കുറ്റവാളികള്‍ക്ക് മാപ്പു നല്‍കല്‍ ; ഒബാമയ്ക്ക് വീണ്ടും റെക്കോര്‍ഡ് –
03:45 pm 21/12/2016 പി.പി. ചെറിയാന്‍ വാഷിങ്ടണ്‍ : രണ്ടു തവണ പ്രസിഡന്റ് പദം അലങ്കരിച്ച ഒബാമ കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കുന്നതിനും ശിക്ഷ ഇളവ് നല്‍കുന്നതിലും മുന്‍ പ്രസിഡന്റുമാരെ പിന്‍തള്ളി റെക്കോര്‍ഡിട്ടു. ക്രിസ്മസ് പ്രമാണിച്ചു 78 കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കുകയും 153 പേരുടെ ശിക്ഷാ കാലാവധി ഇളവ് നല്‍കുകയും ചെയ്തതോടെയാണ് ഒരു ദിവസം അമേരിക്കന്‍ പ്രസിഡന്റ് മാപ്പും ഇളവും നല്‍കുന്ന കുറ്റവാളികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ടത്. നവംബര്‍ മുപ്പതുവരെ പ്രസിഡന്റിനു ലഭിച്ചത് 1937 മാപ്പ് അപേക്ഷകളും 13042 ശിക്ഷ Read more about കുറ്റവാളികള്‍ക്ക് മാപ്പു നല്‍കല്‍ ; ഒബാമയ്ക്ക് വീണ്ടും റെക്കോര്‍ഡ് –[…]










