ഫോമ ഷിക്കാഗോ റീജിയന്‍ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു
03.52 PM 03/12/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) ഷിക്കാഗോ റീജിയന്റെ 2016- 18 വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനോദ്ഘാടനം ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയ ഹാളില്‍ വച്ചു പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ഫോമ ഷിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ക്‌നാനായ റീജിയന്‍ വികാരി ജനറാള്‍ റവ.ഫാ. തോമസ് മുളവനാല്‍ Read more about ഫോമ ഷിക്കാഗോ റീജിയന്‍ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു[…]









