എസ്ബിഐ സൗജന്യ എടിഎം സർവീസ് നിർത്തലാക്കുന്നു.

10:13 am 11/5/2017 ന്യൂഡൽഹി: ഇനി മുതൽ ഓരോ എടിഎം ഇടപാടുകൾക്കും 25 രൂപ ഈടാക്കാൻ എസ്ബിഐ തീരുമാനിച്ചു. മൂഷിഞ്ഞ നോട്ട് മാറ്റാനും സർവീസ് ചാർജ് നൽകേണ്ടി വരുമെന്നാണ് വിവരം. ജൂൺ ഒന്നു മുതൽ സർവീസ് ചാർജ് നിലവിൽ വരും.

റഷ്യയുമായുള്ള സഹകരണം ഇനിയും മെച്ചപ്പെടുത്താനാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് ട്രംപ്.

07;55 am 11/5/2017 വാഷിംഗ്ടൺ: റഷ്യയുമായുള്ള സഹകരണം ഇനിയും മെച്ചപ്പെടുത്താനാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവോർവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.അതിർത്തി തർക്ക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ഇരു നേതാക്കളും തമ്മിൽ പ്രധാനമായും ചർച്ച ചെയ്തത്. സിറിയൻ വിഷയങ്ങളിലടക്കം ഇരു രാജ്യങ്ങളും വ്യത്യസ്ത നിലപാടുകളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. വൈറ്റ്ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സിറിയൻ പ്രശ്നത്തിൽ ബാഷർ അൽ അസാദിന്‍റെ നിലപാടുകൾ Read more about റഷ്യയുമായുള്ള സഹകരണം ഇനിയും മെച്ചപ്പെടുത്താനാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് ട്രംപ്.[…]

വി​വാ​ഹ​വേ​ദി ത​ക​ർ​ന്ന് വീ​ണ് 23 പേ​ർ മ​രി​ച്ചു. 28 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

07:51 am 11/5/2017 ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ വി​വാ​ഹ​വേ​ദി ത​ക​ർ​ന്ന് വീ​ണ് 23 പേ​ർ മ​രി​ച്ചു. 28 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഭാര​ത്പു​ർ ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ഭാര​ത്പു​രി​ലെ അ​ന്ന​പൂ​ർ​ണ മാ​രേ​ജ് ഗാ​ർ​ഡ​നി​ലെ വി​വാ​ഹം ന​ട​ക്കു​ന്ന കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. മ​രി​ച്ച​വ​രി​ൽ എ​ട്ടു സ്ത്രീ​ക​ളും നാ​ലു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

സെന്‍കുമാര്‍ സ്​ഥലം മാറ്റിയതിനെതിരെ പരാതിയുമായി പൊലീസ് ​ആസ്​ഥാനത്തെ ജീവനക്കാരി.

06:50 pm 10/5/2017 തിരുവനന്തപുരം: ഡി.ജി.പി ടി.പി സെന്‍കുമാര്‍ സ്​ഥലം മാറ്റിയതിനെതിരെ പരാതിയുമായി പൊലീസ് ​ആസ്​ഥാനത്തെ ജീവനക്കാരി. കേരള പോലീസിലെ അതീവ രഹസ്യാന്വേഷണ വിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടായ വി.എന്‍ കുമാരി ബീനയാണ് ചീഫ്​ സെക്രട്ടറിക്ക്​ പരാതി നൽകിയത്​. തന്നെ അന്യായമായി സ്​ഥലം മാറ്റിയെന്നും ഇതിന്​ പിന്നിൽ ​ഗൂഢാലോചനയുണ്ടെന്നുമാണ്​ ഇവർ ആരോപിക്കുന്നത്​. വിവരാവകാശ നിയമത്തിന് പുറത്ത് നില്‍ക്കുന്ന സേനാവിഭാഗമായ ടി ബ്രാഞ്ചിൽ നിന്നും ഉദ്യോഗസ്​ഥയെ യു ബ്രാഞ്ചിലേക്കാണ് മാറ്റിയത്. ബീനക്ക് ​പകരം എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ Read more about സെന്‍കുമാര്‍ സ്​ഥലം മാറ്റിയതിനെതിരെ പരാതിയുമായി പൊലീസ് ​ആസ്​ഥാനത്തെ ജീവനക്കാരി.[…]

