കേന്ദ്രബജറ്റിൽ സേവന നികുതി 18 ശതമാനമായി വർധിപ്പിക്കുമെന്ന് സൂചന
09:40 am 28/1/2017 ന്യൂഡൽഹി: കേന്ദ്രബജറ്റിൽ സേവന നികുതി 18 ശതമാനമായി വർധിപ്പിക്കുമെന്ന് സൂചന. കേന്ദ്ര സർക്കാറിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഉൽപ്പന്ന സേവന നികുതി നിലവിൽ വരുന്നതിന് മുന്നോടിയായി സേവന നികുതിയിൽ ഒരു ശതമാനത്തിെൻറ വർധനയെങ്കിലും വരുത്താനാണ് കേന്ദ്രസർക്കാർ നീക്കം. ഉൽപ്പന്ന സേവന നികുതി ജൂലൈ ഒന്നിന് നടപ്പിലാക്കാൻ സംസ്ഥാനങ്ങളുമായി കേന്ദ്രസർക്കാർ ധാരണയായിട്ടുണ്ട്. ഉൽപ്പന്ന സേവന നികുതി നടപ്പിലായാൽ നികുതിയിൽ നിന്ന് ലഭിക്കുന്ന വരുമാനം കേന്ദ്രസർക്കാറിന് സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടി വരും. ബജറ്റിൽ Read more about കേന്ദ്രബജറ്റിൽ സേവന നികുതി 18 ശതമാനമായി വർധിപ്പിക്കുമെന്ന് സൂചന[…]










