ഇന്ത്യയില്‍ ഭീകരാക്രമണ പദ്ധതിയിട്ട കേസില്‍ ബല്‍വിന്ദര്‍ കുറ്റക്കാരനെന്നു കോടതി
09:18 am 2/12/2016 – പി. പി. ചെറിയാന്‍ റിനെ(നെവേഡ) : ജന്മദേശമായ പഞ്ചാബില്‍ ഭീകരാക്രമണം നടത്തുന്നതിന് ഗൂഢാലോചന നടത്തിയ കേസില്‍ നോര്‍ത്തേണ്‍ നെവേഡക്കാരനായ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ബല്‍വിന്ദര്‍ സിങ്ങ്(42) കുറ്റക്കാരനെന്നു റിനൊ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലാറി ഹില്‍സ് വിധിച്ചു. ഫെഡറല്‍ ലൊ എന്‍ ഫോഴ്‌സ്‌മെന്റ് അധികൃതര്‍ നവംബര്‍ 29ന് വിധിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കി. അടുത്ത വര്‍ഷം ഫെബ്രുവരി 27നു ശിക്ഷ വിധിക്കും. 15 വര്‍ഷത്തെ തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിതെന്നു Read more about ഇന്ത്യയില്‍ ഭീകരാക്രമണ പദ്ധതിയിട്ട കേസില്‍ ബല്‍വിന്ദര്‍ കുറ്റക്കാരനെന്നു കോടതി[…]










