ഐഒസി ഇന്ധന വിതരണം നിര്‍ത്തി; കെഎസ്ആർടിസിയിൽ വീണ്ടും പ്രതിസന്ധി
01.26 AM 08/11/2016 തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ വീണ്ടും കടുത്ത പ്രതിസന്ധി. കുടിശ്ശിക കാരണം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കെ.എസ്.ആർ.ടി.സിയ്ക്കുള്ള ഇന്ധന വിതരണം നിർത്തിവച്ചതാണ് പ്രതിസന്ധിക്കു കാരണം. ഇന്ധന വിതരണം തടസപ്പെട്ടത് സർവ്വീസുകളെ സാരമായി ബാധിക്കും. ഡീസൽ വിതരണം ചെയ്ത വകയിൽ 93.56 കോടി രൂപയാണ് ഐഒസിക്ക് കെ.എസ്.ആർ.ടി.സി നൽകാനുള്ളത്. കുടിശ്ശിക കൂടിയ സാഹചര്യത്തിൽ ഇന്ധനം വിതരണം നിർത്തിവയ്ക്കുകയാണെന്ന് ചൂണ്ടികാട്ടി എറണാകുളം സോണൽ ഓഫീസർക്ക് ഐഒസി കത്ത് നൽകി. കെ.എസ്.ആർ.ടി സി പമ്പുകളിലും ഇന്ധനം സ്റ്റോക്കില്ല. ഇതോടെ പ്രതിസന്ധി Read more about ഐഒസി ഇന്ധന വിതരണം നിര്‍ത്തി; കെഎസ്ആർടിസിയിൽ വീണ്ടും പ്രതിസന്ധി[…]










