ട്രംപിന്റെ വിജയം: അമേരിക്കയിലെ ടെക്നോളജി മേഖല ആശങ്കയിൽ
12:16 pm 10/11/2016 ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻറായി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് അമേരിക്കയിലെ ടെക്നോളജി ലോകത്തെയും ആശങ്കയിലാക്കിയിരിക്കുകയാണ്. ട്രംപ് സ്വീകരിക്കുന്ന പല നയങ്ങളും ടെക്നോളജി മേഖലക്ക് തിരിച്ചടിയാവുമെന്നതാണ് ആശങ്കക്ക് അടിസ്ഥാനം. രാജ്യസുരക്ഷയുടെ പേരിൽ ജനങ്ങളെ കൂടതൽ നിരീക്ഷിക്കാനുളള പദ്ധതികൾക്ക് ട്രംപ് രൂപം കൊടുക്കാനിടയുണ്ട്. ജനങ്ങളുടെ ഡിജിറ്റൽ അക്കൗണ്ടുകളാവും ഇത്തരത്തിൽ കൂടുതലായും നിരീക്ഷണത്തിന് വിധേയമാക്കുക. ഇത് ടെക്നോളജി മേഖലയെ പ്രതിസന്ധിയിലാക്കും. ലോകത്തിലെ തന്നെ എറ്റവും വലിയ ടെക്നോളജി ഭീമൻമാരായ ആപ്പിളിനെതിരാണ് ട്രംപ്. നേരത്തെ തീവ്രവാദികളിൽ നിന്ന് പിടിച്ചെടുത്ത ആപ്പിൾ Read more about ട്രംപിന്റെ വിജയം: അമേരിക്കയിലെ ടെക്നോളജി മേഖല ആശങ്കയിൽ[…]










