാര്‍ട്‌മെന്റ് 129ല്‍ താമസിക്കുന്ന ആലുവ ചൊവ്വര Read more about ഡല്‍ഹി മലയാളിയുടെ വിജയകുമാറിന്റെ മരണം; യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു[…]










