മുംബൈക്കെതിരെ കൊൽക്കത്തക്ക് ജയം.
10:43 pm 10/12/2016 കൊല്‍ക്കത്ത: ഐ.എസ്.എൽ ആദ്യ സെമിയിൽ രണ്ടിനെതിരെ മൂന്ന് ഗോളുമായി മുംബൈക്കെതിരെ കൊൽക്കത്തക്ക് ജയം. മത്സരത്തിെൻറ ആദ്യ പകുതി പിന്നിട്ടപ്പോൾ തന്നെ അഞ്ചു ഗോളാണ് പിറന്നത്. മൂന്നാം മിനിറ്റിൽ കൊൽക്കത്തക്ക് വേണ്ടി ലാല്‍റിന്ദിക റാള്‍ട്ടെയാണ് ഫ്രീ കിക്കിലൂടെ വലകുലുക്കിയത്. പത്താം മിനിറ്റില്‍ ഫോര്‍ലാന്റെ ഫ്രീ കിക് ലിയോ കോസ്റ്റ ഗോളാക്കിയതോടെ മുംബൈ കൊൽക്കത്തെക്കൊപ്പെമത്തി. ഒമ്പത് മിനിറ്റിന് ശേഷം വീണ്ടും ഫോർലാന്റെ ഫ്രീകിക്ക് ബ്രസീൽ താരം ജെഴ്സൺ വലയിലെത്തിച്ചതോടെ മുംബൈ മുന്നിലെത്തി. എന്നാൽ 39ാം മിനിറ്റിൽ Read more about മുംബൈക്കെതിരെ കൊൽക്കത്തക്ക് ജയം.[…]










