കൊളംബസില്‍ തിരുനാള്‍ സെപ്റ്റംബര്‍ 18-ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

08:17 am 17/9/2016 ഒഹായോ: കൊളംബസ് സീറോ മലബാര്‍ മിഷന്റെ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാകാമറിയത്തിന്റെ തിരുനാളും, ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ ഇടയ സന്ദര്‍ശനവും സെപ്റ്റംബര്‍ 18-നു നടത്തപ്പെടുന്നു. തിരുനാളിന്റെ ക്രമീകരണങ്ങള്‍ക്കായി നാല്‍പ്പത് അംഗ കമ്മിറ്റിക്ക് മിഷന്‍ ഡയറക്ടര്‍ രൂപം നല്‍കി. ജില്‍സണ്‍ ജോസ്, റോയ് ജോണ്‍ (ട്രസ്റ്റിമാര്‍), ജോസഫ്, ബെന്നി (ജനറല്‍ കണ്‍വീനര്‍മാര്‍), അശ്വല്‍ (കള്‍ച്ചറല്‍ പ്രോഗ്രാം), ദീപു ജോസഫ് (സൗണ്ട്), അജീഷ് (ഫുഡ്), ജെറിന്‍ (ലിറ്റര്‍ജി), പ്രിന്‍സ് Read more about കൊളംബസില്‍ തിരുനാള്‍ സെപ്റ്റംബര്‍ 18-ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

ഡയാന്‍ ഗുജറാത്തിക്ക് ഫെഡറല്‍ ജഡ്ജിയായി നിയമനം –

08:17 am 17/9/2016 പി. പി. ചെറിയാന്‍ ന്യുയോര്‍ക്ക് : ന്യുയോര്‍ക്ക് ഈസ്‌റ്റേണ്‍ ഡിസ്ട്രിക്റ്റ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജിയായി ഡയാന്‍ ഗുജറാത്തിയെ പ്രസിഡന്റ് ഒബാമ നിയമിച്ചു. സെപ്റ്റംബര്‍ 13ന് നടത്തിയ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം ലഭിച്ചിരുന്നു. ഒരു മാസത്തിനുളളില്‍ ഫെഡറല്‍ ജഡ്ജിയായി നിയമിക്കപ്പെടുന്ന രണ്ടാമത്തെ സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ ജഡ്ജിയാണ് ഡയാന്‍. അമേരിക്കന്‍ ജനതയുടെ നീതി നിര്‍വ്വഹണത്തില്‍ ഡയാന്‍ നിര്‍ണ്ണായക പങ്കുവഹിക്കുമെന്ന് വിശ്വസിക്കുന്നതായി ഒബാമയുടെ നിയമന ഉത്തരവില്‍ പറയുന്നു. ഫെഡറല്‍ ജഡ്ജിയായി മുസ്ലീം സമുദായംഗമായ അബിദ് ഖുറേഷിയെ Read more about ഡയാന്‍ ഗുജറാത്തിക്ക് ഫെഡറല്‍ ജഡ്ജിയായി നിയമനം –[…]

റോസിലി മേരി ലോറന്‍സ് ഡാളസ്സില്‍ നിര്യാതയായി –

08:16 am 17/9/2016 പി.പി. ചെറിയാന്‍ ഡാളസ്: തൃശ്ശൂര്‍ കുറിയച്ചിറ പരേതരായ സിസി കൊച്ചാപ്പുവിന്റേയും, എം.സി. സാറയുടേയും മകള്‍ റോസിലി മേരി ലോറന്‍സ്(മണി) ഡാളസ്സില്‍ നിര്യാതയായി. 69 വയസ്സായിരുന്നു. മക്കള്‍: സ്‌­മൈലി കിങ്ങ്‌­ഹെര്‍മന്‍ കിങ്ങ് ഗ്ലാഡിസ് ലോറസ് ഗ്ലേയ്‌­സി ലോറസ് ജോസ് പ്രകാശ്­ ഹാര്‍ഷില്‍ ഫരിക്ക് പൊതുദര്‍ശനം: സെപ്റ്റംബര്‍ 16 വെള്ളി വൈകീട്ട് 7 മുതല്‍ 9 വരെ സ്ഥലം: Turrenting-Jackson Morrow Fonnerlhom, Allen, Texas സംസ്­ക്കാര ശുശ്രൂഷ: സെപ്റ്റംബര്‍ 17­ശനി­രാവിലെ 10 മുതല്‍ സ്ഥലം: Read more about റോസിലി മേരി ലോറന്‍സ് ഡാളസ്സില്‍ നിര്യാതയായി –[…]

