എക്യുമെനിക്കല്‍ കൂട്ടയോട്ടം വന്‍ വിജയം

09:44 pm 23/9/2016 ഫിലാഡല്‍ഫിയ : എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട കൂട്ടയോട്ടം ഫിലഡല്‍ഫിയ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ചരിത്രത്തിന്റെ ഏടുകളില്‍ തങ്കലിപികളാല്‍ എഴുതി ചേര്‍ക്കപ്പെട്ടു. സെപ്റ്റംബര്‍ 17­ തിയതി രാവിലെ 9.30 ന് നിഷാമിനി സ്‌റ്റേറ്റ് പാര്‍ക്കില്‍ വെച്ച് ഫിലാഡല്‍ഫിയ ഡെപ്യൂട്ടി മേയര്‍ നിതാ അഹമ്മദ് ഫഌഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിര്‍വ്വഹിച്ചു. തദവസരത്തില്‍ ബെന്‍സേലം മേയര്‍ ജോസഫ് ഡിജിമോലാവോ, കോണ്‍ഗ്രസ്മാന്‍ മൈക്ക് ഫിറ്റസ് പാറ്റട്രിക്, ഫിലഡല്‍ഫിയ കൗണ്‍സില്‍മാന്‍ അല്‍ ടോവബെന്‍ബര്‍ഗര്‍, സ്‌റ്റേറ്റ് Read more about എക്യുമെനിക്കല്‍ കൂട്ടയോട്ടം വന്‍ വിജയം[…]

പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി.മോഹന്‍ രാജിന് ഫിലഡല്‍ഫിയയില്‍ സ്വീകരണം

09:43 pm 23/9/2016 മില്ലി ഫിലിപ്പ്­ ഫിലഡല്‍ഫിയ: ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് പെന്‍സില്‍വേനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ഡി.സി.സി. പ്രസിഡന്റ് പി.മോഹന്‍ രാജിന് സെപ്റ്റംബര്‍ 24­ാം തീയ്യതി ശനിയാഴ്ച 7PM ന് സീറോ മലബാര്‍ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് സ്വീകരണം നല്‍കുന്നു. ഈ മഹനീയ സമ്മേളനത്തില്‍ ഫിലഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ കോണ്‍ഗ്രസ് അനുഭാവികളും പ്രവര്‍ത്തകരും പങ്കെടുത്ത് സ്വീകരണസമ്മേളനം വന്‍വിജയമാക്കി തീര്‍ക്കണമെന്ന് വൈസ് പ്രസിഡന്റ് ശ്രീ.യോഹന്നാന്‍ ശങ്കരത്തില്‍, ശ്രീ. സജി കരികുറ്റി, സെക്രട്ടറി ശ്രീ.സന്തോഷ് Read more about പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി.മോഹന്‍ രാജിന് ഫിലഡല്‍ഫിയയില്‍ സ്വീകരണം[…]

യൂറോപ്യന്‍ ജനത മുസ്‌ളീം അഭയാര്‍ത്ഥികളെ ആഗ്രഹിക്കുന്നില്ല –

09;41 pm 23/9/2016 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ച് സര്‍വകലാശാലാ ഗഷേകവിഭാഗം 15 യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്തിയ ഒരു സര്‍വേ ആണ് മുസ്‌ളീം അഭയാര്‍ത്ഥികളെ ആഗ്രഹിക്കുന്നില്ല എന്ന് രേഖപ്പെടുത്തിയത്. അഭയാര്‍ത്ഥികള്‍ വരുമ്പോള്‍ യൂറോപ്യന്‍ ജനതക്ക് ചില മുന്‍ഗണനകള്‍ ഉണ്ടെന്ന് സര്‍വേ വെളിപ്പെടുത്തി. എത്ര കഴിവുകള്‍ ഉണ്ടെങ്കിലും മതം ഒരു പ്രധാന ഘടകമായി സര്‍വേയില്‍ പങ്കെടുത്ത 85 ശതമാനം ആള്‍ക്കാരും കരുതുന്നു. എന്നാല്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരെ സ്വീകരിക്കാന്‍ യൂറോപ്യന്‍ ജനത മടി കാണിക്കുന്നില്ല. യൂറോപ്പിന്റെ ഭൂമിശാസ്ത്രപരവും, Read more about യൂറോപ്യന്‍ ജനത മുസ്‌ളീം അഭയാര്‍ത്ഥികളെ ആഗ്രഹിക്കുന്നില്ല –[…]

പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ ഡാലസില്‍ പ്രതിഷേധ പ്രകടനം

09:39 pm 23/9/2016 – പി. പി. ചെറിയാന്‍ ഡാലസ് : കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ ഡാലസില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധ റാലി സംഘടിപ്പിച്ചു. ‘നെക്സ്റ്റ് ജനറേഷന്‍ ആക്ഷന്‍ നെറ്റ് വര്‍ക്കാ’ണ് പ്രകടനത്തിന് നേതൃത്വം നല്‍കിയത്. സെപ്റ്റംബര്‍ 22 വ്യാഴാഴ്ച വൈകിട്ട് 6.30ന് ഡാലസ് ഡൗണ്‍ ടൗണ്‍ മെയ്ന്‍ സ്ട്രീറ്റില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. നോര്‍ത്ത് കാരോലിന, തുള്‍സ എന്നിവടങ്ങളില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി Read more about പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ ഡാലസില്‍ പ്രതിഷേധ പ്രകടനം[…]

ആനക്കൊമ്പ് വില്‍പന ; മൂന്ന് പേര്‍ അറസ്റ്റില്‍

09:38 pm 23/9/2016 – പി. പി. ചെറിയാന്‍ ന്യുയോര്‍ക്ക് : ആനക്കൊമ്പ് കൊണ്ടു നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍ വില്‍പന നടത്തിയതിന് മന്‍ഹാട്ടനില്‍ നിന്നും മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മന്‍ഹാട്ടന്‍ ആന്റിക്ക് സ്‌റ്റോറിലെ ഒരു സ്വകാര്യ മുറിയിലായിരുന്നു ആനക്കൊമ്പു കൊണ്ടുളള മനോഹര ശില്പങ്ങള്‍ വില്‍പനയ്ക്ക് വച്ചിരുന്നത്. മന്‍ഹാട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസാണ് സെപ്റ്റംബര്‍ 22ന് നടത്തിയ പത്രസമ്മേളനത്തില്‍ അറസ്റ്റ് ചെയ്ത വിവരം വെളിപ്പെടുത്തിയത്. വന്യ ജീവികളുടെ വംശനാശത്തിനു വരെ വഴി വെയ്ക്കുന്ന ഇത്തരം വ്യാപരങ്ങള്‍ Read more about ആനക്കൊമ്പ് വില്‍പന ; മൂന്ന് പേര്‍ അറസ്റ്റില്‍[…]

സൗമ്യ വധക്കേസ്: സർക്കാർ പുനഃപരിശോധനാ ഹരജി നൽകി

06;06 PM 23/09/2016 ന്യൂഡൽഹി: സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകി. കോടതി വിധിയിലെ പിഴവുകൾ പരിഹരിക്കണമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിലാണ് പുനഃപരിശോധനാ ഹരജി സമർപ്പിച്ചത്. പ്രതിക്ക് കീഴ്കോടതി വിധിച്ച വധശിക്ഷ പുന-ഃസ്ഥാപിച്ചു കിട്ടുക എന്നതാണ് പുനഃപരിശോധനാ ഹരജി വഴി സർക്കാർ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ 15നാണ് സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി Read more about സൗമ്യ വധക്കേസ്: സർക്കാർ പുനഃപരിശോധനാ ഹരജി നൽകി[…]

36 റഫേൽ ജെറ്റുകൾ വാങ്ങാൻ ഇന്ത്യ-ഫ്രാൻസ് കരാർ

02:17 PM 23/09/2016 ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും 36 ജെറ്റ് വിമാനങ്ങൾ വാങ്ങുന്ന റാഫേൽ കരാറിൽ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ ഒപ്പുവെച്ചു. ഫ്രഞ്ച് പ്രതിനിധി ഴീൻ യുവ്സ് ലെഡ്രിയാനുമായാണ് പ്രതിരോധ മന്ത്രി കരാറിൽ ഒപ്പുവെച്ചത്. 58000 കോടി രൂപയാണ് ഇതിനായി മുടക്കുന്നത്. തുകയുടെ 15 ശതമാനം മുൻകൂറായി ഫ്രാൻസിന് നൽകണം. 36 ജെറ്റുകൾക്ക് 12 ബില്യൺ ഡോളറായിരുന്നു (1200 കോടി) ഫ്രാൻസ് ആദ്യം മുന്നോട്ടുവെച്ച തുക. കഴിഞ്ഞവർഷം നടത്തിയ പാരിസ് സന്ദർശനത്തിൽ 36 ജെറ്റുകൾ ഓർഡർ Read more about 36 റഫേൽ ജെറ്റുകൾ വാങ്ങാൻ ഇന്ത്യ-ഫ്രാൻസ് കരാർ[…]

ബി.ജെ.പി ദേശീയ കൗൺസിൽ, സംസ്ഥാനത്ത് പാർട്ടിയുടെ വളർച്ചക്ക് ആക്കം കൂട്ടുമെന്ന് ,ഒ.രാജഗോപാൽ.

