തര്‍ക്കത്തിന് മധ്യസ്ഥത പറഞ്ഞയാള്‍ ലോറികയറി മരിച്ച സംഭവം: ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍
11:19 AM 22/12/2016 മുക്കം: മരഞ്ചാട്ടിയില്‍ ലോറി ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ മധ്യസ്ഥത പറഞ്ഞയാള്‍ ലോറികയറി മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍. െ്രെഡവര്‍ മലപ്പുറം മേലാറ്റൂര്‍ സ്വദേശി ഷഫീഖ് (27), ക്ലീനര്‍ കക്കാടംപൊയില്‍ കള്ളിപ്പാടം ഖമറുദ്ദീന്‍ (25) എന്നിവരെയാണ് മുക്കം പോലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ മുക്കം കെഎംസിടി ആശുപത്രിയിലെത്തിയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം നരഹത്യയ്ക്കാണ് കേസെടുത്തത്. ഐപിസി 304 വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃക്‌സാക്ഷികളെ Read more about തര്‍ക്കത്തിന് മധ്യസ്ഥത പറഞ്ഞയാള്‍ ലോറികയറി മരിച്ച സംഭവം: ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍[…]










