ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ യോജിച്ചുനില്‍ക്കേണ്ടത് ആവശ്യമാണെന്ന മമതയുടെ പ്രസ്താവനയെ സ്വാഗതംചെയ്ത് പ്രധാന പാര്‍ട്ടികള്‍ രംഗത്ത്

04:37 am 7/11/2016 കൊല്‍ക്കത്ത: ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ യോജിച്ചുനില്‍ക്കേണ്ടത് ആവശ്യമാണെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവനയെ സ്വാഗതംചെയ്ത് പ്രധാന പാര്‍ട്ടികള്‍ രംഗത്ത്. കോണ്‍ഗ്രസ്, ജെ.ഡി.യു, സമാജ്വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്‍െറ പ്രസ്താവനയെ പിന്തുണച്ച് രംഗത്തത്തെിയത്. ഇക്കഴിഞ്ഞ ആഴ്ചകളില്‍ ദേശീയ രാഷ്ട്രീയത്തിലുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് മമത ബി.ജെ.പി സര്‍ക്കാറിനെതിരെ യോജിച്ച നീക്കത്തിന് ആഹ്വാനംചെയ്തത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ബി.ജെ.പി വിരുദ്ധ മുന്നണിയുണ്ടാക്കുമെന്നും മമത സൂചന Read more about ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ യോജിച്ചുനില്‍ക്കേണ്ടത് ആവശ്യമാണെന്ന മമതയുടെ പ്രസ്താവനയെ സ്വാഗതംചെയ്ത് പ്രധാന പാര്‍ട്ടികള്‍ രംഗത്ത്[…]

പാസ്പോര്‍ട്ടില്‍ ഭാര്യ, ഭര്‍ത്താവ്, മാതാവ്, പിതാവ് എന്നിവരുടെ വിവരങ്ങള്‍ ആവശ്യമില്ളെന്ന് പാസ്പോര്‍ട്ട് നിയമം അവലോകനം ചെയ്യാനുള്ള മന്ത്രിതല ഉപസമിതി റിപ്പോര്‍ട്ട്.

04:34 am 7/11/2016 ന്യൂഡല്‍ഹി: പാസ്പോര്‍ട്ടില്‍ ഭാര്യ, ഭര്‍ത്താവ്, മാതാവ്, പിതാവ് എന്നിവരുടെ വിവരങ്ങള്‍ ആവശ്യമില്ളെന്ന് പാസ്പോര്‍ട്ട് നിയമം അവലോകനം ചെയ്യാനുള്ള മന്ത്രിതല ഉപസമിതി റിപ്പോര്‍ട്ട്. പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള നൂലാമാലകള്‍ സംബന്ധിച്ച് അപേക്ഷകരുടെ ഭാഗത്തുനിന്ന്, പ്രത്യേകിച്ച് വനിതകള്‍ ഉന്നയിച്ച നിരവധി പരാതികളുടെ പശ്ചാത്തലത്തില്‍ നിയോഗിക്കപ്പെട്ട സമിതി വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം. ആഗോളതലത്തില്‍ തുടരുന്ന സമ്പ്രദായം രാജ്യത്തും തുടരണമെന്നാണ് സമിതി പ്രധാനമായും ശിപാര്‍ശചെയ്തത്. വിദേശയാത്രക്കും അവിടെ തങ്ങാനും ആവശ്യമില്ലാത്ത വിവരങ്ങള്‍ പാസ്പോര്‍ട്ടില്‍ അച്ചടിക്കുന്നുണ്ട്. വികസിതരാജ്യങ്ങളുടെ Read more about പാസ്പോര്‍ട്ടില്‍ ഭാര്യ, ഭര്‍ത്താവ്, മാതാവ്, പിതാവ് എന്നിവരുടെ വിവരങ്ങള്‍ ആവശ്യമില്ളെന്ന് പാസ്പോര്‍ട്ട് നിയമം അവലോകനം ചെയ്യാനുള്ള മന്ത്രിതല ഉപസമിതി റിപ്പോര്‍ട്ട്.[…]

