വാട്സ് ആപ്പിൽ പുതിയ ഫീച്ചർ .
06:20 pm 28/1/2017 കാലിഫോർണിയ: വാട്സ് ആപ്പ് ഉപയോഗിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്ന ഫീച്ചർ ആണ് അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം. ഇപ്പോൾ വാട്സ് ആപ്പിൽ മെസേജ് അയച്ച് കഴിഞ്ഞാൽ അത് ഡിലീറ്റ് ചെയ്യാനോ എഡിറ്റ് ചെയ്യാനോ സാധിക്കില്ല. എന്നാൽ പുതിയ ഫീച്ചർ പ്രകാരം അയച്ച മെസേജുകൾ സ്വീകരിക്കുന്ന വ്യക്തി വായിക്കുന്നതിന് മുമ്പായി ഇനി ഡിലീറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കും. വാട്സ് ആപ്പിെൻറ ബീറ്റ വേർഷനിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. അയച്ച വാട്സ് ആപ്പ് മെസേജ് Read more about വാട്സ് ആപ്പിൽ പുതിയ ഫീച്ചർ .[…]










