മാപ്പ് വിമന്‍സ് ഫോറം രൂപീകരിച്ചു
09:58am 11/2/2016 ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) 2016 പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള വിമന്‍സ് ഫോറം രൂപീകരിച്ചു. ഫിലഡല്‍ഫിയയിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി വനിതകളുടെ സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച നേതൃത്വം നല്‍കുക എന്നതാണ് മുഖ്യലക്ഷ്യം. മാപ്പ് ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തിയ രൂപികരണ യോഗം വനിതകളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാപ്പിന്റെ മാനേജിംഗ് കമ്മിറ്റിയില്‍ ഈ വര്‍ഷം അഞ്ചു സ്ത്രീ പ്രതിനിധികളെ ഉള്‍പ്പെടുത്തിയത് സ്ത്രീശാസ്തീകരണത്തില്‍ മാപ്പിന്റെ നിലപാട് വ്യക്തമാകുന്നതായി Read more about മാപ്പ് വിമന്‍സ് ഫോറം രൂപീകരിച്ചു[…]










