ഫൊക്കാന സാഹിത്യ സമ്മേളനം
07:37am 25/6/2016 വെറും ഏഴുദിവസങ്ങള്‍ മാത്രം, ഫൊക്കാനയുടെ അക്ഷര മാമാങ്കത്തിന് അങ്കക്കുറി ചാര്‍ത്തി സാഹിത്യസമ്മേളന ഒരുക്കങ്ങള്‍ ധൃതഗതിയില്‍ നടക്കുന്നു.പതിവിലും വ്യത്യസ്ഥമായ സാഹിത്യ സമ്മേളനം കാഴ്ച1വെക്കുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സാന്നിദ്ധ്യവും, സംവാദനവും കൊണ്ട് ഫോക്കാനയെ സംസ്ക്കാരിക സംഘടനകളുടെ നെറുകയിലേക്കുയര്‍ത്തുന്നു. ദേവഭാഷയുടെ ദാര്‍ശനിക ചിന്തയും, വംഗഭാഷയുടെ ലാവണ്യവും ഈ സാഹിത്യസമ്മേളനത്തെ അണിയിച്ചൊരുക്കട്ടെ അവസാനമിനുക്കുപണികളോടെ തയാറാക്കിയ ഫോക്കാന സാഹിത്യസമ്മേളനത്തിന്‍െറ രൂപരേഖ ചുവടെ: സ്ഥലം – ഹില്‍ട്ടണ്‍,800 വാര്‍ഡന്‍ ആവന്യൂ, ഒന്‍റാറിയോ, കാനഡ. തീയതി- 2016 ജൂലൈ രണ്ടാം തീയതി ശനിയാഴ്ച Read more about ഫൊക്കാന സാഹിത്യ സമ്മേളനം[…]










