സൗദിയില്‍ ഇന്‍ഷൂറന്‍സ് മേഖലയിലും സൗദിവല്‍ക്കരണം വരുന്നു

08.37 PM 03/05/2017 ജിദ്ദ: സൗദിയില്‍ ഇന്‍ഷുറന്‍സ് മേഖലയിലെ ചില തസ്തികകള്‍ പൂര്‍ണമായും സൗദിവല്‍ക്കരിക്കുന്നു.വാഹന ഇന്‍ഷുറന്‍സ് ക്ലൈമുമായി ബന്ധപ്പെട്ട് ചില മാര്‍ഗ നിര്‍ദേശങ്ങള്‍ സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കി. ഇന്‍ഷുറന്‍സ് മേഖലയിലെ മാനേജര്‍,സാങ്കേതിക വിഭാഗം തസ്തികകള്‍ പൂര്‍ണമായും സൗദിവല്‍ക്കരിക്കുമെന്ന് സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി ഗവര്‍ണര്‍ അഹമദ് അല്‍ ഖുലൈഫി പറഞ്ഞു. ചില തസ്തികകളില്‍ ജൂലൈ രണ്ടിന് മുമ്പായി സ്വദേശികളെ നിയമിക്കണം. നിലവില്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ ഇരുപത്തിയെട്ട് ശതമാനം സൗദിവല്‍ക്കരണം നടപ്പിലാക്കിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് Read more about സൗദിയില്‍ ഇന്‍ഷൂറന്‍സ് മേഖലയിലും സൗദിവല്‍ക്കരണം വരുന്നു[…]

വിദേശികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നത് അനുയോജ്യമല്ലെന്ന്

08.35 PM 03/05/2017 കുവൈറ്റ് സിറ്റി: വിദേശികള്‍ രാജ്യത്തിന് പുറത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുകയെന്നത് അനുയോജ്യമായ നടപടിയല്ലെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്.നികുതി ഏര്‍പ്പെടുത്തതിനെക്കുറിച്ച് ധനകാര്യ വകുപ്പ് മന്ത്രിയുടെ കത്തിന് മറുപടി നല്‍കവേയാണ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഖലീല്‍ അല്‍ സാലെഹ് എംപി ഉന്നയിച്ച ചേദ്യത്തിന് ധനകാര്യ വുകുപ്പ് മന്ത്രി അനസ് അല്‍ സാലെഹ് കുവൈറ്റ് സെന്‍ട്രല്‍ ബാങ്കിനോട് നിര്‍ദ്ദേശം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി നല്‍കിയ കത്തിലാണ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഡോ.മൊഹമ്മദ് അല്‍ Read more about വിദേശികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നത് അനുയോജ്യമല്ലെന്ന്[…]

4 ജിയുടെ 20 മടങ്ങ്​ വേഗത: 5 ജി വേഗത്തിൽ യു.എ.ഇ

08.31 PM 03/05/2107 യു.എ.ഇയില്‍ ഫൈവ് ജി മൊബൈല്‍ നെറ്റ്​വര്‍ക്ക് വിജയകരമായി പരീക്ഷിച്ചു. അബൂദബിയിൽ ഇത്തിസലാത്ത്​ ആസ്​ഥാന ഒാഫിസിൽ ചൊവ്വാഴ്​ചയായിരുന്നു ഫൈവ്​ ജി നെറ്റ്​വർക്കി​െൻറ വാതില്‍പുറ ലഭ്യത വിജയകരമായി പരീക്ഷിച്ചത്​. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് ഫൈവ് ജി നെറ്റ്​വര്‍ക്ക്​ പരീക്ഷിക്കുന്നത്. സാങ്കേതികവിദ്യ സേവന ദാതാക്കളായ എറിക്സനുമായി ചേര്‍ന്നാണ് ഫൈവ് ജി നെറ്റ്‍വര്‍ക്കി​െൻറ വാതില്‍പുറ ലഭ്യതയും വേഗതയും പരീക്ഷിച്ചത്. ഫോർ ജി നെറ്റ്‍വര്‍ക്കി​െൻറ 20 ഇരട്ടി വേഗതയുള്ള പ്രകടനമാണ് ഫൈവ്​ ജി രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. സെക്കൻറിൽ 24 Read more about 4 ജിയുടെ 20 മടങ്ങ്​ വേഗത: 5 ജി വേഗത്തിൽ യു.എ.ഇ[…]

കുവൈത്തില്‍ വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യസേവന ഫീസ് ഏര്‍പ്പെടുത്തുന്നു

