സായി പല്ലവിയുടെ പ്രതിഫലം 50 ലക്ഷം.
08:12 am 17/1/2017 മലയാളത്തില്‍ നിന്ന് തെന്നിന്ത്യയിലേക്ക് ചേക്കേറിയ നയന്‍താരയാണ് നായികമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി. സൂപ്പര്‍ നായികയായ നയന്‍സ് കോടിക്കണക്കിന് രൂപയാണ് പ്രതിഫലം വാങ്ങുന്നത്. പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സായി പല്ലവി വാങ്ങുന്ന പ്രതിഫലത്തുക കേട്ടാല്‍ കുറഞ്ഞ സമയം കൊണ്ട് നയന്‍സിനെ മറികടക്കുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വെറും രണ്ട് മലയാള സിനിമയില്‍ മാത്രം അഭിനയിച്ചിട്ടുള്ള സായി പല്ലവിയുടെ പ്രതിഫലം 50 ലക്ഷം. തമിഴിലും തെലുങ്കിലുമാണ് സായി 50 ലക്ഷം രൂപ Read more about സായി പല്ലവിയുടെ പ്രതിഫലം 50 ലക്ഷം.[…]










