സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിക്ക് പുതിയ ഭാരവാഹികള്‍
10:31 am 9/12/2016 – ബിനോയി സ്റ്റീഫന്‍ കിഴക്കനടി ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, നവംബര്‍ 27 ഞായറാഴ്ച രാവിലെ 9.45 നുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം ഭക്തസങ്കടനയായ സെന്റ് വിന്‍സെന്റ് ഡി പോളിന്റെ യോഗം ബഹുമാനപ്പെട്ട വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ദശാബ്ദിവര്‍ഷത്തില്‍, പുതിയ ഭാരവാഹികളായി പ്രസിഡന്റ് ബിനോയി കിഴക്കനടി, വൈസ് Read more about സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിക്ക് പുതിയ ഭാരവാഹികള്‍[…]