08.35 PM 02/05/2017 കുവൈത്തില്‍, വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നത് അന്തിമ ഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെയും പാര്‍ലമെന്റ് ആരോഗ്യ സമിതിയും റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി. വിഷയം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ചയും ചെയ്യും. സന്ദര്‍ശക വിസകളിലെത്തുന്ന വിദേശികള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്ന വിഷയം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ചയക്ക് വയ്ക്കുമെന്ന് എം.പി.ഖലീല്‍ അല്‍ സാലീഖ് വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ സന്ദര്‍ശക വിസകളിലെത്തുന്നവര്‍ക്ക്, അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സയ്ക്ക് അര്‍ഹരല്ല. Read more about കുവൈത്തില്‍ വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യസേവന ഫീസ് ഏര്‍പ്പെടുത്തുന്നു[…]

ഉഴവൂര്‍ കോയിത്തറ ലിസണ്‍ മാത്യൂവിന്റെ മകന്‍ മാത്യൂസ് കെ. ലിസണ്‍ (16) ദുബായിയില്‍ നിര്യാതനായി

06:54 am 28/4/2017 ഉഴവൂര്‍ കോയിത്തറ ലിസണ്‍ മാത്യൂവിന്റെ മകന്‍ മാത്യൂസ് കെ. ലിസണ്‍ (16) ദുബായിയില്‍ നിര്യാതനായി. സംസ്ക്കാരം 28 04 2017 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. മാതാവ്: ബിന്‍സി കട്ടപ്പന മുല്ലപ്പള്ളിയില്‍ കുടുംബാംഗം. സഹോദരങ്ങള്‍: സ്റ്റീഫന്‍, അല്‍ഫോന്‍സ, ഹന്ന.

സൗദിയിലെ ഷോപ്പിങ് മാളുകളിലെ ജോലി സ്വദേശി യുവാക്കള്‍ക്കും യുവതികള്‍ക്കും പരിമിതപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി.

07:33 zm 21/4/2017 റിയാദ്: സൗദിയിലെ ഷോപ്പിങ് മാളുകളിലെ ജോലി സ്വദേശി യുവാക്കള്‍ക്കും യുവതികള്‍ക്കും പരിമിതപ്പെടുത്തിക്കൊണ്ട് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രി ഡോ. അലി അല്‍ഗഫീസ് ഉത്തരവിറക്കി. മന്ത്രാലയത്തിലെ ഒൗദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യാഴാഴ്ച ട്വിറ്ററിലൂടെ പുറത്തുവിട്ട വിജ്ഞാപനത്തിെൻറ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. നിയമം എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. അതേസമയം, അല്‍ഖസീം മേഖലയിലെ ഷോപ്പിങ് മാളുകളിലെ കച്ചവട സ്ഥാപനത്തിലും വാഹനങ്ങളിലൂടെ വില്‍പന നടത്തുന്നതിനും അടുത്ത ഹിജ്റ പുതുവര്‍ഷം സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രാലയ ശാഖ Read more about സൗദിയിലെ ഷോപ്പിങ് മാളുകളിലെ ജോലി സ്വദേശി യുവാക്കള്‍ക്കും യുവതികള്‍ക്കും പരിമിതപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി.[…]

യു​എ​ഇ​യി​ൽ വി​ദേ​ശി​ക​ൾ അ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പു​തു​ക്ക​ണം.

09:01am 17/4/2017 അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു. പു​തി​യ പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദേ​ശി​ക​ൾ അ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പു​തു​ക്ക​ണം. മു​ന്പ് ഇ​തു പ​ത്തു വ​ർ​ഷ​മാ​യി​രു​ന്നു. സ്വ​ദേ​ശി​ക​ൾ പ​ത്തു​വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ലൈ​സ​ൻ​സ് പു​തു​ക്കേ​ണ്ടി​വ​രും. 1995 ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളി​ലെ ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്താ​ണ് പു​തി​യ ട്രാ​ഫി​ക് നി​യ​മം ആ​വി​ഷ്ക​രി​ച്ച​ത്. ഈ ​വ​ർ​ഷം ജൂ​ലൈ മു​ത​ൽ പു​തി​യ​താ​യി ലൈ​സ​ൻ​സ് എ​ടു​ക്കു​ന്ന വി​ദേ​ശി​ക​ൾ​ക്ക് ര​ണ്ട് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യു​ള്ള ലൈ​സ​ൻ​സാ​യി​രി​ക്കും അ​നു​വ​ദി​ക്കു​ക. ര​ണ്ടു​വ​ർ​ഷം ക​ഴി​യു​ന്പോ​ൾ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് ലൈ​സ​ൻ​സ് പു​തു​ക്കി എ​ടു​ക്കാം. Read more about യു​എ​ഇ​യി​ൽ വി​ദേ​ശി​ക​ൾ അ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പു​തു​ക്ക​ണം.[…]

