ക്രിസ്തീയ ഗാന സമാഹാരം പ്രകാശനം ചെയ്തു
– പി. പി. ചെറിയാന് ഡാലസ് : മലങ്കര കത്തോലിക്ക ഇടവകയുടെ ജൂബിലി സ്മരണികയായി ഇടവക തിരുന്നാളിനോടനുബന്ധിച്ചു എഴുനൂറോളം ഗാനങ്ങളുടെ സമാഹാര പ്രകാശനം നിര്വ്വഹിച്ചു. ആരാധനകളിലും പ്രാര്ത്ഥനകളിലും ഉപയോഗിക്കുന്നതിന് അനുയോജ്യമായ ഗാനങ്ങളാണ് ഇതില് ഉള്പ്പെടുത്തിയിരിക്കുന്നത്. പെരുന്നാള് സമാപന ദിവസം അഭിവന്ദ്യ സാമുവേല് മാര് ഐറേനിയസ് തിരുമേനി ഇടവക ഗായക സംഘം കോ ഓര്ഡിനേറ്റര് സാജന് ചെറിയാന് ഗാന സമാഹാരങ്ങളുടെ പ്രതി നല്കികൊണ്ടാണ് പ്രകാശനം നിര്വ്വഹിച്ചത്. ഈ ഗാനോപഹാരം വിശ്വാസികള്ക്ക് സൗകര്യപ്രദമായ ഒന്നായി തീരട്ടെ എന്ന് അഭിവന്ദ്യ പിതാവ് Read more about ക്രിസ്തീയ ഗാന സമാഹാരം പ്രകാശനം ചെയ്തു[…]










