പണത്തോടുള്ള ജനങ്ങളുടെ മനോഭാവം മാറാനാണ് പ്രധാനമന്ത്രി നോട്ട് അസാധുവാക്കിയതെന്ന് വെങ്കയ്യ നായിഡു.

08:05 am 1/1/2017 ന്യൂഡല്‍ഹി: പണത്തോടുള്ള ജനങ്ങളുടെ മനോഭാവം മാറാനാണ് പ്രധാനമന്ത്രി നോട്ട് അസാധുവാക്കിയതെന്ന് കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു. സ്വച്ഛ് ഭാരത് പദ്ധതി മോദി നടപ്പാക്കിയതോടെ മാലിന്യം വലിച്ചെറിയാനുള്ളതല്ല എന്ന തോന്നല്‍ ജനങ്ങളിലുണ്ടായെന്ന് വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മോദി കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ നടപ്പാക്കിയ പദ്ധതികള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ മാറ്റമുണ്ടാക്കി. പാവപ്പെട്ടവര്‍ ബാങ്കിങ് സംവിധാനത്തിലേക്ക് വന്നത് ഒരുദാഹരണം. നോട്ട് പിന്‍വലിച്ചതോടെ ജനങ്ങള്‍ക്ക് കൈയിലുള്ള പണം എത്രയാണെന്നും എങ്ങനെ കൈകാര്യംചെയ്യണമെന്നും മനസ്സിലായി. അതുകൊണ്ടാണ് ആളുകള്‍ Read more about പണത്തോടുള്ള ജനങ്ങളുടെ മനോഭാവം മാറാനാണ് പ്രധാനമന്ത്രി നോട്ട് അസാധുവാക്കിയതെന്ന് വെങ്കയ്യ നായിഡു.[…]

ഇസ്തംബൂളില്‍ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ 2 ഇന്ത്യക്കാരും .

08:04 am 2/1/2017 ഇസ്തംബൂള്‍: തുര്‍ക്കിയിലെ പ്രമുഖ നഗരമായ ഇസ്തംബൂളില്‍ പുതുവത്സരാഘോഷത്തിനിടെ നിശാക്ളബിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം 39 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 16 പേര്‍ വിദേശികളാണ്. 21 പേരെ തിരിച്ചറിഞ്ഞു. 70 പേര്‍ക്ക് പരിക്കേറ്റു. മുന്‍ രാജ്യസഭ എം.പിയും മുംബൈയിലെ ബില്‍ഡറുമായ അക്തര്‍ ഹസന്‍ റിസ്വിയുടെ മകന്‍ അബിസ് ഹസന്‍ റിസ്വിയും ഗുജറാത്ത് സ്വദേശി ഖുഷി ഷായുമാണ് മരിച്ച ഇന്ത്യക്കാര്‍. ഇരുവരുടെയും മരണം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്റര്‍ കുറിപ്പില്‍ സ്ഥിരീകരിച്ചു. തുര്‍ക്കിയിലെ ഇന്ത്യന്‍ Read more about ഇസ്തംബൂളില്‍ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ 2 ഇന്ത്യക്കാരും .[…]

എം.കെ മാത്യൂസ് ഫ്‌ളോറിഡയില്‍ നിര്യാതനായി .

08:01 am 2/1/2017 നിബു വെള്ളവന്താനം ഫ്‌ളോറിഡ: നാരങ്ങാനം മാവുങ്കല്‍ എം.കെ മാത്യൂസ് (വര്‍ളി ബേബിച്ചായന്‍ 90) ഫ്‌ളോറിഡയില്‍ നിര്യാതനായി. സഹധര്‍മ്മിണി പരേതയായ മറിയാമ്മ മാത്യൂസ് (കുഞ്ഞമ്മ) റാന്നി കീക്കൊഴൂര്‍ കുളങ്ങര കുടുംബാഗമാണ.് പരേ തന്‍ ദീര്‍ഘ വര്‍ഷക്കാലം മുംബൈ ചെമ്പൂര്‍ ഐ.പി.സി സഭയുടെ സജീവ പ്രവര്‍ത്തകനായിരുന്നു മക്കള്‍: കോശി, മേരി, ആനി, ഷേര്‍ളി. മരുമക്കള്‍: റോസമ്മ, റവ. ജോര്‍ജ് തോമസ്, അലക്‌സ്. 1990ല്‍ അമേരിക്കയിലേക്ക് കുടുംബാഗങ്ങളോടെപ്പം കുടിയേറിയ എം.കെ മാത്യൂസ്, ഒര്‍ലാന്റോ ഐ.പി.സി സഭയുടെ സജീവാംഗമായിരുന്നു. Read more about എം.കെ മാത്യൂസ് ഫ്‌ളോറിഡയില്‍ നിര്യാതനായി .[…]