സി.പി.എം കൗണ്‍സിലര്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ വാര്‍ത്താസമ്മേളനത്തിലെ മൊഴി ആവര്‍ത്തിച്ച് ഇരയുടെ മൊഴി

04:30 am 7/11/2016 തൃശൂര്‍: സി.പി.എം കൗണ്‍സിലര്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ വാര്‍ത്താസമ്മേളനത്തിലെ മൊഴി ആവര്‍ത്തിച്ച് ഇരയുടെ മൊഴി. കൊച്ചിയില്‍ രഹസ്യകേന്ദ്രത്തില്‍ എത്തിച്ചായിരുന്നു യുവതിയുടെ മൊഴിയെടുത്തത്. രാവിലെ പത്തോടെ അന്വേഷണ ഉദ്യോഗസ്ഥ എ.എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള മൊഴിശേഖരണം ഉച്ചവരെ നീണ്ടു. ആരോപണവിധേയനായ കൗണ്‍സിലര്‍ ജയന്തനില്‍നിന്ന് അന്വേഷണ സംഘം തിങ്കളാഴ്ച മൊഴിയെടുക്കും. രണ്ട് വിഭാഗങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. ഭര്‍ത്താവിനെ മാറ്റിനിര്‍ത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എലിസബത്ത്, സി.പി.ഒ പ്രിയ എന്നിവര്‍ക്കൊപ്പമാണ് എ.എസ്.പിയുവതിയുടെ മൊഴിയെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് യുവതി Read more about സി.പി.എം കൗണ്‍സിലര്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ വാര്‍ത്താസമ്മേളനത്തിലെ മൊഴി ആവര്‍ത്തിച്ച് ഇരയുടെ മൊഴി[…]

കാണാതായ ജെ.എൻ.യു വിദ്യാർഥി നജീബി ന്റെ മാതാവിനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

04:28 am 7/11/2016 ന്യുഡൽഹി: കാണാതായ ജെ.എൻ.യു വിദ്യാർഥി നജീബി​െൻറ മാതാവിനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. നജീബിനെ കണ്ടെത്തുന്നതിലെ പൊലീസ്​ നിഷ്​ക്രിയത്വത്തിനെതിരെ 200 ഒാളം വരുന്ന ജെ.എൻ.യു വിദ്യാർഥികൾ ഇന്ത്യാ ഗേറ്റിനടുത്ത്​ നടത്തിയ പ്രതിഷേധ​ പരിപാടിക്കിടെയാണ് പൊലീസ്​ നടപടി. പൊലീസ്​ നജീബി​െൻറ മാതാവിനെ ​കൈക്ക്​ പിടിച്ച്​ വലിച്ചിഴച്ച്​ കൊണ്ടുപോവുകയായിരുന്നു. രണ്ടു യുവതികളെയും പൊലീസ് ​കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​. വനിതാ പൊലീസുകാർ വേണമെന്നിരിക്കെ പുരുഷ പൊലീസുകാരാണ്​ യുവതികളെ കസ്​റ്റഡിയിലെടുത്തതെന്ന്​ സമരക്കാരിലൊരാളായ ശാഹിദ്​ റാസ പറഞ്ഞു. അതേസമയം ഇന്ത്യാഗേറ്റിന്​ സമീപം നാലുപേരിൽ കൂടുതൽ ആളുകൾ Read more about കാണാതായ ജെ.എൻ.യു വിദ്യാർഥി നജീബി ന്റെ മാതാവിനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.[…]

ചേര്‍ത്തലയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍.

