ഷാർജ ഭരണാധികാരി കേരളം സെപ്തംബറില്‍ സന്ദർശിക്കും

11:48 pm 22/12/2016 ഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി സെപ്തംബറില്‍ കേരളം സന്ദര്‍ശിക്കും. യു.എ.ഇ പര്യടനത്തിനത്തെിയ മുഖ്യമന്ത്രി പിണറായി വിജയന്‍െറ ക്ഷണം സ്വീകരിച്ചാണ് വരുന്ന സെപ്തംബറില്‍ കേരളത്തിലത്തൊമെന്ന് ശൈഖ് സുല്‍ത്താന്‍ അറിയിച്ചത്. കലിക്കറ്റ് സര്‍വകലാശാല നേരത്തേ പ്രഖ്യാപിച്ച ഡി.ലിറ്റ് ബിരുദം അദ്ദേഹം സ്വീകരിക്കും. യു.എ.ഇയിലെ മലയാളി സമൂഹത്തിന്‍െറ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടി രേഖപ്പെടുത്തിയ ഡോ. ശൈഖ് സുല്‍ത്താന്‍ കേരളവും ഷാര്‍ജയും തമ്മിലെ സാംസ്കാരിക ബന്ധം ശക്തിപ്പെടുത്താനുതകുന്ന Read more about ഷാർജ ഭരണാധികാരി കേരളം സെപ്തംബറില്‍ സന്ദർശിക്കും[…]

പമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷം ഡിസംബര്‍ 31നു

11:48 am 22/12/2106 – ജോര്‍ജ്ജ് ഓലിക്കല്‍ ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലെ കലാസാംസ്ക്കാരിക സംഘടനയായ പമ്പ മലയാളി അസ്സോസിയേഷന്റെ ക്രിസ്മസ് നവവത്‌സരാഘോഷം ഡിസംബര്‍ 31 ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ Szechuan East Chinese Restaurant (744 Redlion Road, Philadelphia, PA 19115) ല്‍, വിവിധ കലാസാംസ്ക്കാരിക പരിപാടികളോടെ കൊണ്ടാടുന്നു. പമ്പ പ്രസിഡന്റ് സുധ കര്‍ത്തയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ 2017ലെ നേതൃത്വത്തെ പരിചയപ്പെടുത്തും. പമ്പയുടെ അംഗങ്ങളും അഭ്യുദയകാംഷികളും പങ്കെടുക്കന്ന സാംസ്ക്കാരിക സമേളനവും പമ്പ ആര്‍ട്‌സ് അണിയിച്ചെരുക്കുന്ന Read more about പമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷം ഡിസംബര്‍ 31നു[…]

ചാറ്റ് സൈറ്റില്‍ സൈബര്‍ അറ്റാക്ക് നടത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍.

11:45 pm 22/12/2016 – പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര തലത്തില്‍ സൈബര്‍ അറ്റാക്ക് നടത്തുന്നവരെ കണ്ടെത്തി അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി ചാറ്റ് സൈറ്റില്‍ സൈബര്‍ അറ്റാക്ക് നടത്തിയ യുവ പ്രതിഭയും, ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിയുമായ കൃഷ്ണന്‍ മകോട്ടോ ശര്‍മയെ പോലീസ് അറസ്റ്റു ചെയ്തു. ചാറ്റ് സര്‍വീസ് നടത്തിവന്നിരുന്ന കാലിഫോര്‍ണിയായിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ഒരു പ്രത്യേക റ്റൂള്‍ ഉപയോഗിച്ച് തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്നാണ് ശര്‍മക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്ന കുറ്റം. 2014 നവംബര്‍ മുതല്‍ 2015 വരെയുള്ള കാലഘട്ടത്തിലാണ് Read more about ചാറ്റ് സൈറ്റില്‍ സൈബര്‍ അറ്റാക്ക് നടത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍.[…]