ഗ്രേസി ജേക്കബ് നിര്യാതയായി

8:00 am 2/1/2017 ചിക്കാഗോ: ചിക്കാഗോ ഡെസ് പ്ലെയിന്‍സ് മാര്‍ത്തോമ്മ ചര്‍ച്ച് ഇടവകാംഗവും പത്തനംതിട്ട പാറപ്പാട്ട് പരേതനായ ഡോ.ജേക്കബ് ജോര്‍ജിന്റെ ഭാര്യയുമായ ഗ്രേസ് ജേക്കബ് (70) നിര്യാതയായി. കോട്ടയം ഒഴത്തില്‍ കുടുംബാംഗമാണ്. കോട്ടയം മാര്‍ത്തോമ്മ ദേവാലയമാണ് പരേതയുടെ മാതൃ ഇടവക. മക്കള്‍: ജോബി ജേക്കബ്, റീന ജേക്കബ്, കൊച്ചു മകന്‍ രവി ഫഌവേഴ്‌സ്. വിസിറ്റേഷന്‍ സര്‍വീസ്: 2017 ജനുവരി 2 തിങ്കളാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ, ചിക്കാഗോ മാര്‍ത്തോമ്മ ചര്‍ച്ച്, 240 പോട്ടര്‍ റോഡ്, Read more about ഗ്രേസി ജേക്കബ് നിര്യാതയായി[…]

കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍ തൃശ്ശൂരില്‍

9:26 pm 1/1/2017 തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ പ്രഥമ കേരള കണ്‍വന്‍ഷന്‍ തൃശ്ശൂരില്‍ നടക്കും. കേരള സാഹിത്യ അക്കാദമി ഹാളില്‍ 7ന് ആദ്ധ്യാത്മിക വിചാരസഭ, സാംസ്കാരിക വിചാരസഭ, ആര്‍ഷദര്‍ശന പുരസ്കാര സമര്‍പ്പണ സഭ എന്നിവയൊടെയാണ് കണ്‍വന്‍ഷന്‍. ആദ്ധ്യാത്മിക വിചാരസഭ കോളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയും സാംസ്കാരിക വിചാരസഭ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖനും ആര്‍ഷദര്‍ശന പുരസകാര സമര്‍പ്പണ സഭ ഡോ എം. ലീലാവതിയും ഉദ്ഘാടനം ചെയ്യും. പ്രഥമ ആര്‍ഷ ദര്‍ശന പുരസ്കാരം Read more about കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍ തൃശ്ശൂരില്‍[…]

ഡാലസ് സൗഹൃദ വേദി വാര്‍ഷികവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളും ജനുവരി എട്ടിന്

09:22 pm 1/1/2016 – എബി മക്കപ്പുഴ ഡാളസ്: കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ഡാളസിലെ മലയാളികളുടെ മനസ്സുകള്‍ പിടിച്ചടക്കി,വളര്‍ച്ചയിലും സംഘടന ബലത്തിലും അമേരിക്കയിലെ മലയാളി സംഘടനയില്‍ പ്രഥമ സ്ഥാനത്തേക്ക് കുതിച്ചു ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഡാളസ് സൗഹൃദ വേദിയുടെ അഞ്ചാമത് വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വീണ്ടും പുതുമ നിറഞ്ഞ പരിപാടികളുമായി എത്തുന്നു. ജനുവരി 8 ഞായറാഴ്ച വൈകിട്ട് 5.00 നു കരൊള്‍ട്ടണിലുള്ള സെന്റ് ഇഗ്‌നേഷ്യസ് മലങ്കര ഓര്ത്താഡോക്‌സ് പള്ളിയുടെ ഓഡിറ്റൊറിയത്തിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. സെക്രട്ടറി അജയകുമാര്‍ സ്വാഗതം ആശംസിച്ചു Read more about ഡാലസ് സൗഹൃദ വേദി വാര്‍ഷികവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളും ജനുവരി എട്ടിന്[…]

പെട്രോൾ വില വർദ്ധിപ്പിച്ചു.

