നവകേരള മലയാളി അസോസിയേഷന്‍ ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി കൊണ്ടാടി
09:59 am 14/12/2016 സൗത്ത് ഫ്‌ളോറിഡ : ഒരു സാമൂഹിക സാംസ്കാരിക സംഘടന എന്ന നിലയില്‍ നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ലോറിഡ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹവും അനുകരണീയവുമാണെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ . അമേരിക്കയിലുടനീളമുള്ള മലയാളി സംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. നവകേരള മലയാളി അസോസിയേഷന്‍ കൂപ്പര്‍ സിറ്റി ഹൈസ്കൂളില്‍ സംഘടിപ്പിച്ച ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബെന്നി വാച്ചാച്ചിറ . സ്‌നേഹം Read more about നവകേരള മലയാളി അസോസിയേഷന്‍ ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി കൊണ്ടാടി[…]










