ഡാലസ് മലയാളി അസോസിയേഷന് സാഹിത്യസമ്മേളനം ഒക്ടോബര് 22ന്
09;59 am 8/10/2016 ഡാലസ്: വിവിധ രാജ്യങ്ങളില് പ്രവര്ത്തിക്കുന്ന മലയാളി സാഹിത്യസാംസ്ക്കാരിക വ്യക്തികളെ പങ്കെടുപ്പിച്ചകൊണ്ട് ഡാലസ് മലയാളി അസോസിയേഷന് ഈ മാസം 22ന് ഡാലസില് സാഹിത്യ സാംസ്ക്കാരിക സമ്മേളനം നടത്തുമെന്ന് പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന് അറിയിച്ചു. അക്ഷരസമുഹത്തോടും സാമന്യജനതയോടും പ്രതിജ്ഞാബദ്ധമായ സമീപനങ്ങള് കാത്തു സുക്ഷിക്കുന്നവരുടെ കൂട്ടായ്മ നോര്ത്ത് അമേരിക്കയില് വളര്ന്നു വരേണ്ടതിന്റെ ആവശ്യകതയെ മുന് നിര്ത്തിയാണ് അസോസിയേഷന് ഇത്തരം സമ്മേളനങ്ങള് സംഘടിപ്പിക്കുന്നതെന്ന് അദേഹം പറഞ്ഞു. സമുഹത്തിലെ ഭിന്ന രംഗങ്ങളില് ക്രിയാത്മകമായി പ്രവര്ത്തിക്കുന്നവരുടെ സഹകരണം അസോസിയേഷന്റെ പ്രവര്ത്തനങ്ങള്ക്ക് ഉണ്ടായിരിക്കണമെന്ന് Read more about ഡാലസ് മലയാളി അസോസിയേഷന് സാഹിത്യസമ്മേളനം ഒക്ടോബര് 22ന്[…]