07:58 pm 1/1/2017 ന്യൂഡൽഹി: പെട്രോൾ വില 1.29രൂപ വർദ്ധിപ്പിച്ചു. ഡീസൽ ലിറ്ററിന് 97 പൈസയും വർധിപ്പിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും

കാർ നിയന്ത്രണം വിട്ട് മതിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു.

06:05 pm 1/1/2017 തിരൂരങ്ങാടി: മൂന്നിയൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. പരപ്പനങ്ങാടി ചിറമംഗലം സ്വദേശികളായ ഹുസ്ന(19), ഷംന(14), ഫാത്തിമ സഫാന(6) എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. മുന്നിയൂർ കളിയാട്ടമുക്ക് കാര്യാട് കടവിൽ വെച്ച് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കയറ്റത്തിൽ നിന്നും നിയന്ത്രണം വിട്ട കാർ ഭിത്തിയിലിടിച്ചു വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. വിവാഹ വീട്ടിലേക്കുള്ള യാത്രയിലാണ് കുടുംബം അപകടത്തിൽ പെട്ടത്.

പലിശ നിരക്കിൽ എസ്​.ബി .ഐ 0.9 ശതമാനത്തിന്റെ കുറവ്​ വരുത്തി.

03:59 pm 1/1/2017 മുംബൈ: വായ്​പകൾക്കുള്ള അടിസ്​ഥാന പലിശ നിരക്കിൽ എസ്​.ബി .ഐ 0.9 ശതമാനത്തിന്റെ കുറവ്​ വരുത്തി. ഇതോടെ അടിസ്​ഥാന വായ്​പ പലിശ നിരക്ക്​ 8.9 ശതമാനത്തിൽ നിന്ന്​ 8 ശതമാനമായി കുറയും. വാഹന, ഭവന​, വ്യക്​തിഗത വായ്​പ പലിശ നിരക്കുകൾ കുറയും. യൂണിയൻ ബാങ്കും പലിശ നിരക്കുകളിൽ ഇളവ്​ വരുത്തിയിട്ടുണ്ട് .65 മുതൽ 0.9 ശതമാനത്തി​െൻറ കുറവാണ്​ യൂണിയൻ ബാങ്ക്​ അടിസ്​ഥാന പലിശ നിരക്കുകളിൽ വരുത്തിയിരിക്കുന്നത്​. ശനിയാഴ്​ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കു​േമ്പാൾ Read more about പലിശ നിരക്കിൽ എസ്​.ബി .ഐ 0.9 ശതമാനത്തിന്റെ കുറവ്​ വരുത്തി.[…]

നോട്ട്​ പിൻവലിക്കലി​ന്​ ശേഷം ജൻധൻ അക്കൗണ്ടുകളിലെ നിക്ഷേപം ഇരട്ടിയായി.

01:33 pm 1/1/2017 ന്യൂഡൽഹി: നോട്ട്​ പിൻവലിക്കലി​ന്​ ശേഷം ജൻധൻ അക്കൗണ്ടുകളിലെ നിക്ഷേപം ഇരട്ടിയായി. നോട്ട്​ പിൻവലിക്കൽ തീരുമാനം നിലവിൽ വന്നതിന്​ ശേഷം 87,000 കോടി രൂപയാണ്​ ​ ജൻധൻ അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടത്​. നികുതി വകുപ്പിലെ ഉദ്യോഗസ്ഥ​നെ ഉദ്ധരിച്ച്​ പി.ടി.​െഎയാണ്​ വാർത്ത പുറത്ത്​ വിട്ടത്​​. 30,000 രൂപ മുതൽ 50,000 രൂപ മൂല്യമുള്ള 2000 കോടി രൂപയുടെ നിക്ഷേപങ്ങൾ ജൻധൻ അക്കൗണ്ടിലുണ്ട്​. ഡിസംബർ 10 മുതൽ 23 വരെയുള്ള കാലയളവിൽ മാത്രം 41,523 കോടിയുടെ രൂപയാണ്​ ജൻധൻ Read more about നോട്ട്​ പിൻവലിക്കലി​ന്​ ശേഷം ജൻധൻ അക്കൗണ്ടുകളിലെ നിക്ഷേപം ഇരട്ടിയായി.[…]