ഡാളസ് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പ്രതിക്ഷേധം രേഖപ്പെടുത്തി

07:30 am 10/6/2017 ഡാളസ്: പരിശുദ്ധ കാതോലിക്കാ ബാവയെപ്പറ്റി വ്യാജചിത്രം സൃഷ്ടിച്ച് തെറ്റിദ്ധാരണ പരത്തുന്നതില്‍ ഡാളസ് ഓര്‍ത്തഡോക്‌സ് വാശ്വാസികള്‍ പ്രതിക്ഷേധം രേഖപ്പെടുത്തി. മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനല്‍ ജൂണ്‍ എട്ടാംതീയതി ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ മദ്യ സത്കാരം നടത്തുന്ന രീതിയില്‍ ഒരു വ്യാജ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ ഡാളസ് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പ്രതിക്ഷേധം രേഖപ്പെടുത്തി. ബാര്‍ ഉടമ സുനില്‍കുമാറിനും ചാനലിനുമെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം കേരളാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇട്ടി ചാക്കോയുടെ Read more about ഡാളസ് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പ്രതിക്ഷേധം രേഖപ്പെടുത്തി[…]

പ്രവാസി സ്വത്തുസംരക്ഷണ നിയമം മുഖ്യ അജണ്ടയാവണം – പന്തളം ബിജു തോമസ്, ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

07:30 am 10/6/2017 ലാസ് വെഗാസ്: ഇന്ത്യയിലെ മാറുന്ന സാമൂഹ്യപരിപ്രവര്‍ത്തന സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ലോകമെമ്പാടുമുള്ള മലയാളീ പ്രവാസികളുടെ കേരളത്തിലെ സ്വത്തുക്കള്‍ സംരക്ഷിക്കുവാന്‍ അടിയന്തര നടപടികള്‍ ആവിഷ്കരിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി രൂപീകരിച്ച നോര്‍ക റൂട്‌സ് നല്ല രീതിയിലുള്ള പ്രവര്‍ത്തങ്ങള്‍ നടത്തുന്നുണ്ടങ്കിലും, നിലവിലുള്ള നിയമത്തിന്റെ അപര്യാപ്തത മൂലം പ്രവാസികളുടെ സ്വത്തുസംരക്ഷണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ഈ വകുപ്പിന് കൈകാര്യം ചെയ്യുവാന്‍ കഴിയുന്നില്ല. അമേരിക്കന്‍ മലയാളികള്‍ വിസ, പി ഐ ഓ, ഓ സി ഐ കാര്‍ഡ് വിഷയങ്ങളില്‍ Read more about പ്രവാസി സ്വത്തുസംരക്ഷണ നിയമം മുഖ്യ അജണ്ടയാവണം – പന്തളം ബിജു തോമസ്, ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി[…]

ഇ​റാ​ന്‍റെ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന 25 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വി​ട്ട​യ​ച്ചു.

07:04 am 9/6/2017 ന്യൂ​ഡ​ൽ​ഹി: ഇ​റാ​ന്‍റെ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന 25 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വി​ട്ട​യ​ച്ചു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഈ ​വ​ർ​ഷം മാ​ച്ചി​ലാ​ണ് ബ​ഹ്റി​ൻ ബോ​ട്ടു​ക​ൾ​ക്കൊ​പ്പം 25 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഇ​റാ​നി​യ​ൻ കോ​സ്റ്റ്ഗാ​ർ​ഡ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ചു പി​ടി​യി​ലാ​യ എ​ല്ലാ​വ​രും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ്. ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രു​ടെ മോ​ച​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച ഇ​റാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യെ സു​ഷ​മ സ്വ​രാ​ജ് പ്ര​ശം​സി​ച്ചു.

അഞ്ഞൂറ് പൗണ്ട് തൂക്കമുള്ള അലിഗേറ്റര്‍ വിമാനവുമായി കൂട്ടിയിടിച്ചു

06:58 am 9/6/2017 പി.പി. ചെറിയാന്‍ ഒര്‍ലാന്റൊ (ഫ്ളോറിഡ): വിമാനം നിലത്തിറങ്ങുന്നതിനിടെ റണ്‍വേയില്‍ പ്രത്യക്ഷപ്പെട്ട അഞ്ഞൂറ് പൗണ്ട് തൂക്കവും, പത്തടി വലിപ്പവുമുള്ള അലിഗേറ്റര്‍ വിമാനവുമായി കൂട്ടിയിടിച്ചു.വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും വലിയ അപകടം ഒഴിവായതായി വിമാനതാവള അധികൃതര്‍ അറിയിച്ചു. ഒര്‍ലാന്റൊ എക്സിക്യൂട്ടീവ് എയര്‍ പോര്‍ട്ടിലായിരുന്നു സംഭവം. റണ്‍വേയ്ക്ക് സമീപമുള്ള തടാകത്തില്‍ നിന്നും രാവിലെയാണ് അലിഗേറ്റര്‍ റണ്‍വേയില്‍ എത്തിയത്. ഇടിയുടെ ആഘാതത്തില്‍ അലിഗേറ്റര്‍ കൊല്ലപ്പെട്ടുവെങ്കിലും, വിമാനം അപകടം കൂടാതെ പൈലറ്റ് ലക്ഷ്യസ്ഥാനത്തെത്തിച്ചു.സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഏവിയേഷന്‍ Read more about അഞ്ഞൂറ് പൗണ്ട് തൂക്കമുള്ള അലിഗേറ്റര്‍ വിമാനവുമായി കൂട്ടിയിടിച്ചു[…]

ജമ്മുകാഷ്മീരിൽ 48 മണിക്കൂറിനുള്ളിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഏഴ് ഭീകരരെ സൈന്യം വധിച്ചു.

