ഷിക്കാഗോ കര്‍ദ്ദിനാള്‍ ബ്ലെയ്‌സ് കുപിച്ചിന്റെ മുഖ്യകാര്‍മികത്വത്തില്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 10-ന്
07:33 pm 4/12/2016 ഷിക്കാഗോ: ഇന്ത്യന്‍ കാത്തലിക്‌സ് ഓഫ് ഷിക്കാഗോയുടെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ പത്താംതീയതി ശനിയാഴ്ച ഷിക്കാഗോ രൂപതാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബ്ലെയ്‌സ് കുപിച്ചിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തുന്നു. ഷിക്കാഗോയില്‍ ഉടനീളമുള്ള ഇന്ത്യന്‍ കാത്തലിക് സമൂഹത്തിലെ മേലധ്യക്ഷന്മാരും ക്ഷണിക്കപ്പെട്ട അതിഥികളും, വൈദീകരും, കന്യാസ്ത്രീകളും, ഷിക്കാഗോയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന വിശ്വാസികളും ഈ ക്രിസ്മസ് കുര്‍ബാനയിലും അതിനുശേഷം നടക്കുന്ന ആഘോഷപരിപാടികളിലും ഡിന്നറിലും പങ്കെടുക്കും. 2016 നവംബര്‍ 19-നു ഷിക്കാഗോ അതിരൂപതയുടെ കര്‍ദ്ദിനാളായി ആര്‍ച്ച് Read more about ഷിക്കാഗോ കര്‍ദ്ദിനാള്‍ ബ്ലെയ്‌സ് കുപിച്ചിന്റെ മുഖ്യകാര്‍മികത്വത്തില്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 10-ന്[…]










