നിക്കി ഹേലിയെ അമേരിക്കയുടെ ഐക്യരാഷ്ട്രസഭയുടെ അംബാസിഡറായി തെരഞ്ഞെടുത്തു
10:29 am 24/11/2016 – ജോയി തുമ്പമണ്‍ ഡൊണാള്‍ഡ് ട്രമ്പ് അമേരിക്കയുടെ യു.എന്‍ അംബാസിഡറായി ഇന്ത്യന്‍ വംശജയും, രണ്ടാം തവണയും സൗത്ത് കരോലിന സ്റ്റേറ്റിന്റെ ഗവര്‍ണറുമായ നിക്കി ഹേലിയെ തെരഞ്ഞെടുത്തു. റിപ്പബ്ലിക്കന്‍ പ്രൈമറി നടക്കെ ട്രമ്പിനെ പിന്തുണയ്ക്കാതെ എതിര്‍ സ്ഥാനാര്‍ത്ഥിയെ സഹായിക്കുകയും ട്രമ്പിനെ നിശിചതമായി വിമര്‍ശിക്കുകയും ചെയ്ത നിക്കി ഹേലിയെ അന്താരാഷ്ട്ര സംഘനടയുടെ അമേരിക്കന്‍ ശബ്ദമായി തെരഞ്ഞെടുത്ത ട്രമ്പിന്റെ ദീര്‍ഘവീക്ഷണത്തെ അമേരിക്കന്‍ മാധ്യമങ്ങള്‍ അനുമോദിച്ചു. നിര്‍ണ്ണായകമായ പല തീരുമാനങ്ങളും എടുക്കുന്ന യു.എന്നില്‍ ഒരു സ്ത്രീ എന്ന നിലയിലും, Read more about നിക്കി ഹേലിയെ അമേരിക്കയുടെ ഐക്യരാഷ്ട്രസഭയുടെ അംബാസിഡറായി തെരഞ്ഞെടുത്തു[…]