ബൈക്ക് സവാരിക്ക് കൂടെകൂട്ടുന്ന അലിഗേറ്ററെ ഉടമസ്ഥന് വിട്ടു നല്‍കി

11:44 pm 22/12/2016 – പി.പി.ചെറിയാന്‍ ഫ്‌ളോറിഡാ: മോടിയായ വസ്ത്രം ധരിച്ചു മോട്ടോര്‍ ബൈക്കില്‍ ഒപ്പം യാത്രക്ക് പുറപ്പെടുന്ന അലിഗേറ്റര്‍ റാംബൊയെ ഇനി ഉടമസ്ഥന് വീട്ടില്‍ വളര്‍ത്താം. ആറടി നീളവും 125 പൗണ്ടു തൂക്കവുമുള്ള അലിഗേറ്ററിനെ വീട്ടില്‍ വളര്‍ത്തുന്നതിനെതിരെ ഫ്‌ളോറിഡാ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷനും, അലിഗേറ്ററിന്റെ ഉടമയും തമ്മില്‍ നിലവിലിരുന്ന കേസ്സ് ഉടമസ്ഥന് അനുകൂലമായി വിധി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത്. പത്തുവര്‍ഷമായി റാംബോയെ വളര്‍ത്തുന്നതിന് ലൈസെന്‍സുള്ള വ്യക്തിയാണ് ഉടമസ്ഥയായ മേരി തോണ്‍. സംസ്ഥാനത്തിലെ പുതിയ Read more about ബൈക്ക് സവാരിക്ക് കൂടെകൂട്ടുന്ന അലിഗേറ്ററെ ഉടമസ്ഥന് വിട്ടു നല്‍കി[…]

ഗിരിജ വൈദ്യനാഥൻ തമിഴ്​​നാട്​ ചീഫ്​ സെക്രട്ടറി

04:27 am 22/12/2016 ചെന്നൈ: തമിഴ്​നാട്​ ചീഫ്​ സെക്രട്ടറി രമ മോഹന റാവുവിനെ തൽസ്​ഥാനത്ത്​ നിന്ന്​ മാറ്റി. ഗിരിജ വൈദ്യനാഥനാണ്​ പുതിയ ചീഫ്​ സെക്രട്ടറി. വിജിലൻസ്​ കമ്മീഷണറു​ടെയും ഭരണ പരിഷ്​കാര കമീഷണറുടെയും അധിക ചുമതല കൂടി ഗിരിജ വൈദ്യനാഥന്​ ഉണ്ടാകും. ഇന്നലെ രമ മോഹന റാവു​വി​െൻറ വീട്ടിൽ ആദായ നികുതി വകുപ്പ്​ ഉദ്യോഗസ്​ഥർ നടത്തിയ റെയ്​ഡിൽ കള്ളപ്പണം പിടിച്ചെടുത്തിരുന്നു. ഇതിനെ തുടർന്നാണ്​ അദ്ദേഹത്തെ മാറ്റിയതെന്നാണ്​ സൂചന. കഴിഞ്ഞ ജൂണിലാണ് അൻപത്തെട്ടുകാരനായ റാവു തമിഴ്നാട് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. Read more about ഗിരിജ വൈദ്യനാഥൻ തമിഴ്​​നാട്​ ചീഫ്​ സെക്രട്ടറി[…]

ഫൈസൽ വധം: തെളിവെടുപ്പിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ ആർ.എസ്.എസ് കൈയേറ്റം

03:43 pm 22/12/2016 മലപ്പുറം: കൊടിഞ്ഞി ഫൈസൽ വധക്കേസ് തെളിവെടുപ്പിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ കൈയേറ്റവും വധഭീഷണിയും. തിരൂർ മംഗലം പുല്ലൂണിയിൽ തെളിവെടുപ്പിനിടെ ആർഎസ്എസ് പ്രവർത്തകർ വധഭീഷണി മുഴക്കുകയും മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. മുഖ്യപത്രി പ്രജീഷിന്റെ വീട്ടിൽ പോലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെ ആയിരുന്നു സംഭവം. ദേശാഭിമാനി തിരൂർ ലേഖകൻ വിനോദ് തലപ്പിള്ളി, തുഞ്ചൻ വിഷൻ കാമറമാൻ ഷബീർ എന്നിവരെയാണ് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്. ഇരുവരും ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ് ആർ.എസ്.എസുകാർ ദൃശ്യങ്ങൾ പുറത്തുവിട്ടാൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസുകാരണ് Read more about ഫൈസൽ വധം: തെളിവെടുപ്പിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ ആർ.എസ്.എസ് കൈയേറ്റം[…]

രാഹുലി​നെ പരിഹസിച്ച്​​ ​ നരേന്ദ്ര മോദി

03:41 pm 22/12/2016 വാരണാസി: രാഹുൽ ഗാന്ധിയുടെ അഴിമതി ആരോപണങ്ങൾക്ക്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. കോൺഗ്രസിലെ യുവനേതാവ്​ പ്രസംഗിക്കാൻ പഠിച്ച്​ വരിയാണെന്ന്​ രാഹുലി​നെ പേരെടുത്ത്​ പറയാതെ പ്രധാനമന്ത്രി പരിഹസിച്ചു. ഇപ്പോൾ അദ്ദേഹം പ്രസംഗിക്കാൻ പഠിച്ചതിൽ തനിക്ക്​ അതിയായ സ​ന്തോഷമുണ്ടെന്നും മോദി പറഞ്ഞു. ഭൂകമ്പ പരാമർശത്തിന്​ രാഹുൽ ഗാന്ധി സംസാരിച്ച്​ പഠിക്കുന്നതെയുള്ളു എന്നാണ്​ പ്രധാനമന്ത്രി മറുപടി​. മോദി അഴിമതി നടത്തിയതിന്​ ത​​െൻറ പക്കൽ തെളിവുണ്ടെന്നും അത്​ വെളിപ്പെടുത്തിയാൽ ഭൂകമ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി പ്രസ്​താവിച്ചിരുന്നു. ഇതേക്കുറിച്ച്​ ​​മോദിയുടെ പരാമർശം Read more about രാഹുലി​നെ പരിഹസിച്ച്​​ ​ നരേന്ദ്ര മോദി[…]

