പ്രതിരോധ കുത്തിവെപ്പ് ആവശ്യമില്ല- എന്നത് ശാസ്ത്രീയമായി തെളിയിക്കപെട്ടിരിക്കുന്നു, ട്രംപിന്റെ നിലപാടുകള്‍ ശരി
– ജയ്ശങ്കര്‍ പിള്ള ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ കാനഡയില്‍ നിയമ പോരാട്ടത്തില്‍ പതിറ്റാണ്ടുകഴിയുന്നു!! “പ്രതിരോധ കുത്തിവെപ്പ്; ട്രംപിന്‍റെ ശാസ്ത്ര വിരുദ്ധ നിലപാടില്‍ പേടിച്ച് ആരോഗ്യമേഖല !!! പ്രതിരോധ കുത്തിവെപ്പുകളെ കുറിച്ചുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വീക്ഷണങ്ങള്‍ ശാസ്ത്രവുമായി ഒത്തുപോകുന്നതായിരുന്നില്ല. ശൈശവകാലത്തെ പ്രതിരോധ കുത്തിവെപ്പുകള്‍ ഓട്ടിസത്തിന് കാരണമായേക്കാം എന്ന് 2012, 2014 വര്‍ഷങ്ങളിലും 2015ലും അദ്ദേഹം ആവര്‍ത്തിച്ചു. പ്രത്യേകിച്ച് ശാസ്ത്രീയ അടിത്തറയൊന്നുമില്ലാതെയാണ് ട്രംപ് ഇങ്ങനെയൊരു വീക്ഷണം അവതരിപ്പിച്ചത്. ഇപ്പോള്‍ യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റതോടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനപ്പുറമുള്ള ചില നടപടികളിലേക്ക് അദ്ദേഹം Read more about പ്രതിരോധ കുത്തിവെപ്പ് ആവശ്യമില്ല- എന്നത് ശാസ്ത്രീയമായി തെളിയിക്കപെട്ടിരിക്കുന്നു, ട്രംപിന്റെ നിലപാടുകള്‍ ശരി[…]










