പാകിസ്താനുമായുള്ള സിന്ധു നദീജല കരാര് ഇന്ത്യ പുന:പരിശോധിക്കുന്നു
09:10 am 26/9/2016 ന്യൂഡല്ഹി: ഉറി ഭീകരാക്രമണ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള സിന്ധു നദീജല കരാര് ഇന്ത്യ പുന:പരിശോധിക്കുന്നു. ഇത് സംബന്ധിച്ച സാഹചര്യങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്ച്ച നടത്തും. പാകിസ്താന് ജലം നല്കുന്നതു തടയണമെന്നതുള്പ്പെടെയുള്ള നിര്ദേശങ്ങളാണ് ചർച്ച ചെയ്യുക. പാകിസ്താനെ തിരിച്ചടിക്കുന്നതിൽ അനുകൂലവും പ്രതികൂലവുമായ വാദങ്ങളും ചർച്ചയിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. 1960 സെപ്തംബര് 19ന് അന്നത്തെ പ്രധാനമന്ത്രി നെഹ്റുവും പാകിസ്താന് പ്രസിഡൻറ് അയൂബ്ഖാനും ഒപ്പുവെച്ച ഉടമ്പടി പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, Read more about പാകിസ്താനുമായുള്ള സിന്ധു നദീജല കരാര് ഇന്ത്യ പുന:പരിശോധിക്കുന്നു[…]