07:13 pm 8/6/2017 ശ്രീനഗർ: ജമ്മുകാഷ്മീരിൽ 48 മണിക്കൂറിനുള്ളിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഏഴ് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയ്ക്കു സമീപം സൈന്യം നടത്തിയ വ്യത്യസ്ഥ ആക്രമണങ്ങളിലാണ് ഭീകരരെ വധിച്ചത്. കാഷ്മീരിലെ കുപ്‌വാരിയിലെ നൗഗാം സെക്ടറിലും മച്ചിൽ സെക്ടറിലും സൈന്യം നടത്തിയ ആക്രമണങ്ങളിലാണ് ഭീകരരെ വധിച്ചത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു ജവാനും കൊല്ലപ്പെട്ടു. വ്യാഴാഴ്ച നൗഗാം സെക്ടറിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചു. ബുധനാഴ്ച മച്ചിലിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെയാണ് സൈന്യം വധിച്ചത്.

മ്യാ​ൻ​മ​ർ സൈ​നി​ക വി​മാ​ന​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ആ​ൻ​ഡ​മാ​ൻ സ​മു​ദ്ര​ത്തി​ൽ ക​ണ്ടെ​ത്തി

08:57 am 8/6/2017 യാ​ങ്കോ​ൺ: ത​ക​ർ​ന്നു​വീ​ണ മ്യാ​ൻ​മ​ർ സൈ​നി​ക വി​മാ​ന​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ആ​ൻ​ഡ​മാ​ൻ സ​മു​ദ്ര​ത്തി​ൽ ക​ണ്ടെ​ത്തി. മ്യാ​ൻ​മ​റി​ലെ ദാ​വേ സി​റ്റി​യി​ൽ​നി​ന്നും 218 കി​ലോ​മീ​റ്റ​ർ മാ​റി സ​മു​ദ്ര​ത്തി​ൽ വി​മാ​ന ഭാ​ഗം ക​ണ്ടെ​ത്തി​യ​താ​യി വ്യോ​മ​സേ​ന വ​ക്താ​വ് അ​റി​യി​ച്ചു. തെ​ര​ച്ചി​ൽ ന​ട​ത്തി​യ നാ​വി​ക ക​പ്പ​ലു​ക​ളും വി​മാ​ന​ങ്ങ ളു​മാ​ണ് വി​മാ​ന​ത്തി​ന്‍റെ ഒ​രു ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്. പ​ട്ടാ​ള​ക്കാ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 120 പേ​രു​മാ​യി മി​യെ​ക്കി​ൽ​നി​ന്നു യാ​ങ്കോ​ണി​ലേ​ക്കു പോ​യ സൈ​നി​ക വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് പ്രാ​ദേ​ശി​ക സ​മ​യം 1.35ന് ​വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ടെ​ന്നു Read more about മ്യാ​ൻ​മ​ർ സൈ​നി​ക വി​മാ​ന​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ആ​ൻ​ഡ​മാ​ൻ സ​മു​ദ്ര​ത്തി​ൽ ക​ണ്ടെ​ത്തി[…]

ഇറാക്കിൽ ഇ​​​ര​​​ട്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 12 മ​​​ര​​​ണം

07:17 am 8/6/2017 ടെ​​​ഹ്‌​​​റാ​​​ൻ: ഇ​​​റാ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും ആ​​​ത്മീ​​​യ നേ​​​താ​​​വാ​​​യി​​​രു​​​ന്ന അ​​​യ​​​ത്തു​​​ള്ള റു​​​ഹു​​​ള്ള ഖൊ​​​മേ​​​നി​​​യു​​​ടെ ശ​​​വ​​​കു​​​ടീ​​​ര​​​ത്തി​​​ലു​​​മാ​​​യി ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ ഇ​​​ര​​​ട്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 12 മ​​​ര​​​ണം. പാ​​​ർ​​​ല​​​മെ​​​ന്‍റ് സമ്മേളനം ന‌​​​ട​​​ക്ക​​​വേ ആ​​​യു​​​ധധാ​​​രി​​​ക​​​ളാ​​​യ നാ​​​ലു ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​ലും സ്ഫോ​​​ട​​​ന​​​ത്തി​​​ലും സു​​​ര​​​ക്ഷാ ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​യു​​ള്ള​​വ​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. 42 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇന്നലെ രാ​​​വി​​​ലെ 10.45ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ ഇ​​​റാ​​​ൻ ആ​​​ത്മീ​​​യനേ​​​താ​​​വ് ഖൊ​​​മേ​​​നി​​​യു​​​ടെ ശ​​​വ​​​കു​​​ടീ​​​ര​​​ത്തി​​​ലും ചാ​​​വേ​​​ർ സ്ഫോ​​​ട​​​നം ന​​​ട​​​ന്നു. വ​​​നി​​​താ ചാ​​​വേ​​​റു​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​വി​​​ടെ​​​നി​​​ന്ന് ഒ​​​രു Read more about ഇറാക്കിൽ ഇ​​​ര​​​ട്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 12 മ​​​ര​​​ണം[…]

