ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന വാദവുമായി അമീറുല്‍ ഇസ്ലാം

07:33 pm 19/9/2016 പെരുമ്പാവൂ‍ര്‍‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാം സമര്‍പ്പിച്ച പുതിയ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ അമീറിന് ജാമ്യത്തിന് അര്‍ഹതയില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദം. 90 ദിവസത്തിനുശേഷമാണ് കുറ്റപത്രം നല്‍കിയതെന്നും അതിനാല്‍തന്നെ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമാണ് പ്രതിഭാഗം ഉന്നയിക്കുന്നത്. അമീറിന്റെ ജാമ്യാപേക്ഷ നേരത്തെയും ഇതേ കോടതി തള്ളിയിരുന്നു. ഇതിനിടെ പൊലീസ് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കുറ്റപത്രം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജ‍ഡ്ജി ഇന്ന് പരിശോധിക്കും. Read more about ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന വാദവുമായി അമീറുല്‍ ഇസ്ലാം[…]

ബിഹാറിലെ മധുബനിയില്‍ ബസ് മറിഞ്ഞ് നാലു മരണം

07:28 PM 19/09/2016 പട്ന: ബിഹാറിലെ മധുബനി ജില്ലയില്‍ ബസ് തടാകത്തിലേക്ക് മറിഞ്ഞ് നാലു പേര്‍ മരിച്ചു. പട്നയില്‍ നിന്ന് 250 കിലോ മീറ്റര്‍ അകലെ ബെനാപത്തി ഏരിയയില്‍ ബസൈതാ ചൗകിലാണ് അപകടം നടന്നത്. 12 ലേറെ പേര്‍ മരിച്ചിട്ടുണ്ടെന്നാണ് നിഗമനം. സ്ത്രീ ഉള്‍പ്പെടെ നാലു പേരുടെ മൃതദേഹമാണ് കണ്ടത്തെിയിട്ടുള്ളത്. മധുബനിയില്‍ നിന്നും സീതാമര്‍ഗിയിലേക്ക് പോവുകയായിരുന്ന ബസാണ് 25 അടി ആഴമുള്ള തടാകത്തിലേക്ക് മറിഞ്ഞത്. 65 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കയാണ്. ദുരന്ത നിവാരണ സേനയും പൊലീസും Read more about ബിഹാറിലെ മധുബനിയില്‍ ബസ് മറിഞ്ഞ് നാലു മരണം[…]

സ്​കൈപി​ന്റെ ലണ്ടൻ ഒാഫീസ്​ പൂട്ടുന്നു

07:26 PM 19/09/2016 ലണ്ടൻ: ടെക്​ ഭീമൻ മൈക്രോസോഫ്​റ്റി​െൻറ വിഡിയോ ചാറ്റിങ്​ ആപ്ലിക്കേഷനായ സ്​കൈപി​െൻറ ലണ്ടൻ ഒാഫീസ്​ പൂട്ടുന്നു. മൈക്രോസോഫ്​റ്റി​െൻറ നീക്കം നിലവിലെ 400 ജീവനക്കാരുടെ തൊഴിൽ നഷ്​ടപ്പെടുത്തുമെന്നാണ്​ റിപ്പോർട്ട്​. ​അതേസമയം ലണ്ടനിലെ ഒാഫീസ്​ പൂട്ടുമെങ്കിലും റെഡ്​മൗണ്ട്​, പലോ ആൾ​േട്ടാ, വാൻകൂവർ തുടങ്ങി യൂറോപ്യൻ നഗരങ്ങളിലുള്ള സ്കൈപി​െൻറ ഒാഫീസുകൾ കമ്പനി നിലനിർത്തും. സ്​കൈപി​െൻറ നിയന്ത്രണം പൂർണമായി കൈപ്പിടിയിലൊതുക്കാൻ വേണ്ടിയാണ്​ മൈക്രോസോഫ്​റ്റ്​ നിലവിലെ ജീവക്കാരെ പിരിച്ചു വിടുന്നതെന്ന്​ പേര്​ വെളിപ്പെടുത്താത്ത മുൻ ജീവനക്കാരൻ മാധ്യമങ്ങളോട്​ പറഞ്ഞു. ലോകത്തെ ആദ്യ Read more about സ്​കൈപി​ന്റെ ലണ്ടൻ ഒാഫീസ്​ പൂട്ടുന്നു[…]

തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്ന പദ്ധതിക്ക് ചെങ്ങമനാട് തുടക്കം