ടെക്‌സസില്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കണം ; ബില്‍ സഭയിലവതരിപ്പിച്ചു

03:40 pm 22/12/2016 – പി.പി. ചെറിയാന്‍ ഓസ്റ്റിന്‍ : ടെക്‌സസില്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കണമെന്നവാശ്യപ്പെടുന്ന ബില്‍ സെനറ്റര്‍ ഡിസംബര്‍ 20ന് ഹൗസില്‍ അവതരിപ്പിച്ചു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബോബു ഹാളാണ് സ്‌റ്റേറ്റ് ബില്‍ 373 വീണ്ടും സഭയില്‍ കൊണ്ടുവന്നത്. പല സന്ദര്‍ഭങ്ങളിലായി ഈ ബില്‍ സഭയില്‍ അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും വോട്ടിങ്ങിനിട്ടിട്ടില്ല. വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന ടെക്‌സസില്‍ ഇംഗ്ലീഷ് ഭാഷ ഔദ്യോഗികമാക്കണമെന്ന് 2009, 2011 വര്‍ഷങ്ങളില്‍ കൊണ്ടുവന്ന ബില്‍ കമ്മിറ്റി ചര്‍ച്ച ചെയ്ത് തള്ളുകയായിരുന്നു. അമേരിക്കയിലെ 31 സംസ്ഥാനങ്ങളില്‍ Read more about ടെക്‌സസില്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കണം ; ബില്‍ സഭയിലവതരിപ്പിച്ചു[…]

ഓണ്‍ലൈനിലൂടെ ആഭരണം വില്‍ക്കാന്‍ ശ്രമിച്ച യുവതി കൊല്ലപ്പെട്ടു

03:58 pm 22/12/2106 – പി.പി. ചെറിയാന്‍ ആര്‍ലിങ്ടണ്‍ (ടെക്‌സസ്): ആറു വയസ്സുള്ള മകള്‍ക്ക് ക്രിസ്മസ് സമ്മാനം വാങ്ങി നല്‍കുന്നതിന് സ്വന്തം ആഭരണം ഓണ്‍ലൈനിലൂടെ വില്‍ക്കാന്‍ ശ്രമിച്ച മാതാവ് ഏപ്രില്‍ വന്‍ക്ലീവ് കൊല്ലപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവം ഡിസംബര്‍ 20 നാണു പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടത്. ഓണ്‍ലൈനിലൂടെ കച്ചവടം ഉറപ്പിച്ച ശേഷം അടുത്ത വാള്‍മാര്‍ട്ടിലെ സ്റ്റാര്‍ബക്കില്‍ കണ്ടുമുട്ടാം എന്ന കരാറിലാണ് ഭര്‍ത്താവിനേയും കൂട്ടി ഏപ്രില്‍ വാള്‍മാര്‍ട്ടില്‍ എത്തിയത്. ആഭരണം വാങ്ങാന്‍ സമ്മതിച്ച വ്യക്തിയെ കടയില്‍ തിരക്കിയെങ്കിലും Read more about ഓണ്‍ലൈനിലൂടെ ആഭരണം വില്‍ക്കാന്‍ ശ്രമിച്ച യുവതി കൊല്ലപ്പെട്ടു[…]

‘ജഗ്ഗ ജസൂസി’ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

12:28 PM 22/12/2016 ബര്‍ഫിക്ക് ശേഷം രണ്‍ബീര്‍ കപൂറും അനുരാഗ് ബസുവും ഒന്നിക്കുന്ന ചിത്രമായ ‘ജഗ്ഗ ജസൂസി’ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കോമഡി ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിൽ കത്രീന കൈഫ് നായികയാവുന്നു. സിദ്ധാര്‍ഥ് റോയ് കപൂര്‍, രണ്‍ബീര്‍ കപൂര്‍, അനുരാഗ് ബസു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അനുരാഗ് ബസു തന്നെയാണ് തിരക്കഥ. രവി വര്‍മ്മനാണ് ഛായാഗ്രഹണം. ഏപ്രില്‍ 7ന് ചിത്രം തീയേറ്ററുകളിലെത്തും.