04:27 am 7/11/2016 ചേര്‍ത്തല: സംഘപരിവാര്‍ സംഘടനകള്‍ ചേര്‍ത്തല താലൂക്കില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. തുറവൂര്‍ മാധവം ബാലികാ സദനത്തിലെ അന്തേവാസിയുടെ വിവാഹ ചടങ്ങുകള്‍ പോലീസ് അലങ്കോലപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. എന്നാല്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ ഒരു സംഘമാളുകള്‍ മര്‍ദിക്കുകയായിരുന്നെന്ന് പറയുന്നു. പോലീസുകാരെ മര്‍ദിക്കുകയും പോലീസ് ജീപ്പ് തല്ലിത്തകര്‍ക്കുകയും ചെയ്തു. വാഹനം തകര്‍ത്ത കേസ് ഉള്‍പ്പെടെ ഒന്നിലധികം കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍പ്പോയ കുത്തിയതോട് സ്വദേശി ശരണ്‍കുമാറിനെ വിവാഹ സ്ഥലത്തുനിന്നും പോലീസ് Read more about ചേര്‍ത്തലയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍.[…]

മോദി ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍.

04:26 am 7/11/2016 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ടൂറിസം മന്ത്രാലയത്തിന്റെ പ്രചാരണ പരിപാടിയായ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ യുടെ ബ്രാന്‍ഡ് അംബാസഡറാകും. അംബാസഡര്‍ സ്ഥാനത്തേക്ക് വരാന്‍ ‘മോദിയാണ് ഏറ്റവും ഉചിതമായ മുഖം’ എന്ന്‌സാംസ്‌കാരിക ടൂറിസം മന്ത്രി മഹേഷ് ശര്‍മ നേരത്തേ പ്രസ്താവിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനങ്ങളെ തുടര്‍ന്ന് ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറിക്കഴിഞ്ഞു. പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് കാര്യമായി വര്‍ധിച്ചിട്ടുണ്ട്. വിദേശികളെ ആകര്‍ഷിക്കുന്നതിനുള്ള പ്രചാരണത്തിന്റെ മുഖമാകാന്‍ ബോളിവുഡ് താരങ്ങളെ Read more about മോദി ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍.[…]

ഷിക്കാഗോ ക്‌നാനായ ഫൊറോനയില്‍ കാരുണ്യപ്രവര്‍ത്തികള്‍ ചെയ്ത വിശുദ്ധരേക്കുറിച്ച് എക്‌സിബിഷന്‍

07:09 pm 6/11/2016 – ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി.ആര്‍.ഒ) ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍, കാരുണ്യ ജൂബിലി വര്‍ഷ സമാപനത്തോടനുബന്തിച്ച്, നവംബര്‍ 13 ഞായറാഴ്ച 11 മണി മുതല്‍ 4 മണിവരെ കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്ത വിശുദ്ധന്മാരുടെ എക്‌സിബിഷന്‍ നടത്തുന്നു. ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനായിലുള്ള ഈ പ്രദര്‍ശനത്തില്‍ വിശുദ്ധരായ മൊളോക്കോയിലെ മറിയാനെ, മദര്‍ തെരേസ, എലിസബത്ത് സീറ്റണ്‍, നിക്കോളാസ്, ജോണ്‍ ബോസ്‌കോ, കാതറീന്‍ ഡ്രിസ്സെല്‍, മാക്‌സിമിലിയന്‍ കോള്‍ബി, മൊളോകൈയിലെ Read more about ഷിക്കാഗോ ക്‌നാനായ ഫൊറോനയില്‍ കാരുണ്യപ്രവര്‍ത്തികള്‍ ചെയ്ത വിശുദ്ധരേക്കുറിച്ച് എക്‌സിബിഷന്‍[…]

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ വികാരി വെരി റവ.ഫാ. എബ്രാഹം മുത്തോലത്തിന്റെ ജന്മദിനം ആഘോഷിച്ചു

