ഐ സി സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ത്യയുടെ ആര്‍ അശ്വിന്.
12:10 am 23/12/2016 ദുബായ്: ഐ സി സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ത്യയുടെ ആര്‍ അശ്വിന്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരവും അശ്വിന്‍ സ്വന്തമാക്കി. ഈ വര്‍ഷം 12 ടെസ്റ്റില്‍ നിന്ന് 72 വിക്കറ്റാണ് അശ്വിന്റെ സമ്പാദ്യം. 2004ല്‍ രാഹുല്‍ ദ്രാവിഡും 2010ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് അശ്വിന് മുമ്പ് ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയറായിട്ടുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. Read more about ഐ സി സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ത്യയുടെ ആര്‍ അശ്വിന്.[…]










