അനീതിക്കെതിരെ അണിചേരാനുള്ള ജെ.എഫ്.എയുടെ ആഹ്വാനം ഫലപ്രാപ്തിയില്‍
09:22 pm 9/12/2016 – തോമസ് കൂവള്ളൂര്‍ ന്യൂയോര്‍ക്ക്: കഴിഞ്ഞ രണ്ടുമാസത്തിലേറെയായി ന്യൂജേഴ്‌സിയിലെ ജയില്‍ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്കു പോകേണ്ടിയിരുന്ന മലയാളിയായ യുവാവ് തന്റെ പാസ്സ്‌പോര്‍്ട്ട് മുതലായ രേഖകള്‍ കിട്ടാതെ നിരാശനായി കഴിയുകയായിരുന്നു. ആ ചെറുപ്പക്കാരന്റെ കാര്യത്തില്‍ ഇടപെട്ട് എത്രയും വേഗം അയാളെ നാട്ടിലേയ്ക്ക് അയയ്ക്കുക എന്ന ലക്ഷ്യത്തോടെ “അനീതിക്കെതിരെ അണിനിരക്കാന്‍ ജെ.എഫ്.എ.യുടെ ആഹ്വാനം’ എന്ന തലക്കെട്ടില്‍ ഈ ലേഖകന്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനം കണ്ട് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സാമൂഹ്യപ്രതിബദ്ധതയുള്ള പലരും എന്നെ വിളിച്ച് Read more about അനീതിക്കെതിരെ അണിചേരാനുള്ള ജെ.എഫ്.എയുടെ ആഹ്വാനം ഫലപ്രാപ്തിയില്‍[…]










