സമൂഹ വിവാഹം സംഘടിപ്പിച്ച് അമേരിക്കന്‍ മലയാളി മാതൃകയായി –
01:08 pm 4/12/2016 പി. പി. ചെറിയാന്‍ ഡാലസ് : വ്യത്യസ്ത മതങ്ങളില്‍പ്പെട്ട നിര്‍ധന യുവതീ യുവാക്കളുടെ വിവാഹം മംഗളകരമായി നടത്തിക്കൊടുത്ത് അമേരിക്കയില്‍ നിന്നെത്തിയ വര്‍ഗീസ് ചാമത്തില്‍ മാതൃകയായി. തിരുവല്ല ലയണ്‍സ് ഭവനില്‍ നവംബര്‍ ആദ്യ വാരം സംഘടിപ്പിച്ച സമൂഹ വിവാഹത്തില്‍ ലയണ്‍സ് ക്ലബ് സോണ്‍ ചെയര്‍ പേഴ്‌സണ്‍ ശ്രീജിത്ത്, മഹാലക്ഷ്മി സില്‍ക്‌സ് ഉടമ വിനോദ് കുമാര്‍, കുന്നന്താനം ലയണ്‍സ് പ്രസിഡന്റ് ബ്ലസന്‍ ജോര്‍ജ്, റീജിയണല്‍ ചെയര്‍മാന്‍ ജേക്കബ് മാമ്മന്‍, ഫാ. റോജന്‍ രാജന്‍, ശാന്തീഗ്രാം ഡയറക്ടര്‍ Read more about സമൂഹ വിവാഹം സംഘടിപ്പിച്ച് അമേരിക്കന്‍ മലയാളി മാതൃകയായി –[…]