03:51 PM 19/09/2016 അങ്കമാലി: ഇന്ത്യയിലെ തെരുവ് നായ വിമുക്ത മാതൃക പഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെ ചെങ്ങമനാട് ഗ്രാമ പഞ്ചായത്തില്‍ തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ നാല് മുതല്‍ ഒന്‍പത് വരെ വാര്‍ഡുകളില്‍ നിന്ന് രാവിലെ 11 മണിയോടെയാണ് 30ഓളം തെരുവ് നായ്ക്കളെ കണ്ടെത്തി കൊന്നിട്ടുള്ളത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുഴുവന്‍ വാര്‍ഡുകളിലും തെരുവ് നായ്ക്കളെ കണ്ടെത്തി കൊല്ലും. ഓരോ വാര്‍ഡുകളിലേയും തെരുവ് നായ്ക്കളെ കണ്ടെത്താന്‍ അതത് വാര്‍ഡ് മെമ്പര്‍മാര്‍ക്കാണ് പഞ്ചായത്ത് കമ്മിറ്റി ഉത്തരവാദിത്വം നല്‍കിയിരിക്കുന്നത്. Read more about തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്ന പദ്ധതിക്ക് ചെങ്ങമനാട് തുടക്കം[…]

ബ്രിട്ടാസിനേയും കൈരളിയേയും വിമർശിച്ച് ആഷിക് അബു

03:50 PM 19/09/2016 കൊച്ചി: കൈരളി ചാനലിനേയും അവതാരകൻ ജോൺ ബ്രിട്ടാസിനേയും വിമർശിച്ചുകൊണ്ട് സംവിധായകൻ ആഷിഖ് അബു. ബലാത്സംഗിയെ പ്രണയിക്കുന്ന ഇരയുടെ ചിന്തകള്‍ ആസ്പദമാക്കി കവിത രചിച്ച സാം മാത്യുവിനെയും അതിനെ പ്രോത്സാഹിപ്പിച്ച അവതാരകനായ ജോൺ ബ്രിട്ടാസിനേയുമാണ് ആഷിക് ്ബു രൂക്ഷമായി വിമർശിച്ചത്. ”എല്ലാവിധത്തിലും ആക്രമിക്കപ്പെട്ട ഇര ഇനി നിന്നെയൊക്കെ പ്രേമിക്കണം അല്ലേടാ വിഡ്ഢി കവി. ബ്രിട്ടാസ്, മാനസിക രോഗികളുടെ ആത്മാവിഷ്‌കാരം ഇനിയും കൈരളിയില്‍ നിന്ന് ഈ ജനത പ്രതീക്ഷിക്കുന്നു.” എന്നാണ് ഫേസ്ബുക്കിലൂടെ ആഷിക് അബു രൂക്ഷമായി Read more about ബ്രിട്ടാസിനേയും കൈരളിയേയും വിമർശിച്ച് ആഷിക് അബു[…]

സ്വത്ത് തര്‍ക്കത്തെ തുടർന്ന് മദ്യവയസ്സ്ക്കന്നെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി

03:40 pm 19/9/2016 പാലക്കാട്: പുതുപ്പരിയാരത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി. സഹോദരങ്ങളായ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. പുതുപ്പരിയാരം പാറയ്ക്കല്‍ വീട്ടില്‍ മണികണ്ഠനെയാണ് സഹോദരങ്ങള്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. വിവാഹമോചിതനായ മണികണ്ഠന്‍ ലോട്ടറി വില്‍പ്പനക്കാരനായിരുന്നു. മൂന്ന് മാസം മുന്പ് സ്വത്തം ഭാഗം വച്ചതിനെ സംബന്ധിച്ച് പിതാവിനും സഹോദരങ്ങള്‍ക്കുമെതിരെ മണികണ്ഠന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് മണികണ്ഠനെ വകവരുത്തുന്നതിലേക്ക് സഹോദരങ്ങളെ നയിച്ചത്. ഇക്കഴിഞ്ഞ അഞ്ചാം തീയതി മുതല്‍ മണികണ്ഠനെ കാണാനില്ലെന്ന് അയല്‍ക്കാര്‍ Read more about സ്വത്ത് തര്‍ക്കത്തെ തുടർന്ന് മദ്യവയസ്സ്ക്കന്നെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി[…]

മാണിയെ വിജിലൻസ്​ ചോദ്യം ചെയ്​തു

03:38 PM 19/09/2016 കോട്ടയം: ചിങ്ങവനത്തെ സ്വകാര്യ ബാറ്ററി നിർമാണ യൂനിറ്റിന്​ നികുതിയിളവ്​ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ മുൻ ധനമന്ത്രി കെഎം മാണിയെ വിജിലൻസ്​ ചോദ്യം ചെയ്​തു. കോട്ടയം വിജലൻസ്​ ഡിവൈ.എസ്​.പി അശോക്​ കുമാറി​െൻറ ​നേതൃത്വത്തൽ മൂന്ന്​ മണിക്കൂറോളം മാണിയെ ചോദ്യം ചെയ്​തു. സെപ്​റ്റംബർ 13 ന്​ നാട്ടകം ഗസ്​റ്റ്​ഹൗസിൽ വിളിച്ചുവരുത്തിയാണ്​ വിജിലൻസ്​ ​മാണിയുടെ മൊഴിയെടുത്തത്​. നികുതയിളവ്​ നൽകിയതിലൂടെ സംസ്ഥാന ഖജനാവിന് 1.66 കോടി രൂപയുടെ നഷ്​ടമുണ്ടായെന്നാണ്​ കേസ്​. അതേസമയം ഇളവ്​ നൽകിയതിലൂടെ സംസ്ഥാന ഖജനാവിന്​ നഷ്​ടം Read more about മാണിയെ വിജിലൻസ്​ ചോദ്യം ചെയ്​തു[…]

