ഡാലസ് സൗഹൃദ വേദി വാര്‍ഷികവും ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും നടത്തി
07:54 am 16/1/2017 – എബി മക്കപ്പുഴ ഡാലസ്: ഡാലസ് സൗഹൃദ വേദിയുടെ അഞ്ചാമത് വാര്‍ഷികവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും ജനുവരി 8 ഞായറാഴ്ച വൈകിട്ട് 5.30 നു കരൊള്‍ട്ടണിലുള്ള സെന്റ് ഇഗ്‌നേഷ്യസ് മലങ്കര ഓര്ത്താഡോക്‌സ് പള്ളിയുടെ ഓഡിറ്റൊരിയത്തില്‍ വെച്ച് നടത്തപ്പെട്ടു. വളര്ച്ചലയിലും സംഘടന ബലത്തിലും അമേരിക്കയിലെ മലയാളി സംഘടനയില്‍ പ്രഥമ സ്ഥാനത്തേക്ക് കുതിച്ചു ഉയര്ന്നു കൊണ്ടിരിക്കുന്ന ഡാളസ് സൗഹൃദ വേദിയുടെ അഞ്ചാമത് വാര്ഷി്ക ദിനാഘോഷം പുതുമ നിറഞ്ഞ പരിപാടികളുമായിട്ടായിരുന്നു ഇപ്രാവശ്യവും പ്രവാസി മനസുകളെ ആകര്‍ഷിച്ചത്. Read more about ഡാലസ് സൗഹൃദ വേദി വാര്‍ഷികവും ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും നടത്തി[…]