മന്ത്രി പി. നാരായണയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു

11:17 am 10/5/2017 ഹൈദരാബാദ്​: ആന്ധ്ര​ നഗരസഭാകാര്യ മന്ത്രി പി. നാരായണയുടെ മകൻ നിഷിദ്​​ നാരായണ(22) വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്​ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. ഹൈദരാബാദ് ജൂബിലി ഹിൽസിസ്​ സമീപമാണ്​ അപകടമുണ്ടായത്​​. നിഷിദി​​​െൻറ സുഹൃത്ത്​ രാജാ രവി വർമ(23)യും മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന മെഴ്​സിഡസ്​ ബെൻസ്​ എസ്​.യു.വി മെട്രോ തൂണിൽ ഇടിച്ചാണ്​ അപകടമുണ്ടായത്​. ഗുരുതര പരിക്കേറ്റ നിഷിദിനെയും സുഹൃത്തിനെയും അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനത്തിൽ എയർ ബാഗ്​ ഉൾപ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങൾ ഉണ്ടായിരുന്നിട്ടും അപകടത്തിൽ ഇരുവർക്കും Read more about മന്ത്രി പി. നാരായണയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു[…]

സൈനിക ഓഫീസറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

11:10 am 10/5/2017 ശ്രീനഗർ: തെക്കൻ കാശ്മീരിലെ ഷോപിയാനിൽ ഒരു സൈനിക ഓഫീസറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ലഫ്.കേണൽ ഉമർ ഫയാസിനെ ആണ് വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി വീട്ടിൽ നിന്നും പുറപ്പെട്ടതായിരുന്നു ഇദ്ദേഹം. കുൽഗാമിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി ഭീകരർ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

തോ​ക്കി​ൻ​മു​ന​യി​ൽ നി​ർ​ത്തി സ്ത്രീ​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ.

11:08 am 10/5/2017 ന്യൂ​ഡ​ൽ​ഹി: സൗ​ത്ത് ഡ​ൽ​ഹി​യി​ൽ തോ​ക്കി​ൻ​മു​ന​യി​ൽ നി​ർ​ത്തി സ്ത്രീ​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ. കു​ൽ​ദീ​പ്, വി​പി​ൻ, അ​ജ്മ​ൽ, മ​നീ​ഷ്, രാ​ജ് കു​മാ​ർ, മ​ൻ​സിം​ഗ്, ക​രം​ബീ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ ചി​ല​ർ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ​ക്കെ​തി​രെ മ​റ്റു കേ​സു​ക​ളും നി​ല​വി​ലു​ണ്ടെ​ന്ന് ഡി​സി​പി ഇ​ഷ്വാ​ർ സിം​ഗ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. സ്വ​രൂ​പ് ന​ഗ​റി​ൽ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ബ​സി​ൽ മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്ന ആ​റ് സ്ത്രീ​ക​ളു​ടെ ആ​ഭ​രണങ്ങൾ Read more about തോ​ക്കി​ൻ​മു​ന​യി​ൽ നി​ർ​ത്തി സ്ത്രീ​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ.[…]

കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വി​ന്‍റെ വ​ധ ശി​ക്ഷ​യ്ക്ക് സ്റ്റേ.

08:40 am 10/5/2017 ന്യൂ​ഡ​ൽ​ഹി: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച്‌ പാ​ക്കി​സ്ഥാ​നി​ല്‍ പി​ടി​യി​ലാ​യ കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വി​ന്‍റെ വ​ധ ശി​ക്ഷ​യ്ക്ക് സ്റ്റേ. ​അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യാ​ണ് സ്റ്റേ ​ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഹേ​ഗ് കോ​ട​തി പാ​ക് പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫി​ന് ക​ത്ത് കൈ​മാ​റി. സ്റ്റേ ​ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ ഹേ​ഗി​ലെ രാ​ജ്യാ​ന്ത​ര കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. പാ​ക് സൈ​നി​ക കോ​ട​തി​യാ​ണ് കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വി​ന് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യി​ൽ​നി​ന്നു ക​മാ​ൻ​ഡ​റാ​യി റി​ട്ട​യ​ർ ചെ​യ്ത കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​നെ ചാ​ര​വൃ​ത്തി​ക്കു​റ്റം ചു​മ​ത്തിയാണ് പാ​ക് പ​ട്ടാ​ള​ക്കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചത്. Read more about കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വി​ന്‍റെ വ​ധ ശി​ക്ഷ​യ്ക്ക് സ്റ്റേ.[…]

