പി.എം.എഫ്. കാനഡാ അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ചു
08:10am 14/2/2016 ആല്‍ബര്‍ട്ട്: പ്രവാസി മലയാളി ഫെഡറേഷന്‍ കാനഡാ അഡ്‌ഹോക്ക് കമ്മറ്റിയ്ക്ക് രൂപം നല്‍കിയതായി പിഎംഎഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് വള്ളിക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു. സാജയ് സെബാസ്റ്റ്യന്‍(കോര്‍ഡിനേറ്റര്‍), നിഥിന്‍ നാരായണ(പ്രസിഡന്റ്), നിവിന്‍ ജോബ് (സെക്രട്ടറി), ബിനീഷ് പിള്ളെ ജോ.സെക്രട്ടറി), റ്റിന്റോ ജോണ്‍(വൈസ് പ്രസിഡന്റ്), റ്റിറ്റോ സെബാസ്റ്റിയന്‍(വൈസ് പ്രസിഡന്റ്) ജോസി ദാനിയേല്‍(ട്രഷറര്‍), റോബിന്‍ ആന്റോ(ജോ.ട്രഷറര്‍), ജിജി ഫിലിപ്പ്(വുമന്‍സ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ ഉള്‍പ്പെട്ടതാണ് കമ്മറ്റി. ആഗോളതലത്തില്‍ പ്രവാസി മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തി അവര്‍ Read more about പി.എം.എഫ്. കാനഡാ അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ചു[…]










