സഹകരണ ഹര്‍ത്താല്‍ പൂര്‍ണം; മോദിക്കെതിരെ ആഞ്ഞടിച്ച് വിഎസ്
03:55 pm 16/11/2016 തിരുവനന്തപുരം: അസാധുവായ നോട്ടുകള്‍ ശേഖരിക്കാനുള്ള ഇളവ് പിന്‍വലിച്ച ആര്‍ബിഐ നടപടിക്കെതിരെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംയുക്ത യൂണിയന്റെ ഹര്‍ത്താല്‍ പൂര്‍ണ്ണം. സംസ്ഥാനത്തെ പ്രാഥമിക സഹകരണസംഘങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. തിരുവനന്തപുരത്ത് ആര്‍ബിഐ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സ്വന്തം അമ്മയുടെ കയ്യിലും ചാപ്പ കുത്തിച്ച പ്രധാനമന്ത്രി പാവങ്ങളുടെ പ്രശ്നങ്ങള്‍ കാണുന്നില്ലെന്ന് വിഎസ് അച്യുതാനന്ദന്‍ വിമര്‍ശിച്ചു. അതിനിടെ കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ബാങ്കുകളുടെ അവകാശം നല്‍കാനുള്ള ശുപാര്‍ശ Read more about സഹകരണ ഹര്‍ത്താല്‍ പൂര്‍ണം; മോദിക്കെതിരെ ആഞ്ഞടിച്ച് വിഎസ്[…]