വെനസ്വേലയിൽ ഒരുമാസമായി തുടരുന്ന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത് 44 പേർ.

08:37 am 10/5/2017 കരാക്കസ്: വെനസ്വേലയിൽ ഒരുമാസമായി തുടരുന്ന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത് 44 പേർ. 800ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെനസ്വേലൻ ഒബ്സർവേറ്ററി ഓഫ് സോഷ്യൽ കോൺഫ്ലിക്റ്റ് ആണ് ഈ കണക്ക് പുറത്തു വിട്ടത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണെന്നും കോടതി വൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ നാലിന് രാജ്യ തലസ്ഥാനമായ കരാക്കസിൽ നടന്ന പ്രതിഷേധങ്ങളെത്തുടർന്നുണ്ടായ ആക്രമണങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്. 18 പേർക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്. കൊല്ലപ്പെട്ടവരിലേറെയും യുവാക്കളാണെന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും Read more about വെനസ്വേലയിൽ ഒരുമാസമായി തുടരുന്ന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത് 44 പേർ.[…]

ജ​യ്പു​ര്‍ സ്വ​ദേ​ശി​യാ​യ മൊ​ണാ​ര്‍ക്​ ശ​ര്‍മ ഇ​നി യു. ​എ​സ് സേ​ന​യി​ൽ ശാ​സ്ത്ര​ജ്​​ഞ​ൻ.

8:33 am 10/5/2017 ജ​യ്പു​ര്‍: വ​ര്‍ഷം 1.20 കോ​ടി രൂ​പ​യാ​ണ് ശ​മ്പ​ള പാ​ക്കേ​ജ്. യു.​എ​സ് സൈ​ന്യ​ത്തി​​െൻറ എ.​എ​ച്ച്-.64 ഇ- ​കോം​പാ​ക്​​ട്​ ഫൈ​റ്റ​ര്‍ ഹെ​ലി​കോ​പ്ട​ര്‍ യൂ​നി​റ്റി​ലാ​ണ് ശ​ര്‍മ​ക്ക്​ ശാ​സ്ത്ര​ജ്ഞ​നാ​യി നി​യ​മ​നം ല​ഭി​ച്ച​ത്. 2013ല്‍ ​നാ​സ​യു​ടെ മാ​സ്‌ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വി​ങ്ങി​​െൻറ ജൂ​നി​യ​ര്‍ റി​സ​ര്‍ച്​ അ​സി​സ്​​റ്റ​ൻ​റാ​യാ​ണ്​ മൊ​ണാ​ര്‍ക് ശ​ര്‍മ ഇൗ ​രം​ഗ​ത്ത്​ വ​രു​ന്ന​ത്. 2016ല്‍ ​യു.​എ​സ് സേ​ന​യി​ല്‍ എ​ത്തി​യ അ​ദ്ദേ​ഹം ആ​ര്‍മി സ​ര്‍വി​സ് മെ​ഡ​ലും സേ​ഫ്റ്റി എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡും കു​റ​ഞ്ഞ മാ​സ​ങ്ങ​ൾ​ക്ക​കം നേ​ടി. ശ​ര്‍മ​യു​ടെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ്​ ​ പു​തി​യ നി​യ​മ​ന​ത്തി​ന്​ Read more about ജ​യ്പു​ര്‍ സ്വ​ദേ​ശി​യാ​യ മൊ​ണാ​ര്‍ക്​ ശ​ര്‍മ ഇ​നി യു. ​എ​സ് സേ​ന​യി​ൽ ശാ​സ്ത്ര​ജ്​​ഞ​ൻ.[…]