എടിഎമ്മുകളില്‍ പണമില്ല
12.43 PM 11/11/2016 തിരുവനന്തപുരം: രണ്ട് ദിവസത്തെ അടച്ചിടലിന് ശേഷം തുറന്ന സംസ്ഥാനത്തെ ഭൂരിഭാഗം എടിഎമ്മുകളിലും പണമില്ല. ബാങ്ക് നേരിട്ട് പണം ഇടുന്ന എടിഎമ്മുകൾ മാത്രമാണ് ഇപ്പോള്‍ പ്രവർത്തിക്കുന്നത്. പുറം കരാർ നൽകിയിട്ടുള്ള എടിഎമ്മുകൾ പ്രവർത്തിക്കുന്നില്ല. ഉച്ചയോടെ എല്ലാ എടിഎമ്മുകളിലും പണം നിറയ്ക്കുമെന്ന് അധികൃതർ പറയുന്നത്. തിരുവനന്തപുരം, കൊച്ചി എന്നിങ്ങനെയുള്ള നഗരങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇടത്തരം ടൗണുകളിലും, ഗ്രാമീണ പ്രദേശങ്ങളിലേയും എടിഎമ്മുകള്‍ ഇതുവരെ തുറന്നിട്ടില്ല. പിന്‍വലിച്ച അഞ്ഞൂറിന്‍റെയും ആയിരത്തിന്റെയും നോട്ടുകള്‍ കഴിഞ്ഞ ദിവസം തന്നെ Read more about എടിഎമ്മുകളില്‍ പണമില്ല[…]