02:15 pm 23/9/2016 കോഴിക്കോട്: കേരളത്തിൽ ഇദംപ്രദമമായി നടക്കുന്ന ബി.ജെ.പി ദേശീയ കൗൺസിൽ, സംസ്ഥാനത്ത് പാർട്ടിയുടെ വളർച്ചക്ക് ആക്കം കൂട്ടുമെന്ന് മുതിർന്ന നേതാവ് ഒ.രാജഗോപാൽ. ബി.ജെ.പിയുടെ വളർച്ച കണ്ട് ചില കേന്ദ്രങ്ങൾ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. ബി.ജെ.പിക്ക് കേരളത്തിൽ വളരാൻ തടസമുണ്ടെന്ന് ഉമ്മൻചാണ്ടി പറഞ്ഞതിൽ വസ്തുതയുണ്ട്. അത് തരണം ചെയ്യാൻ തങ്ങൾക്ക് എളുപ്പത്തിൽ കഴിയുമെന്നും രാജഗോപാൽ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 15 ശതമാനം വോട്ട് വർധിച്ചു. എല്ലാ പ്രതിബന്ധങ്ങളേയും മറികടന്നുകൊണ്ടാണ് വോട്ട് നേടിയത്. യു.ഡി.എഫിനും കോൺഗ്രസിനും Read more about ബി.ജെ.പി ദേശീയ കൗൺസിൽ, സംസ്ഥാനത്ത് പാർട്ടിയുടെ വളർച്ചക്ക് ആക്കം കൂട്ടുമെന്ന് ,ഒ.രാജഗോപാൽ.[…]

ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ; 8 മരണം

02:15 pm 23/9/2016 ഹൈദരാബാദ്: തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ശക്തമായ മഴയും വെള്ളപ്പൊക്കവും.ഗുണ്ടൂരിൽ ഏഴ് പേർ മരിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് ഹൈദരാബാദിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സർക്കാർ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് തെലങ്കാനയുടേയും ഹൈദരാബാദിന്റേയും പല ഭാഗങ്ങളിലും വെള്ളം കയറി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ശക്തമായ മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ എട്ടുപേർ മരിച്ചു. വീടുകളിൽ വെള്ളം കയറിയതിനെ തുടർ‍ന്ന് അയ്യായിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.വെള്ളപ്പൊക്കത്തിൽ പാളങ്ങൾക്ക് Read more about ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ; 8 മരണം[…]

മന്ത്രി കെ. ബാബുവിന് എം.എൽ.എയായ വകയിൽ ലഭിച്ച ശമ്പളത്തിന്‍റെയും ആനുകൂല്യങ്ങളുടെയും വിവരങ്ങള്‍ തേടി നിയമസഭ സെക്രട്ടറിക്ക് വിജിലന്‍സ് കത്ത് നല്‍കി. ബാ

02:12 pm 23/9/2016 കൊച്ചി: മുന്‍ എക്സൈസ് മന്ത്രി കെ. ബാബുവിന് എം.എൽ.എയായ വകയിൽ ലഭിച്ച ശമ്പളത്തിന്‍റെയും ആനുകൂല്യങ്ങളുടെയും വിവരങ്ങള്‍ തേടി നിയമസഭ സെക്രട്ടറിക്ക് വിജിലന്‍സ് കത്ത് നല്‍കി. ബാബുവിന്‍റെ സാമ്പത്തിക സ്രോതസുകളും ആസ്തികളും തമ്മിലുള്ള വൈരുധ്യം കണ്ടെത്താനുള്ള നടപടിയുടെ ഭാഗമായാണിത്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിന്‍റെ രേഖകള്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിനും വിജിലന്‍സ് കത്ത് നല്‍കിയിട്ടുണ്ട്. ബാങ്ക് ലോക്കറുകള്‍ പെട്ടെന്ന് കാലിയാക്കിയതിനെപ്പറ്റി ബാബുവിന്‍റെ ഭാര്യയില്‍ നിന്ന് വിശദീകരണം തേടിയേക്കും. മുന്‍ മന്ത്രി ബാബുവിന്‍റെ തൃപ്പൂണിത്തുറയിലെ വീട്ടിലും Read more about മന്ത്രി കെ. ബാബുവിന് എം.എൽ.എയായ വകയിൽ ലഭിച്ച ശമ്പളത്തിന്‍റെയും ആനുകൂല്യങ്ങളുടെയും വിവരങ്ങള്‍ തേടി നിയമസഭ സെക്രട്ടറിക്ക് വിജിലന്‍സ് കത്ത് നല്‍കി. ബാ[…]