അന്നമ്മ എസ്തപ്പാന്‍ പാലയ്ക്കന്‍ നിര്യാത­യായി

08:15 am 17/9/2016 With gratitude to God for our beloved mother, Mrs.Annamma Esthappan, Palakan, wife of Late Mr. P M Esthappan, Kaduthuruthy, and with deep sorrow we inform her sad demise. She left for her heavenly abode on 09/14/16 at 6.35 PM at Manteca, CA. Sons and Daughters: Lusamma-Simon Perumpuzhayil, Late Jessinta Stephen, Leelamma-Abraham Muyalkallel, Read more about അന്നമ്മ എസ്തപ്പാന്‍ പാലയ്ക്കന്‍ നിര്യാത­യായി[…]

പാകിസ്​താനിൽ പള്ളിയിൽ ചാവേർ സ്​ഫോടനം; 23 മരണം

06:00 PM 16/09/2016 പെഷാവർ: പാകിസ്​താനിൽ വെള്ളിയാഴ്​ച പ്രാർഥന(ജുമുഅ)ക്കിടെ പള്ളിയിലുണ്ടായ ചാവേർ സ്​ഫോടനത്തിൽ 23 മരണം. 29 പേർക്ക്​ പരിക്കേറ്റു. പരിക്കേറ്റവരെ പെഷാവറിലും സമീപ സ്ഥലങ്ങളിലുമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോത്രമേഖലയിൽ പെട്ട മുഹമ്മദ്​ ഏജൻസി ജില്ലയിലെ പള്ളിയിലാണ്​ ചാവേർ പൊട്ടിത്തെറിച്ചത്​. പള്ളിയുടെ വരാന്തയിലെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തി​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ചാവേർ സ്​ഫോടനമാണ്​ നടന്നതെന്ന്​ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.

പാലത്തുരുത്ത് ചര്‍ച്ച് ശദാബ്ദി ആഘോഷം: തിയോഫിന്‍ ചാമക്കാല (ഡാളസ്സ്) പ്രവാസി പ്രതിനിധി

03:25 pm 16/9/2016 – പി. പി. ചെറിയാന്‍ ഡാളസ്സ്: കൈപ്പുഗ പാലത്തുരുത്ത് ചര്‍ച്ചിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശദാബ്ദി ആഘോഷങ്ങലുടെ വിജയകരമായ പ്രര്‍ത്തനങ്ങള്‍ക്ക് പ്ലാനിംഗ് കമ്മറ്റിയെ തിരഞ്ഞെടുത്തു. വികാരി ഫാ. ജെയിംസ് ചെരുവേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം ജനറല്‍ കണ്‍വീനറായി സി. സി. തോമസ് ചാമക്കാലയില്‍, പ്രവാസി പ്രതിനിധിയായി ഡാളസ്സില്‍ (ടെക്‌­സസ്) നിന്നുള്ള തിയോഫിന്‍ ചാമക്കാല, റോയ് എഡത്തില്‍, ഷാജി ഒട്ടപ്പള്ളി, ജോയ് തൊടുകയില്‍, ജിജൊ വലയില്‍, ജേക്കബ് തൊടുക, കുഞ്ഞുമോന്‍ തോട്ടുങ്കല്‍, തൊമ്മിക്കുഞ്ഞു Read more about പാലത്തുരുത്ത് ചര്‍ച്ച് ശദാബ്ദി ആഘോഷം: തിയോഫിന്‍ ചാമക്കാല (ഡാളസ്സ്) പ്രവാസി പ്രതിനിധി[…]

അരുണാചലിൽ വീണ്ടും രാഷ്ട്രീയ നാടകം: ഭരണം ബി.ജെ.പിക്ക്

03:22 PM 16/09/2016 ന്യൂഡൽഹി: നിർണായക സുപ്രീംകോടതി വിധി വന്ന് രണ്ട് മാസം കഴിയുന്നതിനിടെ അരുണാചലിൽ വീണ്ടും സംസ്ഥാന ഭരണം കോൺഗ്രസിന് നഷ്ടമായി. മുഖ്യമന്ത്രി പെമ ഖണ്ഡു ഉൾപ്പടെ‍ എല്ലാ എം.എൽ.എമാരും കോൺഗ്രസ് വിട്ട് ബിജെ.പിയുടെ സഖ്യകക്ഷി പാർട്ടിയിൽ ചേർന്നതോടെയാണ് കോൺഗ്രസിന് വീണ്ടും ഭരണം നഷ്ടമായത്. മുൻ മുഖ്യമന്ത്രിയായിരുന്ന നബാം തുക്കി മാത്രമാണ് കോൺഗ്രസ് വിടാതെ നിന്നത്. പെമ ഖണ്ഡു 42 എം.എൽ.എമാരുമായി ചേർന്ന് ബിജെ.പിയുടെ സഖ്യകക്ഷിയായ പീപിൾസ് പാർട്ടി ഒാഫ് അരുണാചലിലാണ് ചേർന്നത്. ആകെ 60 Read more about അരുണാചലിൽ വീണ്ടും രാഷ്ട്രീയ നാടകം: ഭരണം ബി.ജെ.പിക്ക്[…]