മനീഷ്​ സിസോദിയക്കു നേരെ മഷിയേറ്​

03;35 PM 19/09/2016 ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയക്കു നേരെ മഷിയേറ്​. ലഫ്​റ്റനൻറ്​ ഗവർണർ നജീബ്​ ജങ്ങുമായി കൂടിക്കാഴ്​ച നടത്തിയതിന്​ ശേഷം രാജ്​ഭവന്​ പുറത്ത്​ മാധ്യമങ്ങളോട്​ സംസാരിക്കവെയാണ്​ സിസോദിയക്കുനേ​െര മഷിപ്രയോഗമുണ്ടായത്​. ​ബ്രജേഷ്​ ശ​​ുക്ല എന്നയാളാണ്​ സിസോദിയക്കു നേരെ മഷിയൊഴിച്ചത്​. തനിക്ക്​ ഒരു രാഷ്​ട്രീയപാർട്ടിയുമായും ബന്ധമില്ല, ഡൽഹിയിലെ ജനങ്ങൾ ചിക്കുൻ ഗുനിയയും ഡെങ്കിപ്പനിയും മൂലം ബുദ്ധിമുട്ടു​േമ്പാൾ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും മന്ത്രിമാരടക്കമുള്ളവർ സ്ഥലത്ത്​ ഇല്ലാത്തതിലുമുള്ള പ്രതിഷേധം അറിയിക്കാനാണ്​ മഷിയൊഴിച്ചതെന്നും ബ്രജേഷ്​ പറഞ്ഞു. അതേസമയം മഷി ആക്രമണത്തിന്​ പിന്നിൽ Read more about മനീഷ്​ സിസോദിയക്കു നേരെ മഷിയേറ്​[…]

റെയ്​ഡിനു മുമ്പ്​ ലോക്കറുകൾ കാലി; ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങൾ തേടി വിജിലൻസ്​

03:33 PM 19/09/2016 തിരുവനന്തപുരം: അനധികൃത സ്വത്ത്​ സമ്പാദനക്കേസിൽ മന്ത്രി കെ ബാബുവിനെതിരെ​ നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട്​ വിജിലൻസ് ബാങ്കുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു. ബാങ്കുകളിൽ വിജിലൻസ്​ പരിശോധന നടത്തു​േമ്പാൾ ബാബുവി​െൻറയും ഭാര്യയുടെയും ബാബുവിന്​ അടുത്ത്​ ബന്ധമുള്ളവരുടെയും പേരിലുള്ള ലോക്കറുകൾ കാലിയായിരുന്നു. വിജിലൻസ്​ പരിശോധനക്ക്​ ഒരു മാസം മുമ്പ്​ ലോക്കറുകൾ കാലിയാക്കിയതായാണ്​ സംശയിക്കുന്നത്​. ലോക്കറിലുണ്ടായിരുന്ന വസ്​തുക്കൾ മറ്റെവി​േടക്കെങ്കിലും മാറ്റിയതായി വിജിലൻസ്​ സംശയിക്കുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ്​ തൃപ്പൂണിത്തുറ എസ്​.ബി. ടി, എസ്​.ബി.​െഎ ശാഖകളോട്​ സി.സി. ടി. വി ദൃശ്യങ്ങൾ Read more about റെയ്​ഡിനു മുമ്പ്​ ലോക്കറുകൾ കാലി; ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങൾ തേടി വിജിലൻസ്​[…]

മദ്യപിച്ച് കാർ ഓടിച്ച് 12 ഓട്ടോകളിലിടിച്ചു; ഒരാൾ മരിച്ചു

03:30 PM 19/09/2016 ചെന്നൈ: മദ്യപിച്ച് അഭിഭാഷക വിദ്യാർഥി ഓടിച്ച കാർ സ്റ്റാന്‍റിൽ നിർത്തിയിട്ട 12 ഓട്ടോകളിലിടിച്ച് ഒരു ഡ്രൈവർ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. 29 കാരനായ ഓട്ടോ ഡ്രൈവർഅറുമുഖം സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരിക്കേറ്റവരിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ്. ചെന്നൈയിലെ ഡോ.രാധാകൃഷ്ണൻ ശാലയിൽ ഇന്ന് രാവിലെ 3.30ഓടെയാണ് അപകടമുണ്ടായത്. സുപ്രീംകോടതി അഭിഭാഷകനായ വിജയ് ആനന്ദിന്‍റെ മകൻ വികാസാണ് പോർഷെ കാർ ഓടിച്ചിരുന്നത്. തമിഴ്നാട് പ്രീമിയർ ലീഗ് വിജയിച്ച സുഹൃത്ത് സംഘടിപ്പിച്ച ആഘോഷങ്ങൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു Read more about മദ്യപിച്ച് കാർ ഓടിച്ച് 12 ഓട്ടോകളിലിടിച്ചു; ഒരാൾ മരിച്ചു[…]