ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമാ ഇടവക ഇടവകദിനം ആഘോഷിച്ചു
09:32 am 27/1/2017 – സണ്ണി കല്ലൂപ്പാറ ന്യൂയോര്‍ക്ക്: സെന്റ് തോമസ് മാര്‍ത്തോമാ ഇടവക ഇടവകദിനം ആഘോഷിച്ചു. ജനുവരി 22-നു ഞായറാഴ്ച രാവിലെ 10 മണിയോടെ പരിപാടികള്‍ ആരംഭിച്ചു. റെവ. ജയ്‌സണ്‍ എ തോമസ്, മി. ശാമുവേല്‍ നൈനാന്‍, മിസ്സസ്സ് സൂസന്‍ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ പ്രാരംഭ പ്രാര്‍ത്ഥനയും പരസ്യാരാധനയും നടത്തിയ ശേഷം റെവ. ഡാ. ഫിലിപ്പ്വര്‍ഗീസിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന നടത്തി. വിശുദ്ധ കുര്‍ബാനയില്‍ റെവ. ജയ്‌സണ്‍ എ തോമസ്, മി. ലിറ്റന്‍ തോമസ്, മി. Read more about ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമാ ഇടവക ഇടവകദിനം ആഘോഷിച്ചു[…]