തിരുവനന്തപുരത്ത്​ വീണ്ടും എ.ടി.എം, നെറ്റ്​ ബാങ്കിങ്​ തട്ടിപ്പ്​

03:20 PM 16/09/2016 തിരുവനന്തപുരം: തലസ്​ഥാനത്ത്​​ വീണ്ടും എ.ടി.എം, നെറ്റ്​ ബാങ്കിങ് തട്ടിപ്പ്​. പ്രവാസി മലയാളിയായ അരവിന്ദിനാണ്​ എ.ടി.എമ്മിലൂടെ പണം നഷ്​ടപ്പെട്ടത്​​. പട്ടം ആക്​സി​സ്​ ബാങ്കിലായിരുന്നു അരവിന്ദിന്​ അക്കൗണ്ട്​ ഉണ്ടായിരുന്നത്​. ഇന്ന്​ പുലർച്ചെ വിവിധ എ.ടി.എമ്മുകളിൽ നിന്നായി​ 52,500 രൂപ പിൻവലിച്ചതായുള്ള മൊബൈൽ സ​ന്ദേശങ്ങളാണ്​ ഇദ്ദേഹത്തിന്​ ലഭിച്ചത്​. ഉടൻ പേരൂർക്കട പൊലീസ്​ സ്​​റ്റേഷനുമായി ബന്ധപ്പെടുകയും പരാതി നൽകുകയും ചെയ്​തു. കഴിഞ്ഞ ദിവസം നെറ്റ്​ ബാങ്കി​ങ്​ തട്ടിപ്പിനിരയായ സംഭവവും തിരുവനന്തപുരത്തു നിന്ന്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. ചെമ്പഴന്തി സ്വദേശിയായ വിനീതാണ്​ Read more about തിരുവനന്തപുരത്ത്​ വീണ്ടും എ.ടി.എം, നെറ്റ്​ ബാങ്കിങ്​ തട്ടിപ്പ്​[…]

ജിഷ വധക്കേസ്: കുറ്റപത്രം നാളെ സമര്‍പ്പിച്ചേക്കും

12:59 pm 16/09/2016 കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ കുറ്റപത്രം നാളെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. അറസ്റ്റിലായ അമിറുല്‍ ഇസ്ലാമിനെ മാത്രം പ്രതി ചേര്‍ത്താകും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുക. സൗമ്യവധക്കേസിൽ സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടിയേറ്റ സാഹചര്യത്തിൽ പെരുമ്പാവൂർ ജിഷ വധക്കേസിൽ ശാസ്ത്രീയ തെളിവുകൾ കേന്ദ്രീകരിച്ച് കുറ്റപത്രം നൽകാനാണ് പൊലീസ് തയാറെടുക്കുന്നത്. കൊലപാതകസമയത്ത് ജിഷ ധരിച്ചിരുന്ന വസ്ത്രത്തിൽ പുരണ്ട ഉമിനീരിൽ നിന്ന് അമീറിന്‍റെ ഡി.എൻ.എ വേർതിരിക്കാനായതാണ് പ്രധാനനേട്ടമായി അന്വേഷണ സംഘം വിലയിരുത്തുന്നത്. കുറ്റപത്രം സമര്‍പ്പിക്കാനുള്ള Read more about ജിഷ വധക്കേസ്: കുറ്റപത്രം നാളെ സമര്‍പ്പിച്ചേക്കും[…]

തമിഴ്നാട് ബന്ദ്: സ്റ്റാലിൻ,കനിമൊഴി അറസ്റ്റിൽ; പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞു

12:59 pm 16/09/2016 ചെന്നൈ: കാവേരി വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലുണ്ടായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഡി.എം.കെ നേതാക്കളായ എം.കെ. സ്റ്റാലിൻ, കനിമൊഴി എന്നിവർ അറസ്റ്റിൽ. ഡി.എം.കെ. പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ പ്രതിപക്ഷ നേതാക്കളുടെ സംഘം ‘റെയിൽ റോക്കോ’ എന്നു പേരിട്ട ട്രെയിൻ തടയൽ സമരത്തിൽ പങ്കാളികളായി. ട്രെയിനുകൾ തടയാൻ ശ്രമിച്ചതിനാണ് സ്റ്റാലിനെ അറ്സ്റ്റ് ചെയ്തത്. റോഡ് ഉപരോധത്തിലാണ് കനിമൊഴി പങ്കെടുത്തത്. കാവേരി പ്രശ്​നത്തിൽ കർണാടകത്തി​െൻറ നിലപാടിൽ ​പ്രതിഷേധിച്ച് ഇന്ന്​ നടക്കുന്ന ബന്ദിൽ സ്വകാര്യ ബസുകളും ഓട്ടോകളും റോഡിലിറങ്ങിയില്ല. പെട്രോൾ Read more about തമിഴ്നാട് ബന്ദ്: സ്റ്റാലിൻ,കനിമൊഴി അറസ്റ്റിൽ; പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞു[…]