വിഷുകൈനീട്ടമായി കണ്ണാ …. നീയെവിടെ- പ്രകാശനം ചെയ്തു

10:17 pm 15/4/2017 – ബിനി പ്രേംരാജ് ഗുരുവായൂര്‍: പ്രവാസി മലയാളി ശിവകുമാര്‍ മെല്‍ബോണ്‍ രചനയും സംഗീതവും നിര്‍വ്വഹിച്ച “കണ്ണാ…. നീയെവിടെ “എന്ന ഭക്തി ഗാന കാസറ്റ് വിഷുവിന് പ്രകാശനം ചെയ്തു. ഏപ്രില്‍ 14 ന് വിഷുവിന് ഗുരുവായൂര്‍ വടക്കേ നടയിലെ വൈശാഖ് ഹോട്ടലില്‍ നടന്ന പ്രൗഢഗംഭീരമായചടങ്ങില്‍ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ആചാര്യ രത്‌ന ബ്രഹ്മശ്രീ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട് ഭക്തിഗാന രചയിതാവ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിക്ക് ആദ്യ സി.ഡി നല്‍കി പ്രകാശനം നിര്‍വഹിച്ചു. ബാലചന്ദ്രമേനോന്‍ ,രാജു അമ്മ Read more about വിഷുകൈനീട്ടമായി കണ്ണാ …. നീയെവിടെ- പ്രകാശനം ചെയ്തു[…]

മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ക്ക് മരണമില്ല കൊച്ചിന്‍ ആസാദ്

07:40 am 15/4/2017 റിയാദ് : മുഹമ്മദ് റാഫി സംഗീതലോകത്ത് നിന്ന് വിടപറഞ്ഞ് മുപ്പത്തിയേഴ് വര്‍ഷം തികയുമ്പോഴും അദേഹത്തിന്‍റെ ഗാനങ്ങളുടെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന കാഴ്ച്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നതെന്ന് കൊച്ചിന്‍ ആസാദ് ഫ്രണ്ട്‌സ് ഓഫ് കേരള കൂട്ടായിമ റിയാദ് ഏപ്രില്‍ പതിന്നാലിന് നോഫ ഓഡിറ്റോറിയത്തില്‍ ശ്രുതിലയം 2017 എന്ന പേരില്‍ സംഘടിപ്പിച്ചിട്ടുള്ള വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി റിയാദിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റാഫിയുടെ ഗാനങ്ങള്‍ക്ക് മരണമില്ല അഭംഗുരം അത് ജനമനസ്സ് ആലപിച്ചുകൊണ്ടിരിക്കുന്നു പുതുതലമുറ പോലും ഇപ്പോഴും റാഫിയുടെ Read more about മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ക്ക് മരണമില്ല കൊച്ചിന്‍ ആസാദ്[…]

ബ്രാഞ്ച് മാനേജർ താമസ സ്ഥലത്ത് ഏഴാം നിലയിൽ നിന്ന് വീണുമരിച്ചു.

11:15 am 10/4/2017 ജുബൈൽ: ഗൾഫ് ഏഷ്യ ഹോസ്പിറ്റൽ ജുബൈൽ ബ്രാഞ്ച് മാനേജർ താമസ സ്ഥലത്ത് ഏഴാം നിലയിൽ നിന്ന് വീണുമരിച്ചു. കർണാടകയിലെ ബംഗളുരു ശേഷാദ്രിപുരം, റസിൽദാർ സ്ട്രീറ്റിൽ എച്ച്.എസ്.ബഷീർ അഹ്മദ്, സൈറത്തുന്നിസ ദമ്പതികളുടെ മകൻ മുഹമ്മദ് യൂനുസാണ് (33) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് അപകടം. ജുബൈൽ ടയോട്ട സിഗ്നലിന് സമീപം പോസ്റ്റോഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിെൻറ ഏഴാം നിലയിൽനിന്ന് ജനൽ വഴി താഴേക്ക് വീഴുകയായിരുന്നു. സ്റ്റൂളിൽ കയറി നിന്ന് ജനൽ തുറന്ന് വൃത്തിയാക്കുന്നതിനിടെ പിടിവിട്ട് Read more about ബ്രാഞ്ച് മാനേജർ താമസ സ്ഥലത്ത് ഏഴാം നിലയിൽ നിന്ന് വീണുമരിച്ചു.[…]