07:06 pm 6/11/2016 – ബിനോയി കിഴക്കനടി ഷിക്കാഗോ: ഒക്ടോബര്‍ 23 ഞായറാഴ്ച 9.45 നുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം, വടക്കേ അമേരിക്കയിലെ ക്‌നാനായ സമുദായത്തിന്റെ അഭിമാനവും, പ്രവാസി ക്‌നാനായ റീജിയണിന്റെ പ്രഥമ വികാരി ജെനറാളും, ഗ്രന്ഥകര്‍ത്താവും,നേതൃത്വപാടവവും, ദീര്‍ഘവീക്ഷണവും ഉള്ള ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട്‌ഫൊറോനായുടെ സ്വന്തം വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ ജന്മദിനം വളരെ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. പ്രവാസി ക്‌നാനായക്കാരുടെ ആധ്യാത്മീക വളര്‍ച്ചയില്‍, നിര്‍ണ്ണായക പങ്ക് വഹിച്ച മുത്തോലത്തച്ചന്റെ വിലമതിക്കാനാവാത്ത സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട്, ഫൊറോനാ Read more about ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ വികാരി വെരി റവ.ഫാ. എബ്രാഹം മുത്തോലത്തിന്റെ ജന്മദിനം ആഘോഷിച്ചു[…]

ഇന്ത്യക്കെതിരെ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര കളിക്കുകയെന്നത് കടുത്ത വെല്ലുവിളിയാണെന്ന് ഇംഗ്ളണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക്.

07:02 pm 6/11/2016 മുംബൈ: ഇന്ത്യക്കെതിരെ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര കളിക്കുകയെന്നത് കടുത്ത വെല്ലുവിളിയാണെന്ന് ഇംഗ്ളണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക്. ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതായ ടീമിനെതിരെ അവരുടെ നാട്ടില്‍ കളിക്കുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. കളിയുടെ എല്ലാ മേഖലകളിലും മികവുകാട്ടുന്ന ഇന്ത്യയുടെ കരുത്ത് സ്വന്തം മൈതാനങ്ങളിലാവുമ്പോള്‍ ഇരട്ടിയാവും. ഉപഭൂഖണ്ഡത്തില്‍ ഇത്തരം സാഹചര്യങ്ങളില്‍ കളിച്ചുപരിചയമില്ലാത്ത ടീമംഗങ്ങള്‍ക്ക് ഇത് കനത്ത പരീക്ഷണമാവും -കുക്ക് വ്യക്തമാക്കി. അതേസമയം, ഏതു പ്രതികൂല സാഹചര്യവും നേരിടാനുള്ള കെല്‍പ് തന്‍െറ ടീമിനുണ്ടെന്നും സന്ദര്‍ശക Read more about ഇന്ത്യക്കെതിരെ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര കളിക്കുകയെന്നത് കടുത്ത വെല്ലുവിളിയാണെന്ന് ഇംഗ്ളണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക്.[…]

ആര്‍ച്ച് ബിഷപ്പ് റിച്ചാര്‍ഡ് സ്മിത്തിനു സ്വീകരണവും, മാതാവിന്റെ വണക്കമാസ സമാപനവും

07:01 pm 6/11/2016 എഡ്മണ്ടന്‍ (കാനഡ): എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിലെ മാതാവിന്റെ വണക്കമാസ സമാപനം 2016 ഒക്‌ടോബര്‍ 30-നു ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. എഡ്മണ്ടന്‍ ആര്‍ച്ച് ബിഷപ്പ് റിച്ചാര്‍ഡ് സ്മിത്ത് വണക്കമാസ സമാപന ചടങ്ങുകള്‍ക്ക് മുഖ്യാതിഥിയായിരുന്നു. ഇടവക വികാരി റവ.ഫാ. ജോണ്‍ കുടിയിരുപ്പില്‍ മുഖ്യകാര്‍മികനായ വിശുദ്ധ കുര്‍ബാനയ്ക്ക് റവ.ഫാ. ലിജു സഹകാര്‍മികനായിരുന്നു. ഒക്‌ടോബര്‍ 21 മുതല്‍ വൈകുന്നേരങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ജപമാലയും, ആരാധനയും നടത്തിയതിന്റെ പരിസമാപ്തിയായിരുന്നു ഒക്‌ടോബര്‍ 30നു നടത്തിയത്. അന്നേദിവസം വൈകുന്നേരം 3.30-നു Read more about ആര്‍ച്ച് ബിഷപ്പ് റിച്ചാര്‍ഡ് സ്മിത്തിനു സ്വീകരണവും, മാതാവിന്റെ വണക്കമാസ സമാപനവും[…]