ടെക്‌സസില്‍ ടെക്സ്റ്റിംഗ് നിരോധന ഉത്തരവില്‍ ഗവര്‍ണ്ണര്‍ ഒപ്പുവെച്ചു

07:13 am 8/6/2017 – പി.പി. ചെറിയാന്‍ ഓസ്റ്റില്‍: ഒരു ദശകത്തോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്ക് വിരാമമിട്ട് ടെക്സസ്സ് സംസ്ഥാനത്ത് പൂര്‍ണ്ണമായും വാഹനം ഓടിക്കുമ്പോള്‍ ടെക്സ്റ്റിംഗ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഗവര്‍ണര്‍ ഗ്രേഗ് ഏമ്പിട്ട് ജുണ്‍ 5 ചൊവ്വാഴ്ച ഒപ്പിട്ടു.സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിയമം കര്‍ശനമായി നടപ്പാക്കും. 99 ഡോളറാണ് നിയമം ആദ്യമായി ലംഘിക്കുന്നവര്‍ക്ക് ഫൈന്‍ നല്‍കേണ്ടിവരിക. തുടര്‍ന്നും പിടിക്കപ്പെട്ടാന്‍ 200 ഡോളര്‍ പിഴ അടയ്ക്കേണ്ടിവരും.ടെക്സസ്സിലെ ചില സിറ്റികളില്‍ ഇതിനകം തന്നെ ഡ്രൈവ് ചെയ്യുമ്പോള്‍ ടെക്സ്റ്റിംഗ് നിരോധിച്ചിരുന്നുവെങ്കിലും സംസ്ഥാന വ്യാപകമായി Read more about ടെക്‌സസില്‍ ടെക്സ്റ്റിംഗ് നിരോധന ഉത്തരവില്‍ ഗവര്‍ണ്ണര്‍ ഒപ്പുവെച്ചു[…]

സീതാറാം യെച്ചൂരിക്ക് നേരെ കൈയേറ്റം; ഹിന്ദുസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍

7:05 am 8/6/2017 ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കൈയേറ്റം. ഡല്‍ഹി എ.കെ.ജി ഭവനിലേക്ക് ഇരച്ചുകയറിയ മൂന്ന് ഭാരതീയ ഹിന്ദുസേന പ്രവര്‍ത്തകരാണ് യെച്ചൂരിയെ ആക്രമിച്ചത്?. പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്താനായി യെച്ചൂരി ഓഫിസിലേക്ക് കടന്നുവരികയായിരുന്നു യെച്ചൂരി. സി.പി.എം മൂര്‍ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അക്രമികള്‍ കൈയേറ്റത്തിന് മുതിര്‍ന്നത്. ബഹളത്തിനിടെ യെച്ചൂരി താഴെ വീണുവെങ്കിലും അദ്ദേഹത്തിന് കൂടുതല്‍ പരിക്കുകളില്ലെന്നാണ് അറിയുന്നത്. ബഹളം കേട്ട് ഓഫിസിനകത്തു നിന്നും ഓടിയെത്തിയ പ്രവര്‍ത്തകര്‍ അക്രമികളെ കീഴ്‌പ്പെടുത്തി Read more about സീതാറാം യെച്ചൂരിക്ക് നേരെ കൈയേറ്റം; ഹിന്ദുസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍[…]

ഇവരും സ്ത്രീയോ? 6 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച സ്ത്രീ അറസ്റ്റില്‍

07:04 am 8/6/2017 ക്വലാലംപൂര്‍: ഇവള്‍ സ്ത്രീവര്‍ഗ്ഗത്തിനു തന്നെ അപമാനം. മലേഷ്യയില്‍ ആറു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടതോടെ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെയാണ് വിഡിയോയുടെ തുടക്കത്തില്‍ കാണാനാവുക. കുട്ടി ഭക്ഷണം കഴിച്ചപ്പോള്‍ അറിയാതെ കുറച്ചു ഭക്ഷണം പാത്രത്തിനു വെളിയില്‍പ്പോയി. ഇതുകണ്ടുകൊണ്ടു വന്ന സ്ത്രീ വടിയെടുത്ത് കുഞ്ഞിനെ കലി തീരുംവരെ അവര്‍ തല്ലി. അലറിക്കരഞ്ഞുകൊണ്ട് കുട്ടി കുതറി മാറാന്‍ ശ്രമിച്ചപ്പോഴും അവര്‍ കുട്ടിയെ വീണ്ടും Read more about ഇവരും സ്ത്രീയോ? 6 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച സ്ത്രീ അറസ്റ്റില്‍[…]