വ്യോമസേന മുന്‍ മേധാവി എസ്.പി. ത്യാഗി ഉള്‍പ്പെടെ മൂന്നു പേരെയും സി.ബി.ഐ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു
03:17 pm 10/12/2017 ന്യൂഡല്‍ഹി: അഗസ്റ്റവെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ വ്യോമസേന മുന്‍ മേധാവി എസ്.പി. ത്യാഗി ഉള്‍പ്പെടെ മൂന്നു പേരെയും ഡിസംബർ 14വരെ സിബിെഎ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പ്രതികളെ ഡിസംബർ 14ന് ഹാജരാക്കണമെന്ന് പട്യാല കോടതി ഉത്തരവിട്ടു. 3546 കോടി രൂപയുടെ വി.വി.െഎ.പി കോപ്റ്റർ ഇടപാടിലെ ക്രമക്കേടിന് പിന്നിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിെൻറ ഒഫീസാണെന്ന് ത്യാഗി കോടതിയിൽ ആരോപിച്ചു. വിവാദ കോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ത്യാഗിയെയും മറ്റ് മൂന്ന് പേരെയും സി.ബി.െഎ Read more about വ്യോമസേന മുന്‍ മേധാവി എസ്.പി. ത്യാഗി ഉള്‍പ്പെടെ മൂന്നു പേരെയും സി.ബി.ഐ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു[…]










